ബോട്ട് ഇയർബഡുകൾക്ക് കിഴിവുകളുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2021

|

ആമസോൺ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ഗ്രേറ്റ് ഫ്രീഡം സെയിൽ ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട പല ഗാഡ്‌ജറ്റുകൾക്കും ലഭിക്കാവുന്നതിൽ വെച്ച് മികച്ച ഓഫറുകൾ നൽകുന്നു. അതുകൊണ്ടുതന്നെ ആമസോണും ഇപ്പോൾ നിങ്ങളുടെ പല ആവശ്യങ്ങളും നിറവേറ്റുന്നതിനായി രംഗത്ത് എത്തിയിരിക്കുകയാണ്. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ നിങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന ഏറ്റവും മികച്ച അഞ്ച് ബോട്ട് ഇയർബഡുകളുടെ വിലയും മറ്റുള്ള ഓഫറുകളും നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

 

ബോട്ട് എയർപോഡ്‌സ് 121v2 ടിഡബ്ള്യുഎസ് ഇയർബഡുകൾ

ബോട്ട് എയർപോഡ്‌സ് 121v2 ടിഡബ്ള്യുഎസ് ഇയർബഡുകൾ

ബോട്ട് എയർപോഡ്‌സ് 121v2 ടിഡബ്ള്യുഎസ് ഇയർബഡുകൾ ബ്ലൂടൂത്ത് V5.0, ഇമ്മേഴ്സീവ് ഓഡിയോ, 14H വരെ ടോട്ടൽ പ്ലേബാക്ക്, ഇൻസ്റ്റന്റ് വോയ്സ് അസിസ്റ്റന്റ്, മൈക്ക്, ഡ്യുവൽ ടോൺ എർഗണോമിക് ഡിസൈൻ (ആക്റ്റീവ് ബ്ലാക്ക്) എന്നിവ ഉപയോഗിച്ച് ഈസി ആക്സസ് കൺട്രോളുകളുമായി വരുന്നു. 2,990 രൂപ വില വരുന്ന ഈ ഇയർബഡുകൾ നിങ്ങൾക്ക് ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൻറെ ഭാഗമായി 999 രൂപയ്ക്ക് ലഭിക്കുന്നതാണ്. മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് വിപണിയിൽ വരുന്നത്. ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ഈ ഇയർബഡുകൾക്ക് നൽകിയിട്ടുണ്ട്.

ബോട്ട് റോക്കേഴ്‌സ് 255 ഇൻ-ഇയർ ഇയർഫോണുകൾ

ബോട്ട് റോക്കേഴ്‌സ് 255 ഇൻ-ഇയർ ഇയർഫോണുകൾ

ബോട്ട് റോക്കർസ് 255 ഇൻ-ഇയർ വയർലെസ് ഇയർഫോണുകൾ ഇന്ത്യയിൽ 2,990 രൂപയ്ക്ക് പുറത്തിറക്കി. ഈ പുതിയ വയർലെസ് ഇയർഫോണുകൾ ബോട്ടിൽ നിന്നുള്ള ഏറ്റവും നൂതനമായ നെക്ക്ബാൻഡ്-സ്റ്റൈൽ വയർലെസ് ഇയർഫോണുകളായി വിശേഷിപ്പിക്കപ്പെടുന്നു. ഐപിഎക്‌സ് 7 വാട്ടർ റെസിസ്റ്റൻസും ക്വാൽകോം aptX ബ്ലൂടൂത്ത് കോഡെക്കിനുള്ള സപ്പോർട്ടും ഉൾപ്പെടെ വിവിധ പ്രീമിയം സവിശേഷതകൾ വരുന്നു. നെക്ക്ബാൻഡ് രൂപകൽപ്പനയിലുള്ള വയർലെസ് ഇയർഫോണുകൾ ആക്റ്റീവ് ബ്ലാക്ക്, നേവി ബ്ലൂ, ടീൽ ഗ്രീൻ നിറങ്ങളിൽ ലഭ്യമാണ്. ഇപ്പോൾ വെറും 899 രൂപയ്ക്ക് ഈ ഇയർഫോണുകൾ ബാങ്ക് ഓഫറുകളുമായി ആമസോണിൽ ലഭ്യമാണ്.

