ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ സെയില്‍: 60% ഓഫറുമായി ഗാഡ്ജറ്റുകള്‍!

Written By:

ഉത്സവ സീസണുകളിലാണ് ഇൗ-കൊമേഴ്‌സില്‍ വന്‍ ഓഫറുകള്‍ നല്‍കുന്നത്. ആമസോണിലും ഫ്‌ളിപ്പ്ക്കാര്‍ട്ടിലും വന്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്. 80% വരെയുളള ഡിസ്‌ക്കൗണ്ടുകള്‍ ഇതിനു മുന്‍പുളള ലേഖനത്തില്‍ പറഞ്ഞിരുന്നു.

വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് കണ്ടു പിടിക്കാന്‍ 5 വഴികള്‍!

ആമസോണ്‍ ഇന്ത്യ സെയിലിന്റെ നാലാമത്തെ ദിവസമാണ് ഇന്ന്. ഈ ഓഫറില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍, ഹെഡ്‌ഫോണുകള്‍, ക്യാമറകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയുടെ വിവരങ്ങളാണ് താഴെ പറയാന്‍ പോകുന്നത്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ സെയില്‍: 40% ഓഫറുകള്‍ ലാപ്‌ടോപ്പുകള്‍ക്ക്!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ

. വില 9,190 രൂപ
. ഡിസ്‌ക്കൗണ്ട് 13%
. ഡിസ്‌ക്കൗണ്ട് വില 7,990 രൂപ
Click here to buy

ഡെല്‍ ഇന്‍സ്പീറോണ്‍ 3148

. 11.6 ഇഞ്ച്
. 4ജിബി റാം
. വില 41,880 രൂപ
. ഡിസ്‌ക്കൗണ്ട് 9%
. ഡിസ്‌ക്കൗണ്ട് വില 37,990 രൂപ

Click here to buy

 

സെന്‍ഹെയ്‌സര്‍ എച്ച്ഡി 589CS (കറുപ്പ് ഹെഡ്‌ഫോണ്‍)

. വില 18,990 രൂപ
. ഓഫര്‍ 63%
. ഓഫര്‍ വില 6,999 രൂപ

Click here to buy

 

സാന്‍ഡിസ്‌ക്ക് ക്രൂസര്‍ ബ്ലേഡ്

. 32ജിബി യുഎസ്ബി ഫ്‌ളാഷ് ഡ്രൈവ്
. ഡിസ്‌ക്കൗണ്ട് 37%
. ഡിസ്‌ക്കൗണ്ട് വില 409 രൂപ

Click here to buy

 

ഷവോമി മീ മാക്‌സ് ഫാബ്ലറ്റ്

. വില 14,999 രൂപ
. ഡിസ്‌ക്കൗണ്ട് 7%
. ഡിസ്‌ക്കൗണ്ട് വില 13,999 രൂപ

Click here to buy

 

മൈക്രോമാക്‌സ് കാന്‍വാസ് മെഗാ 4ജി Q417

. വില 8,999 രൂപ
. ഡിസ്‌ക്കൗണ്ട് 28%
. ഡിസ്‌ക്കൗണ്ട് വില 6,499 രൂപ

Click here to buy

 

നിക്കോണ്‍ D3400 ഡിജിറ്റല്‍ ക്യാമറ

. 8ജിബി എസ്ഡി കാര്‍ഡ്
. 18-55mm ലെന്‍സ്
. വില 36,950
. ഡിസ്‌ക്കൗണ്ട് വില 32,699 രൂപ

Click here to buy

 

കനോണ്‍ പിക്‌സ്മാ ആള്‍-ഇന്‍-വണ്‍ MG2577s പ്രിന്റര്‍

. വില 3650 രൂപ
. ഡിസ്‌ക്കൗണ്ട് 42%
. ഡിസ്‌ക്കൗണ്ട് വില 2099 രൂപ

Click here to buy

 

ലെനോവോ വൈബ് K5

. 5 ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡിസ്‌ക്കൗണ്ട് വില 6,999 രൂപ

Click here to buy

 

ആപ്പിള്‍ ഐപാഡ് മിനി 2

. വില 25,900 രൂപ
. ഡിസ്‌ക്കൗണ്ട് 21%
. ഡിസ്‌ക്കൗണ്ട് വില 25,900 രൂപ

Click here to buy

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍:പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌ച്ചേഞ്ച് ഓഫര്‍!

English summary
Every festive season, e-commerce giants like, Amazon and Flipkart come up with plentiful of offers on almost all the categories. We have already seen discounts reaching up to 80% on a few products on the first three days of five-day sale.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot