നിങ്ങളുടെ പ്രിയപ്പെട്ട ഓഡിയോ പ്രോഡക്റ്റുകൾക്ക് കിഴിവ് ഓഫറുകളുമായി ആമസോൺ ഹെഡ്‌സെറ്റ് ഡേയ്‌സ് സെയിൽ 2021

|

ബ്ലൂടൂത്ത് സ്പീക്കറുകൾ, വയർലെസ് ഹെഡ്‌സെറ്റുകൾ, ടിഡബ്ല്യൂഎസ് ഇയർബഡുകൾ എന്നിവ പോലുള്ള ഓഡിയോ ആക്‌സസറികൾ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ചില ഗാഡ്‌ജെറ്റുകളാണ്. നിങ്ങൾ ഒരു പുതിയ ഹെഡ്‌സെറ്റ് വാങ്ങുവാൻ താത്പര്യപ്പെടുകയാണെങ്കിൽ ഒരു മികച്ച ഷോപ്പിംഗ് കേന്ദ്രം ഇതാണ്. ആമസോൺ ഹെഡ്സെറ്റ് ഡേയ്‌സ് 2021 വിൽപ്പന ഏതൊരു പുതിയ ഓഡിയോ ആക്സസറിക്കും അനുയോജ്യമായ ഷോപ്പിംഗ് ഡെസ്റ്റിനേഷനാണ്. വൺപ്ലസ്, നോക്കിയ, ഷവോമി, ബോട്ട്, റിയൽമി, സോണി മുതലായവയിൽ നിന്നുള്ള ജനപ്രിയ ബ്രാൻഡഡ് ഹെഡ്സെറ്റുകൾ ഇവിടെ ലഭ്യമാണ്. ഇയർബഡുകൾ, ഹെഡ്‌സെറ്റുകൾ, ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ എന്നിവ ഓഫറുകളിൽ ഇവിടെ നൽകിയിട്ടുണ്ട്. നിങ്ങൾ ഒരു പുതിയ ഹെഡ്‌സെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചുവടെയുള്ള ഓഫറുകൾ പരിശോധിക്കാം. പട്ടികപ്പെടുത്തിയിരിക്കുന്നതുപോലെ നിങ്ങൾക്ക് ഏതെങ്കിലും ഹെഡ്‌സെറ്റുകൾ കിഴിവിൽ സ്വന്തമാക്കാവുന്നതാണ്.

 

ബോട്ട് ഹെഡ്‌ഫോണുകൾക്ക് 50% വരെ കിഴിവ്

ബോട്ട് ഹെഡ്‌ഫോണുകൾക്ക് 50% വരെ കിഴിവ്

നിങ്ങൾക്ക് ബോട്ട് ബ്രാൻഡഡ് ഹെഡ്‌ഫോണുകളും ഹെഡ്‌സെറ്റുകളും ഇഷ്ടമാണോ? ആമസോണിൽ നിന്ന് 50% വരെ കിഴിവിൽ വരുന്ന ഈ പ്രോഡക്റ്റുകളുടെ കിഴിവുകളും ഓഫറുകളും നിങ്ങൾക്ക് പരിശോധിക്കാം.

സ്നാപ്ഡ്രാഗൺ 888 പ്ലസ് SoC പ്രോസസ്സർ കരുത്തേകുന്ന അസ്യൂസ് റോഗ് ഫോൺ 5 എസ്, റോഗ് ഫോൺ 5 എസ് പ്രോ പ്രഖ്യാപിച്ചുസ്നാപ്ഡ്രാഗൺ 888 പ്ലസ് SoC പ്രോസസ്സർ കരുത്തേകുന്ന അസ്യൂസ് റോഗ് ഫോൺ 5 എസ്, റോഗ് ഫോൺ 5 എസ് പ്രോ പ്രഖ്യാപിച്ചു

നോയ്‌സ് ഹെഡ്‌ഫോണുകൾക്ക് 60% വരെ കിഴിവ്

നോയ്‌സ് ഹെഡ്‌ഫോണുകൾക്ക് 60% വരെ കിഴിവ്

വിവിധ ബ്രാൻഡുകളിൽ നിന്നുള്ള ഹെഡ്‌ഫോണുകൾക്ക് വലിയ കിഴിവുകൾ തിരയുകയാണോ? ആമസോൺ ഹെഡ്സെറ്റ് ഡേയ്‌സ് സെയിലിൽ നിന്നും നിങ്ങൾക്ക് നോയ്‌സ് ഹെഡ്‌ഫോണുകൾ 60% വരെ കിഴിവിൽ ലഭിക്കും.

