20,000 രൂപയ്ക്കുളളില്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന മികച്ച ലാപ്‌ടോപ്പുകള്‍..!

|

ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കാത്തവരായി ഇന്ന് ആരുമില്ല. ജോലി സബന്ധമായ പല കാര്യങ്ങളും ചെയ്യുന്നത് ലാപ്‌ടോപ്പിലൂടെയാണ്. വ്യത്യസ്ഥ വിലയിലെ ലാപ്‌ടോപ്പുകളാണ് ഇന്ന് ലഭ്യമാകുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിങ്ങളുടെ വിലയ്ക്ക് അനുയോജ്യമായ ലാപ്‌ടോപ്പുകള്‍ ഇന്നു ലഭ്യമാണ്.

20,000 രൂപയ്ക്കുളളില്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന മികച്ച ലാപ്‌ടോപ്പുകള്‍.

ഈ ലാപ്‌ടോപ്പുകളുടെ പ്രധാന ആകര്‍ഷണം എന്തെന്നാല്‍, പ്രീ ഇന്‍സ്റ്റോള്‍ഡ് ജന്യൂണ്‍ വന്‍ഡോസ് 10 OS, 16 ഇഞ്ചു വരെയുളള ഫുള്‍ എച്ച്ഡി ഐപിഎസ് സ്‌ക്രീന്‍, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി, മൈക്രോ എസ്ഡി കാര്‍ഡ് റീഡേഴ്‌സ് എന്നിവയാണ്. ഈ ലാപ്‌ടോപ്പുകള്‍ നിങ്ങള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാവുന്നതാണ്. ഫ്‌ളിപ്കാര്‍ട്ടില്‍ നിങ്ങള്‍ക്ക് നോ കോസ്റ്റ് ഇഎംഐ, HDFC ബാങ്കില്‍ 5% ക്യാഷ്ബാക്ക്, ഒരു വര്‍ഷം വാറന്റി എന്നിവയാണ്.

Asus APU Dual Core E1

Asus APU Dual Core E1

MRP: Rs. 15,990

സവിശേഷതകള്‍

. 15.6 ഇഞ്ച് എച്ച്ഡി എല്‍സിഡി ആന്റി ഗ്ലേയര്‍ ഡിസ്‌പ്ലേ

. 4ജിബി റാം

. 500ജിബി HDD

. വിന്‍ഡോസ് 10 ഹോം

. 45 W AC അഡാപ്ടര്‍ ഉളള 3 സെല്‍ ബാറ്ററി

RDP ThinBook Atom Quad Core

RDP ThinBook Atom Quad Core

MRP: Rs. 16,200

സവിശേഷതകള്‍

. 11.6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

. 4ജിബി റാം

. 500ജിബി

. 32ജിബി EMMC സ്‌റ്റോറേജ്

. പ്രീ ഇന്‍സ്റ്റോഡ് ജെന്യൂണ്‍ വിന്‍ഡോസ് 10 OS

Lenovo Ideapad 330 APU Dual Core A6

Lenovo Ideapad 330 APU Dual Core A6

MRP: Rs. 19,990

സവിശേഷതകള്‍

. 15.6 ഇഞ്ച് എച്ച്ഡി എല്‍ഇഡി ഡിസ്‌പ്ലേ

. 4ജിബി

. 1 TB HDD

. DOS

. 45 W AC അഡാപ്ടര്‍ ഉളള 2 സെല്‍

Acer Aspire 3 Celeron Dual Core

Acer Aspire 3 Celeron Dual Core

MRP: Rs. 16,990

സവിശേഷതകള്‍

. 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ഇഡി ബ്ലാക്ക്‌ലിറ്റി TFT ഡിസ്‌പ്ലേ

. 2ജിബി

. ലിനക്‌സ്

. ഇന്‍ല്‍ ഇന്റഗ്രേറ്റഡ് HD500

. 45 W AC അഡാപ്ടര്‍ ബാറ്ററിയുളള 2 സെല്‍

Lenovo Ideapad 130 APU Dual Core A6

Lenovo Ideapad 130 APU Dual Core A6

MRP: Rs. 18,490

സവിശേഷതകള്‍

. 15.6 ഇഞ്ച് എച്ച്ഡി LED ബ്ലാക്ക്‌ലിറ്റ് ആന്റി ഗ്ലേയര്‍ TN ഡിസ്‌പ്ലേ

. APU ഡ്യുവല്‍ കോര്‍ A6

. 4ജിബി റാം

. 1 TB HDD

. DOS

. 45W AC അഡാപ്ടര്‍ ഉളള 2 സെല്‍ ബാറ്ററി

Asus Vivobook Celeron Dual Core 8th Gen

Asus Vivobook Celeron Dual Core 8th Gen

MRP: Rs. 19,490

സവിശേഷതകള്‍

. 14 ഇഞ്ച് എച്ച്ഡി LED ബ്ലാക്ക്‌ലിറ്റ് ഡിസ്‌പ്ലേ

. 4ജിബി റാം

. DOS

. APU ഡ്യുവല്‍ കോര്‍ A6

. ലി-ലോണ്‍ ബാറ്ററി

HP G6 APU Dual Core A6

HP G6 APU Dual Core A6

MRP: Rs. 19,490

സവിശേഷതകള്‍

. 14 ഇഞ്ച് എച്ച്ഡി LED ബ്ലാക്ക്‌ലിറ്റ് ഡിസ്‌പ്ലേ

. 4ജിബി

. 1 TB HDD

. വിന്‍ഡോസ് 10 ഹോം

. 512 എംബി ഗ്രാഫിക്‌സ്

. 45W പവര്‍ സപ്ലേ

. 4.5 മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പ്

Lenovo Ideapad 130 APU Quad Core A6 7th Gen

Lenovo Ideapad 130 APU Quad Core A6 7th Gen

MRP: Rs. 20,990

സവിശേഷതകൾ

. 15.6 ഇഞ്ച് എച്ച്ഡി TN സ്ലിം

. 4ജിബി

. 1 TB HDD

. വിന്‍ഡോസ് 10 ഹോം

. 512 എംപി ഗ്രാഫിക്‌സ്

. 45W പവര്‍ ബാറ്ററി

. 4.5 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ്

Acer Aspire 3 APU Dual Core A4 7th Gen

Acer Aspire 3 APU Dual Core A4 7th Gen

MRP: Rs. 19,990

സവിശേഷതകള്‍

. 15.6 ഇഞ്ച് സ്‌ക്രീന്‍

. 4ജിബി

. 1 TB HDD

. വിന്‍ഡോസ് 10 ഹോം

Best Mobiles in India

English summary
Earlier, the price used to be an obstructing factor for some users, who wanted to buy laptops. Gradually, the trend has changed and the manufacturers have now started designing cheaper laptops. The idea to stay ahead than the competitors have further been tempting the makers. Some of which are available in India and the users don't have to spend too much for buying them.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X