സോണി ഹെഡ്ഫോണുകൾക്ക് കിഴിവുകളുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2021

|

ആമസോൺ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ഗ്രേറ്റ് ഫ്രീഡം സെയിൽ ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട പല ഗാഡ്‌ജറ്റുകൾക്കും ലഭിക്കാവുന്നതിൽ വച്ച് മികച്ച ഓഫറുകൾ നൽകുന്നു. അതുകൊണ്ടുതന്നെ ആമസോണും ഇപ്പോൾ നിങ്ങളുടെ പല ആവശ്യങ്ങളും നിറവേറ്റുന്നതിനായി രംഗത്ത് എത്തിയിരിക്കുകയാണ്. ഈ വേളയിൽ കൂടുതൽ ഡിസ്‌കൗണ്ടുകളും ഓഫറുകളും നൽകിയിരിക്കുന്നത് ഓഡിയോ പ്രോഡക്റ്റുകൾക്കാണ്. നിങ്ങൾക്ക് വിശ്വസിക്കുവാൻ പോലും കഴിയാത്ത വിലക്കുറവിൽ ആമസോൺ ഈ ഹെഡ്ഫോണുകൾവിൽപ്പന നടത്തുന്നു. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ നിങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന ഏറ്റവും മികച്ച അഞ്ച് സോണി ഹെഡ്‍ഫോണുകളുടെ വിലയും മറ്റുള്ള ഓഫറുകളും നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

 

സോണി ഡബ്ല്യുഎച്ച് -1000 എക്സ്എം 3

സോണി ഡബ്ല്യുഎച്ച് -1000 എക്സ്എം 3

സോണി ഡബ്ല്യുഎച്ച് -1000 എക്സ്എം 3 ഇൻഡസ്ട്രി-ലീഡിംഗ് വയർലെസ് നോയ്സ് ക്യാൻസലിംഗ് ഹെഡ്ഫോണുകൾ, ഫോൺ കോളുകൾക്കുള്ള മൈക്കിനൊപ്പം ബ്ലൂടൂത്ത് ഹെഡ്സെറ്റ്, 30 മണിക്കൂർ ബാറ്ററി ലൈഫ്, ക്വിക്ക് ചാർജ്, ടച്ച് കൺട്രോൾ & അലക്സാ വോയ്സ് കൺട്രോൾ (ബ്ലാക്ക്) തുടങ്ങിയ പ്രധാനപ്പെട്ട ഫീച്ചറുകളുമായി വരുന്നു. സിൽവർ, ബ്ലാക്ക് തുടങ്ങിയ കളർ ഓപ്ഷനുകളിൽ വരുന്ന ഈ സോണി ഹെഡ്ഫോണുകളുടെ യഥാർത്ഥ വില 29,990 രൂപയാണ്. ഇപ്പോൾ ഈ ഹെഡ്‍ഫോൺ ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൻറെ ഭാഗമായി വെറും 17,990 രൂപയ്ക്ക് വിൽക്കുന്നു. ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ഈ ഹെഡ്ഫോണുകൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.

സോണി ഡബ്ല്യുഎച്ച് -1000 എക്സ്എം 4

സോണി ഡബ്ല്യുഎച്ച് -1000 എക്സ്എം 4

സോണി ഡബ്ല്യുഎച്ച് -1000 എക്സ്എം 4 ഇൻഡസ്ട്രി-ലീഡിംഗ് വയർലെസ് നോയ്സ് ക്യാൻസലിംഗ് ഹെഡ്ഫോണുകൾ, ഫോൺ കോളുകൾക്കുള്ള മൈക്കിനൊപ്പം ബ്ലൂടൂത്ത് ഹെഡ്സെറ്റ്, 30 മണിക്കൂർ ബാറ്ററി ലൈഫ്, ക്വിക്ക് ചാർജ്, ടച്ച് കൺട്രോൾ & അലക്സാ വോയ്സ് കൺട്രോൾ (ബ്ലാക്ക്) തുടങ്ങിയ പ്രധാനപ്പെട്ട ഫീച്ചറുകളുമായി വരുന്നു. സിൽവർ, ബ്ലാക്ക് തുടങ്ങിയ കളർ ഓപ്ഷനുകളിൽ വരുന്ന ഈ സോണി ഹെഡ്ഫോണുകളുടെ യഥാർത്ഥ വില 29,990 രൂപയാണ്. ഇപ്പോൾ ഈ ഹെഡ്‍ഫോൺ ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൻറെ ഭാഗമായി വെറും 24,990 രൂപയ്ക്ക് വിൽക്കുന്നു. ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ഈ ഹെഡ്ഫോണുകൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.

സോണി WH -CH510 വയർലെസ് ഹെഡ്‍ഫോൺ
 

സോണി WH -CH510 വയർലെസ് ഹെഡ്‍ഫോൺ

സോണി WH-CH510 ഓൺ-ഇയർ ഹെഡ്‍ഫോൺ നിങ്ങൾക്ക് കറുപ്പ്, നീല, വെള്ള എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ ഹെഡ്‌ഫോണുകൾ ഹാൻഡ്സ്-ഫ്രീ കോളിംഗും മ്യൂസിക് കൺട്രോളുമുള്ള ഒരു ബിൽറ്റ്-ഇൻ മൈക്കുമായാണ് വരുന്നത്. 30 എംഎം ഡ്രൈവർ യൂണിറ്റുകളായ WI-CH510 ഒരു 'ക്രിസ്റ്റൽ ക്ലിയർ' സൗണ്ട് ഉറപ്പാക്കുന്നു. 10 മിനിറ്റ് റീചാർജിലൂടെ ഈ ഹെഡ്‌ഫോണുകൾക്ക് 90 മിനിറ്റ് വരെ ചാർജ് നൽകുമെന്ന് സോണി അവകാശപ്പെടുന്നു. 200 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ള സപ്പോർട്ട് നൽകുന്നത്, 35 മണിക്കൂർ വരെ പ്ലേബാക്ക് സമയവുമുണ്ട്. ഇത് ഒരു ടൈപ്പ്-സി കേബിളിനെയാണ് സപ്പോർട്ട് ചെയ്യുന്നത്. 4,990 രൂപ വിലവരുന്ന ഈ ഹെഡ്‍ഫോൺ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൻറെ ഭാഗമായി വെറും 24,990 രൂപയ്ക്ക് വിൽക്കുന്നു. ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ഈ ഹെഡ്ഫോണുകൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.

സോണി WH-CH710N വയർലെസ് ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് ഹെഡ്‍ഫോൺ

സോണി WH-CH710N വയർലെസ് ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് ഹെഡ്‍ഫോൺ

സോണി WH-CH710N സോണി WH-CH700N ഹെഡ്‍ഫോണിൻറെ പിൻഗാമിയാണ്. ഈ പുതിയ ഹെഡ്‌സെറ്റ് മെച്ചപ്പെട്ട പ്രകടനവും ബാറ്ററി ലൈഫും നൽകുന്നു. ഒരു തവണ ചാർജ് ചെയ്യുമ്പോൾ 35 മണിക്കൂർ ഈ ബെഡ്ഫോൺ ഉപയോഗിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫാസ്റ്റ് ചാർജിംഗ് സവിശേഷതയുള്ള ഇത് 10 മിനിറ്റ് ചാർജ് ചെയ്യുമ്പോൾ ഒരു മണിക്കൂർ വരെ ഉപയോഗിക്കാനാകും. ഈ ഹെഡ്‌ഫോണുകൾ പ്രവർത്തിപ്പിക്കുന്നത് 30 എംഎം ഡൈനാമിക് ഡ്രൈവറുകളാണ്, കൂടാതെ സോണി WH-CH710N- ൽ നിങ്ങൾക്ക് ഗൂഗിൾ അസിസ്റ്റന്റിനുള്ള സപ്പോർട്ടും ലഭിക്കും. 14,990 രൂപ വിലവരുന്ന ഈ ഹെഡ്‍ഫോൺ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൻറെ ഭാഗമായി വെറും 7,990 രൂപയ്ക്ക് വിൽക്കുന്നു. ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ഈ ഹെഡ്ഫോണുകൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.

സോണി ഡബ്ല്യുഎച്ച് -1000 എക്സ്എം 3 ഹെഡ്‍ഫോൺ

സോണി ഡബ്ല്യുഎച്ച് -1000 എക്സ്എം 3 ഹെഡ്‍ഫോൺ

നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച വയർലെസ് ആക്റ്റീവ് നോയ്സ്-ക്യാൻസലിംഗ് ഹെഡ്‌ഫോണുകളിൽ ഒന്നാണ് സോണി ഡബ്ല്യുഎച്ച് -1000 എക്സ്എം 3. എൽ‌ഡി‌എസി ബ്ലൂടൂത്ത് കോഡെക്കിനും മികച്ച ട്യൂണിംഗിനും സപ്പോർട്ടുമുള്ള ഈ ഹെഡ്‌ഫോണുകളിൽ ക്ലാസ്-ലീഡിംഗ് ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ്ങും വയർലെസ് സൗണ്ട് ക്വാളിറ്റിയും ഉണ്ട്. കൂടാതെ, സ്പീക്ക്-ടു-ചാറ്റ്, ഹിയർ-ത്രൂ തുടങ്ങിയ ഉപയോഗപ്രദമായ സവിശേഷതകളുമുണ്ട്. 14,999 രൂപ വിലവരുന്ന ഈ ഹെഡ്‍ഫോൺ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൻറെ ഭാഗമായി വെറും 7,990 രൂപയ്ക്ക് വിൽക്കുന്നു. ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ഈ ഹെഡ്ഫോണുകൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.

Best Mobiles in India

English summary
The Great Freedom Sale, which coincides with Amazon Independence Day, now offers the best deals on many of your favorite gadgets. That’s why Amazon is now on the scene to meet many of your needs. Most of the discounts and offers are for audio products at this time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X