Home
Gadgets

ഈ ഗാഡ്ജറ്റുകള്‍ക്കൊപ്പം ഹോളി ആഘോഷിക്കാം..!

നിറങ്ങളില്‍ കുളിക്കുന്ന ദിനമാണ് ഹോളി. വിവിധ സംസ്ഥാനങ്ങളില്‍ ഇത്തവണയും ഹോളി ആഘോഷങ്ങള്‍ക്ക് ഒട്ടും കുറവില്ല. തിന്മയുടെ മേല്‍ നന്മ നേടുന്നു എന്നതിന്റെ സൂചന നല്‍കിയാണ് ഓരോ വര്‍ഷവും ഹോളി ആഘോഷിക്കുന്നത്.

ഈ ഗാഡ്ജറ്റുകള്‍ക്കൊപ്പം ഹോളി ആഘോഷിക്കാം..!

ഇത്തവണ ഹോളിയോടനുബന്ധിച്ച് ഇ-ടെയിലര്‍ ഗാഡ്ജറ്റുകള്‍ക്കായി പ്രത്യേക ഓഫറുകള്‍ നല്‍കിയിരിക്കുകയാണ്. അതായത് 2000 രൂപയ്ക്കുളളിലെ വാട്ടര്‍-പ്രൂഫ് ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണ്‍ സ്പീക്കറുകള്‍, മൊബൈല്‍ കേസുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ ഓരോന്നായി ചുവടെ കൊടുക്കുന്നു.

 boAT stone 260 portable Bluetooth Speaker

boAT stone 260 portable Bluetooth Speaker

നിലവില്‍ 1,390 രൂപയ്ക്കാണ് ഇത് വില്‍ക്കുന്നത്. ചാര്‍ക്കോള്‍ ബ്ലാക്ക്, എമിഗ്മ, ഗാസി ബ്രൂ, ജങ്കിള്‍ ജാം, പ്രിസം, സൈക്കി, വോയേജ് എന്നീ നിറങ്ങളിലാണ് ഈ ബ്ലൂട്ടൂത്ത് സ്പീക്കര്‍ എത്തിയിരിക്കുന്നത്.

Tarkan IPx8 waterproof-touch sensitive transparent pouch

Tarkan IPx8 waterproof-touch sensitive transparent pouch

500 രൂപ ഡിസ്‌ക്കൗണ്ടിനു ശേഷം ഈ ഉപകരണം നിങ്ങള്‍ക്ക് 499 രൂപയ്ക്ക് ലഭിക്കുന്നു. വാട്ടര്‍പ്രൂഫ്, ഡെസ്റ്റ് പ്രൂഫ് എന്നിവയില്‍ നിന്ന് നിങ്ങളുടെ ഫോണിന് സംരക്ഷമേകുന്നു. 6.5 ഇഞ്ച് വരെയുളള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇത് അനുയോജ്യമാണ്.

Hooked wireless speaker-cum selfie stick-cum power bank

Hooked wireless speaker-cum selfie stick-cum power bank

1,999 രൂപയാണ് നിലവില്‍ ഇതിന്റെ വില. അഞ്ച് മണിക്കൂര്‍ പ്ലേ ടൈമും രണ്ട് മണിക്കൂര്‍ ചാര്‍ജ്ജിംഗ് ടൈമുമാണ് ഈ ബ്ലൂട്ടൂത്ത് സ്പീക്കര്‍ അവകാശപ്പെടുന്നത്.

Portronics POR-871 SoundDrum 4.2 stereo speaker

Portronics POR-871 SoundDrum 4.2 stereo speaker

Creative Muvo 1c Bluetooth speaker

Creative Muvo 1c Bluetooth speaker

1500 രൂപയുടെ ഡിസ്‌ക്കൗണ്ടിനു ശേഷം ഈ സ്പീക്കര്‍ നിങ്ങള്‍ക്ക് 1999 രൂപയ്ക്ക് ലഭിക്കുന്നു. 6 മണിക്കൂര്‍ വരെ ബാറ്റി നീണ്ടു നില്‍ക്കും. 158 ഗ്രാം ഭാരമാണ് ഇതിന്.

F&D W12 wireless portable Bluetooth speaker

F&D W12 wireless portable Bluetooth speaker

1010 രൂപയുടെ ഡിസ്‌ക്കൗണ്ടിനു ശേഷം 1980 രൂപയ്ക്ക് ഈ വയര്‍ലെസ് സ്പീക്കര്‍ വാങ്ങാം. 1.75 ഇഞ്ച് ഫുള്‍-റേഞ്ച് ഡ്രൈവര്‍, അഞ്ച് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Tantra universal mobile phone waterproof case

Tantra universal mobile phone waterproof case

750 രൂപയാണ് ഇതിന് ഡിസ്‌ക്കൗണ്ട്. അതിനു ശേഷം നിങ്ങള്‍ക്ക് 749 രൂപയ്ക്ക് ലഭിക്കുന്നു. മൂന്ന് ലേയര്‍ സീല്‍ലോക്ക് ഡിസൈനുളള പിവിസി വാട്ടര്‍പ്രൂഫ് വസ്തുക്കള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

Electomania protective waterproof

Electomania protective waterproof

599 രൂപയുടെ ഡിസ്‌ക്കൗണ്ടിനു ശേഷം 245 രൂപയ്ക്ക് നിങ്ങള്‍ക്കിതു വാങ്ങാം. ഡ്യൂറബിള്‍ തെര്‍മോപ്ലാസ്റ്റിക് പോളിയൂറിതേന്‍ വസ്തു കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

V-CAN extendable selfi stick

V-CAN extendable selfi stick

1200 രൂപയാണ് ഇതിന് ഡിസ്‌ക്കൗണ്ട്. ശേഷം നിങ്ങള്‍ക്ക് 299 രൂപയ്ക്ക് ഈ സെല്‍ഫി സ്റ്റിക് നേടാം. ഉപയോക്താക്കള്‍ക്ക് 275 ഡിഗ്രി വരെ ആങ്കിള്‍ ക്രമീകരിക്കാനാകും.

YCNEX compact selfie stick

YCNEX compact selfie stick

950 രൂപ ഡിസ്‌ക്കൗണ്ടിനു ശേഷം 349 രൂപയ്ക്ക് ഈ സെല്‍ഫി സ്റ്റിക്ക് നേടാം. ഇത് എല്ലാ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും അനുയോജ്യമാകും.

More from GizBot

Best Mobiles in India

English summary
Amazon Holi Store: 10 gadgets and accessories under Rs 2,000 you can buy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X