'എക്സ്ട്രാ ബാറ്ററി'യുമായി ഐഫോണ്‍ 6എസ്

Written By:

ഐഫോണ്‍ ബാറ്ററി ചാര്‍ജ് കുടിച്ച് തീര്‍ക്കുന്നുവെന്ന ആക്ഷേപം കാലങ്ങളായുള്ളതാണ്. ഇത്തവണ ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 6എസ്സിലും ഇതുതന്നെ പ്രധാന പ്രശ്നം. അതിനൊരു പരിഹാരം ആപ്പിള്‍ തന്നെ മുന്നോട്ട് വച്ചിരിക്കുന്നു, ഒരു എക്സ്റ്റേണല്‍ ബാറ്ററി കവര്‍.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'എക്സ്ട്രാ ബാറ്ററി'യുമായി ഐഫോണ്‍ 6എസ്

മൊബൈല്‍ കവറിന്‍റെ രൂപത്തിലാണ് ആപ്പിള്‍ പുതിയ എക്സ്റ്റേണല്‍ ബാറ്ററി അവതരിപ്പിക്കുന്നത്.

'എക്സ്ട്രാ ബാറ്ററി'യുമായി ഐഫോണ്‍ 6എസ്

ബാറ്ററി കവറിലുള്ള ലൈറ്റ്നിംഗ് കേബിള്‍ വഴിയാണ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നത്.

'എക്സ്ട്രാ ബാറ്ററി'യുമായി ഐഫോണ്‍ 6എസ്

ഇതിലൂടെ ടോക്ക്ടൈം 14 മണിക്കൂറില്‍ നിന്ന്‍ 25 മണിക്കൂറായും 4ജി ഡാറ്റാ ഉപയോഗം 14 മണിക്കൂറില്‍ നിന്ന്‍ 18 മണിക്കൂര്‍ വരെയും ഉയര്‍ത്താം.

'എക്സ്ട്രാ ബാറ്ററി'യുമായി ഐഫോണ്‍ 6എസ്

ലോക്ക്സ്ക്രീനില്‍ എക്സ്റ്റേണല്‍ ബാറ്ററിയുടെയും ഫോണിന്‍റെയും ബാക്കിയുള്ള ചാര്‍ജ് ശതമാനം ഡിസ്പ്ലേ ചെയ്യുന്നതായിരിക്കും.

'എക്സ്ട്രാ ബാറ്ററി'യുമായി ഐഫോണ്‍ 6എസ്

ഐഫോണ്‍ 6നും 6എസ്സിനും മാത്രമാണ് ഈ എക്സ്റ്റേണല്‍ ബാറ്ററി കെയിസ് ലഭ്യമായിട്ടുള്ളത്.

'എക്സ്ട്രാ ബാറ്ററി'യുമായി ഐഫോണ്‍ 6എസ്

6600 രൂപയാണിതിന്‍റെ വില.

'എക്സ്ട്രാ ബാറ്ററി'യുമായി ഐഫോണ്‍ 6എസ്

അടുത്ത വര്‍ഷത്തോടെയാണ് ഇത് ഇന്ത്യന്‍ വിപണിയിലെത്തുക.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apple introduces battery case for iphone 6/6s.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot