ആമസോണില്‍ സൂപ്പര്‍ പവര്‍ ബാങ്കുകള്‍ക്ക് 65% ഓഫര്‍!
നിങ്ങളുടെ അത്യാവശ്യ ഘട്ടങ്ങളില്‍ സ്മാര്‍ട്ട്‌ഫോണില്‍ ചാര്‍ജ്ജില്ലെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും? അതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

ഒരു പവര്‍ ബാങ്കിന്റെ ഉപയോഗം അപ്പോഴാണ് നിങ്ങള്‍ മനസ്സിലാക്കുന്നത്. ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ച പവര്‍ ബാങ്കുകള്‍ ഇവിടെ പറയാം.

സോണി സിപി പോളിമര്‍ ബാറ്ററി (വെളള)
. 8700എംഎഎച്ച് ബാറ്ററി
. വില 2,900 രൂപ
. ഓഫര്‍ വില 1899 രൂപ

മീ പവര്‍ ബാങ്ക് (സില്‍വര്‍)
. 300 രൂപ ഡിസ്‌ക്കൗണ്ട്
. ഡിസ്‌ക്കൗണ്ട് വില 899 രൂപ

സോണി സിപി-ഇ പോളിമര്‍ ബാറ്ററി പവര്‍ബാങ്ക്
. 5800എംഎഎച്ച് ബാറ്ററി
. വില 1700 രൂപ
. ഡിസ്‌ക്കൗണ്ട് വില 1700 രൂപ

മീ പവര്‍ ബാങ്ക് (വെളള)
. 20000എംഎഎച്ച് ബാറ്ററി
. ഓഫര്‍ വില 1899 രൂപ

ഇന്‍ടെക്‌സ് IT-PB10KW പവര്‍ ബാങ്ക് (വെളള)
. 10000എംഎഎച്ച് ലിഥിയം അയണ്‍ ബാറ്ററി
. ഡിസ്‌ക്കൗണ്ട് വില 899 രൂപ

പവര്‍എൈ പവര്‍ ബാങ്ക് എല്‍ഇഡി ടോര്‍ച്ച്
. 10000എംഎഎച്ച് ബാറ്ററി
. ഡിസ്‌ക്കൗണ്ട് വില 699 രൂപ

PNY AK6K പവര്‍ ബാങ്ക് (വെളള)
. 6000എംഎഎച്ച ബാറ്ററി
. എല്‍ഇഡി ലൈറ്റ്
. ഓഫര്‍ വില 749 രൂപ
Click here to buy

റോമോസ് പിബി05 സ്ലിം പോളിമര്‍ പവര്‍ ബാങ്ക്
. 5000എംഎഎച്ച് ബാറ്ററി
. ഓഫര്‍ വില 699 രൂപ

അങ്കെര്‍ പവര്‍കോര്‍ A1271011 പോര്‍ട്ടബിള്‍ ചാര്‍ജ്ജര്‍ (ബ്ലാക്ക്)
. 20100എംഎഎച്ച് ബാറ്ററി
. ഓഫര്‍ വില 2479 രൂപ

ആമ്പ്രേന്‍ P-1333 പവര്‍ ബാങ്ക് (ബ്ലാക്ക്)
. 13000എംഎഎച്ച് ബാറ്ററി
. ഓഫര്‍ വില 899 രൂപ


Click it and Unblock the Notifications








