Home
Gadgets

മൊബൈൽ ആക്‌സസറികൾക്ക് പ്രത്യേക കിഴിവുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021

ഇലക്ട്രോണിക് ഡിവൈസുകളും ആക്‌സസറികളും ഇന്ത്യൻ വിപണിയിൽ ഇപ്പോൾ നിരവധി ബ്രാൻഡുകളിൽ നിന്നും ലഭ്യമാണ്. മാത്രമല്ല, വർക്ക് ഫ്രം ഹോം, ഇ-സ്‌കൂളിംഗ് പോലെയുള്ള ആവശ്യങ്ങൾക്കായുള്ള ഗാഡ്‌ജെറ്റുകൾക്കും ആക്‌സസറികൾക്കുമുള്ള ആവശ്യം സമീപകാലത്ത് വർദ്ധിച്ചുവരുന്ന ഒരവസ്ഥയാണ് കാണുവാൻ സാധിക്കുന്നത്. നിങ്ങൾ പവർ ബാങ്കുകൾ, ഹെഡ്‌സെറ്റുകൾ, കവറുകൾ, കേസുകൾ, കേബിളുകൾ, ചാർജറുകൾ, സ്‌ക്രീൻ പ്രൊട്ടക്ടറുകൾ, മൊബൈൽ ഹോൾഡർമാർ എന്നിങ്ങനെയുള്ള ഏതെങ്കിലുമൊരു പുതിയ ആക്‌സസറികൾ അല്ലെങ്കിൽ ഗാഡ്‌ജെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021 ഇതിന് ഏറ്റവും അനുയോജ്യമായ ഒരിടമാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021 ഈ മൊബൈൽ ആക്‌സസറികൾക്ക് പ്രത്യേക കിഴിവുകളും ഓഫറുകളും നൽകുന്നു.

299 രൂപ മുതൽ ആരംഭിക്കുന്ന പവർ ബാങ്കുകൾ

299 രൂപ മുതൽ ആരംഭിക്കുന്ന പവർ ബാങ്കുകൾ

ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഒരു ആക്‌സസറിയാണ് പവർ ബാങ്ക് (Power Bank). ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021 ൽ നിന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ നിരവധി ബ്രാൻഡുകളിൽ നിന്നുമുള്ള പവർ ബാങ്കുകൾ ഉണ്ട്. ആമസോണിൽ പവർ ബാങ്കുകൾക്ക് 299 രൂപ മുതൽ വില ആരംഭിക്കുന്നു.

149 രൂപ മുതൽ ആരംഭിക്കുന്ന ഹെഡ്‌സെറ്റുകൾ

149 രൂപ മുതൽ ആരംഭിക്കുന്ന ഹെഡ്‌സെറ്റുകൾ

ഹെഡ്‌സെറ്റുകൾ പോലുള്ള ഓഡിയോ ആക്‌സസറികൾ (Audio Accessories) വലിയ ഡിമാൻഡുള്ള മറ്റൊരു ഗാഡ്ജറ്റാണ്‌. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ൽ ഹെഡ്‌സെറ്റുകൾ 149 രൂപ മുതൽ വില ആരംഭിക്കുന്നു. ആമസോണിൽ ഇപ്പോൾ നിരവധി ബ്രാൻഡുകളിൽ നിന്നുമുള്ള അടിപൊളി ഹെഡ്‌സെറ്റുകൾ ലഭ്യമാണ്.

99 രൂപ മുതൽ ആരംഭിക്കുന്ന കവറുകളും കേസുകളും

99 രൂപ മുതൽ ആരംഭിക്കുന്ന കവറുകളും കേസുകളും

മൊബൈൽ കവറുകളും കേസുകളും (Covers and Cases) ഇന്നത്തെ കാലത്ത് കൂടുതലായി ഉപയോഗിച്ചുവരുന്ന ഒരു പ്രധാന മൊബൈൽ അക്‌സസറിയാണ്. ഇപ്പോൾ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പുതിയ കവറുകളും കേസുകളും വിപണിയിൽ കൂടുതൽ ആവശ്യമായി വന്നേക്കാം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021, 99 രൂപയ്ക്ക് താഴെ വില വരുന്ന മൊബൈൽ കേസുകൾ വിൽക്കുന്നു.

69 രൂപ മുതൽ ആരംഭിക്കുന്ന കേബിളുകളും ചാർജറുകളും

69 രൂപ മുതൽ ആരംഭിക്കുന്ന കേബിളുകളും ചാർജറുകളും

നിങ്ങൾ ഒരു പുതിയ കേബിളോ പുതിയ ചാർജറോ (Cables And Chargers) വാങ്ങുവാൻ പോവുകയാണെങ്കിൽ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021 ഈ ആക്‌സസറികൾ വളരെ കുറഞ്ഞ വിലയിൽ വിൽപ്പന നടത്തുന്നു. 69 രൂപ മുതൽ ആമസോണിൽ കേബിളുകളും ചാർജറുകളും ലഭ്യമാണ്.

99 രൂപ മുതൽ സ്ക്രീൻ പ്രൊട്ടക്ടറുകൾ

99 രൂപ മുതൽ സ്ക്രീൻ പ്രൊട്ടക്ടറുകൾ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021 സ്ക്രീൻ പ്രൊട്ടക്ടറുകൾക്ക് (Screen Protectors) ഡിസ്കൗണ്ട് ഓഫർ നൽകുന്നു. മിക്കവാറും എല്ലാ മൊബൈൽ മോഡലുകൾക്കുമുള്ള സ്ക്രീൻ പ്രൊട്ടക്ടറുകൾ 99 രൂപ മുതൽ ആമസോണിൽ നിന്നും ലഭ്യമാണ്.

മൊബൈൽ ഹോൾഡറുകൾക്ക് 70% വരെ കിഴിവ്

മൊബൈൽ ഹോൾഡറുകൾക്ക് 70% വരെ കിഴിവ്

വീഡിയോ കോളിംഗിന് ഉപയോഗപ്രദമായ മറ്റൊരു ആക്സസറിയാണ് മൊബൈൽ ഹോൾഡറുകൾ (Mobile Holders). ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021 മൊബൈൽ ഹോൾഡർമാരുടെ നിരവധി മോഡലുകൾ ലഭ്യമാക്കുന്നു, കൂടാതെ അവർക്ക് 70 ശതമാനം വരെ കിഴിവും നൽകുന്നു.

More from GizBot

Best Mobiles in India

English summary
If you're looking for a new accessory or gadget, such as power banks, headphones, covers, cases, cables, chargers, screen protectors, phone holders, and so on, you've come to the right place.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X