ആമസോണില്‍ 10,000എംഎഎച്ചിനു മുകളിലെ പവര്‍ ബാങ്കുകള്‍ 499 രൂപ മുതല്‍..!

By Gizbot Bureau
|

ഇ-കൊമേഴ്‌സ് പോര്‍ട്ടലായ ആമസോണില്‍ ഇപ്പോള്‍ 'ആമസോണ്‍ ഫാബ് ഫെസ്റ്റ്' നടക്കുകയാണ്. ഇതില്‍ വണ്‍പ്ലസ് 6T, ആപ്പിള്‍ ഐഫോണ്‍ X, ഐഫോണ്‍ XR, സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9 കൂടാതെ മറ്റു മൊബൈലുകളും വില്‍പനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 
ആമസോണില്‍ 10,000എംഎഎച്ചിനു മുകളിലെ പവര്‍ ബാങ്കുകള്‍ 499 രൂപ മുതല്‍..!

എന്നാല്‍ ഇതു കൂടാതെ ഹെഡ്‌ഫോണുകള്‍, പവര്‍ ബാങ്കുകള്‍, സ്‌ക്രീന്‍ പ്രൊട്ടക്ഷനുകള്‍, കേബിളുകള്‍, ചാര്‍ജ്ജറുകള്‍ എന്നീ പലതരം മൊബൈല്‍ ആക്‌സറീസുകളും ആമസോണ്‍ വില്‍പനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ വില്‍പനയില്‍ ഉള്‍പ്പെടുത്തിയ 10,000എംഎഎച്ച് കപ്പാസിറ്റിക്കു മുകളിലെ പവര്‍ ബാങ്കുകള്‍ പരിചയപ്പെടുത്താം.

Mi 10000mAh Li-Polymer power bank 2i

Mi 10000mAh Li-Polymer power bank 2i

25% ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു

ഈ വില്‍പനയുടെ ഭാഗമായി മീ പവര്‍ ബാങ്ക് 2i 899 രൂപയ്ക്ക് നിങ്ങള്‍ക്ക് നേടാം. ഇതിന്റെ യഥാര്‍ത്ഥ വില 1199 ആണ്. കറുപ്പ്, ചുവപ്പ്, വെളള എന്നീ മൂന്നു നിറങ്ങളാണ് ഇവയ്ക്ക്.

Intex IT-PB11K 11000mAH power bank

Intex IT-PB11K 11000mAH power bank

68% ഡിസ്‌ക്കൗണ്ട്

11000എംഎഎച്ചിന്റെ ഈ പവര്‍ ബാങ്കിന്റെ യഥാര്‍ത്ഥ വിലയില്‍ നിന്നും 68% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് നിങ്ങള്‍ക്ക് 599 രൂപയ്ക്ക് നേടാം.

Syska Power Port100 10000mAh power bank
 

Syska Power Port100 10000mAh power bank

56% ഡിസ്‌ക്കൗണ്ട്

1599 രൂപയുടെ ഈ പവര്‍ ബാങ്ക് നിങ്ങള്‍ക്ക് 56% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 1599 രൂപയ്ക്ക് നേടാവുന്നതാണ്.

Lenovo 13000mAh power bank: Available at 77% discount

77% ആണ് ഡിസ്‌ക്കൗണ്ട്. 3499 രൂപയുടെ ഈ പവര്‍ ബാങ്കിന് ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 799 രൂപയ്ക്ക് ലഭിക്കുന്നതാണ്.

Ambrane PP-11 10000mAh power bank

Ambrane PP-11 10000mAh power bank

ഈ പവര്‍ ബാങ്കിന് 72% ആണ് ഡിസ്‌ക്കൗണ്ട്. 2499 രൂപയുടെ യഥാര്‍ത്ഥ വിലയില്‍ നിന്നും ഡിസ്‌ക്കൗണ്ട് വിലയായി 699 രൂപയ്ക്ക് നേടാവുന്നതാണ്.

Micromax 10400mAh power bank

2,099 രൂപയുടെ ഈ പവര്‍ ബാങ്കിന് 71% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് വെറും 599 രൂപയ്ക്ക് നേടാവുന്നതാണ്.

Best Mobiles in India

Read more about:
English summary
Amazon Fab Phones Fest: Power Banks Priced Starting From Rs. 499

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X