ബോട്ട് എയർഡോപ്‌സ് 441 ടിഡബ്ള്യുഎസ് ഇയർ-ബഡ്സ്
 

ബോട്ട് എയർഡോപ്‌സ് 441 ടിഡബ്ള്യുഎസ് ഇയർ-ബഡ്സ്

ബോട്ട് എയർഡോപ്‌സ് 441 TWS 2x6mm ഡ്രൈവറുകളുമായും ബ്ലൂടൂത്ത് 5 IWP സാങ്കേതികവിദ്യയുമായും, കൂടാതെ ഐപിഎക്സ് 7 വാട്ടർ റെസിസ്റ്റസുമായി വരുന്നു. കൂടാതെ, ടച്ച് കൺട്രോൾ സവിശേഷത, വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ട്, ചാർജിംഗ് കെയ്‌സിനൊപ്പം 5 മണിക്കൂർ ബാറ്ററി കപ്പാസിറ്റി എന്നിവയും ഉണ്ട്. 5,999 രൂപ വില വരുന്ന ബോട്ട് എയർഡോപ്‌സ് 441 ടിഡബ്ള്യുഎസ് ഇപ്പോൾ നിങ്ങൾക്ക് ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൻറെ ഭാഗമായി വെറും 1,799 രൂപയ്ക്ക് ലഭ്യമാണ്. നിരവധി ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.

ബോട്ട് റോക്കേഴ്‌സ് 550 ഓവർ-ഇയർ വയർലെസ് ഹെഡ്ഫോൺ

ബോട്ട് റോക്കേഴ്‌സ് 550 ഓവർ-ഇയർ വയർലെസ് ഹെഡ്ഫോൺ

ബോട്ട് റോക്കേഴ്‌സ് 550 ഓവർ-ഇയർ വയർലെസ് ഹെഡ്‌ഫോൺ എർഗണോമിക് എസ്തെറ്റിക്സ്, പ്ലഷ് പാഡഡ് ഇയർകപ്പുകൾ, ഇമ്മേഴ്സീവ് ഓഡിയോ, ബ്ലൂടൂത്ത് v5.0 & 20H പ്ലേബാക്ക് (ബ്ലാക്ക്) തുടങ്ങിയ ഫീച്ചറുകളുമായി വരുന്നു. ഈ വയർലെസ് ഹെഡ്ഫോൺ അഞ്ച് നിറങ്ങളിൽ വിപണിയിൽ ലഭ്യമാണ്. 4,999 രൂപ വില വരുന്ന ഈ വയർലെസ് ഹെഡ്ഫോൺ നിങ്ങൾക്ക് ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൻറെ ഭാഗമായി വെറും 1,699 രൂപയ്ക്ക് ലഭ്യമാണ്. നിരവധി ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.

എയർടോപ്സ് 621 ടിഡബ്ള്യുഎസ് ഇയർബഡുകൾ

എയർടോപ്സ് 621 ടിഡബ്ള്യുഎസ് ഇയർബഡുകൾ

ബോട്ട് എയർടോപ്സ് 621 ടിഡബ്ള്യുഎസ് ഇയർബഡുകൾ 150 മണിക്കൂർ ബാറ്ററി, ഡിജിറ്റൽ ബാറ്ററി ഇൻഡിക്കേറ്റർ, ഐപിഎക്സ് 7, ഐഡബ്ല്യൂപി ടെക്നോളജി, ബ്ലൂടൂത്ത് 5.0, ടൈപ്പ്-സി ഇന്റർഫേസ്, വോയ്സ് അസിസ്റ്റന്റ് (ആക്റ്റീവ് ബ്ലാക്ക്) തുടങ്ങിയ സവിശേഷതകളുമായി വിപണിയിൽ വരുന്നു. യഥാർത്ഥത്തിൽ 7,990 രൂപ വില വരുന്ന ഈ ബോട്ട് എയർടോപ്സ് 621 ടിഡബ്ള്യുഎസ് ഇയർബഡുകൾ നിങ്ങൾക്ക് ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൻറെ ഭാഗമായി വെറും 2,499 രൂപയ്ക്ക് ലഭ്യമാണ്. നിരവധി ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.

Best Mobiles in India

English summary
The Great Freedom Sale, which coincides with Amazon's Independence Day, now offers the best deals on many of your favorite gadgets. That’s why Amazon is now on the scene to meet many of your needs. Here you can see in detail the price and other offers of the top five boat earbuds that the Amazon Great Freedom Festival has made available to you.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X