ക്രോസ്ബീറ്റുകൾക്ക് 50% വരെ കിഴിവ്
 

ക്രോസ്ബീറ്റുകൾക്ക് 50% വരെ കിഴിവ്

ക്രോസ്ബീറ്റുകളിൽ നിന്നുള്ള സ്റ്റൈലിഷ് ഹെഡ്‌ഫോണുകളും ഓഡിബിൾ പ്രോഡക്റ്റുകളും ആമസോണിൽ നടക്കുന്ന വിൽപനയിൽ 50% വരെ കിഴിവിൽ വാങ്ങാവുന്നതാണ്.

മോട്ടറോള സ്മാർട്ട്ഫോണുകൾ ഫ്ലിപ്പ്കാർട്ടിലൂടെ 15,000 രൂപ വരെ കിഴിവിൽ സ്വന്തമാക്കാംമോട്ടറോള സ്മാർട്ട്ഫോണുകൾ ഫ്ലിപ്പ്കാർട്ടിലൂടെ 15,000 രൂപ വരെ കിഴിവിൽ സ്വന്തമാക്കാം

വിങ്‌സുകൾക്ക് 50% വരെ കിഴിവ്

വിങ്‌സുകൾക്ക് 50% വരെ കിഴിവ്

വിംഗ്സിൽ നിന്ന് ഹെഡ്‌ഫോണുകൾ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ പ്രോഡക്റ്റുകൾ നിങ്ങൾക്ക് 50% വരെ കിഴിവിൽ ലഭിക്കും. ആമസോൺ വെബ്‌സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ ലഭ്യമായിട്ടുള്ള കിഴിവുകൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

വൺപ്ലസ് ഹെഡ്‌ഫോണുകൾ 1,999 രൂപ മുതൽ ആരംഭിക്കുന്നു

വൺപ്ലസ് ഹെഡ്‌ഫോണുകൾ 1,999 രൂപ മുതൽ ആരംഭിക്കുന്നു

നിങ്ങൾ വൺപ്ലസ് ഉൽപ്പന്നങ്ങളുടെ ആരാധകനാണെങ്കിൽ നിങ്ങൾക്ക് ഈ ഉൽപ്പന്നങ്ങൾ 1,999 രൂപ മുതൽ ആമസോൺ വിൽപനയിൽ നിന്നും വാങ്ങാവുന്നതാണ്.

സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ആമസോൺ മൊബൈൽ സേവിംഗ്സ് ഡേ സെയിൽസ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ആമസോൺ മൊബൈൽ സേവിംഗ്സ് ഡേ സെയിൽ

പിട്രോൺ ഹെഡ്‌ഫോണുകൾ 199 രൂപ മുതൽ ആരംഭിക്കുന്നു

പിട്രോൺ ഹെഡ്‌ഫോണുകൾ 199 രൂപ മുതൽ ആരംഭിക്കുന്നു

ഹെഡ്‌ഫോണുകൾക്കുള്ള മികച്ച ബ്രാൻഡുകളിൽ ഒന്നാണ് പിട്രോൺ. നിങ്ങൾക്ക് ഈ ഹെഡ്‌ഫോണുകൾ 199 മുതൽ രൂപ മുതൽ ലഭിക്കും.

റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് വേരിയന്റുകൾ ഇന്ത്യയിൽ ഇനിമുതൽ ലഭ്യമാകില്ലറെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് വേരിയന്റുകൾ ഇന്ത്യയിൽ ഇനിമുതൽ ലഭ്യമാകില്ല

Best Mobiles in India

English summary
Bluetooth speakers, wireless headsets, and TWS earbuds are just a few of the must-have accessories. If you're on the market for a new headset, here is the place to go. The Amazon Headsets Days 2021 sale is a great place to go if you're looking for a new audio accessory.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X