ഉടന്‍ വാങ്ങേണ്ട സ്മാര്‍ട്ട് ആരോഗ്യ ഉപകരണങ്ങള്‍

|

വന്‍ വിലക്കിഴിവില്‍ സ്മാര്‍ട്ട് ആരോഗ്യ ഉപകരണങ്ങള്‍ വാങ്ങാനുള്ള അവസരമൊരുക്കി ആമസോണ്‍. മറ്റ് പല ആനുകൂല്യങ്ങളും ഇതോടൊപ്പം നിങ്ങള്‍ക്ക് സ്വന്തമാക്കാം. വിലക്കിഴിവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളൊക്കെ മാറ്റി നിര്‍ത്തിയാലും ഇവ വാങ്ങേണ്ടത് തന്നെയാണ്. കാരണം ഇവ ഒരു ഡോക്ടറുടെ ഫലം ചെയ്യും!

ഉടന്‍ വാങ്ങേണ്ട സ്മാര്‍ട്ട് ആരോഗ്യ ഉപകരണങ്ങള്‍

നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച്- ക്യാഷ്ബാക്ക് ഓഫറുകള്‍, എച്ച്ഡിഎഫ്‌സി ക്രെഡിറ്റ്/ഡെബിറ്റ് ഇഎംഐ-കള്‍ക്ക് 5 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്, ഇതിന് പുറമെ 150 രൂപ വരെ ക്യാഷ്ബാക്ക്, ഭീം യുപിഐ, റൂപേ എടിഎം കാര്‍ഡ്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആരോഗ്യ ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 50 രൂപ വരെ ക്യാഷ്ബാക്ക് (ക്യാഷ്ബാക്ക് 15 ദിവസത്തിനുള്ളില്‍ ആമസോണ്‍ പേ ബാലന്‍സില്‍ നിക്ഷേപിക്കപ്പെടും) ആമസോണില്‍ ആദ്യമായി ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് 100 രൂപ വരെ ക്യാഷ്ബാക്ക് എന്നിങ്ങനെ പോകുന്നു ആനുകൂല്യങ്ങള്‍.

1. ലെനോവ HS10 സ്മാര്‍ട്ട് സ്‌കെയില്‍ (കറുപ്പ്)

1. ലെനോവ HS10 സ്മാര്‍ട്ട് സ്‌കെയില്‍ (കറുപ്പ്)

വില: 2799 രൂപ

പ്രധാന സവിശേഷതകള്‍

ബ്ലൂടൂത്ത് 4.0 BLE

ആപ്പ് പിന്തുണയോട് കൂടിയ സ്മാര്‍ട്ട് ബോഡി ഫാറ്റ് സ്‌കെയില്‍

300x300x28 മില്ലീമീറ്റര്‍ വലുപ്പം

കൃത്യതയോടെ 5-180 കിലോഗ്രാം വരെ ഭാരമളക്കാം. തൂക്കത്തില്‍ 0.5 ശതമാനത്തിന്റെ വ്യത്യാസം വരാം.

BMI (Body Mass Index) അളക്കാന്‍ കഴിയുന്നു

ബോഡി ഫാറ്റ്/വാട്ടര്‍ അളക്കാന്‍ കഴിയുന്നു

മസില്‍ മാസ്/ ബോണ്‍ മാസ് അളക്കാന്‍ കഴിയുന്നു

വിസറല്‍ കൊഴുപ്പ്/ BMR (Basal Metabolic Rate) അളക്കാന്‍ കഴിയുന്നു

2. ഫിറ്റ്ബിറ്റ് ഏരിയ വൈ-ഫൈ സ്മാര്‍ട്ട് സ്‌കെയില്‍ (വെളുപ്പ്)

2. ഫിറ്റ്ബിറ്റ് ഏരിയ വൈ-ഫൈ സ്മാര്‍ട്ട് സ്‌കെയില്‍ (വെളുപ്പ്)

വില: 7500 രൂപ

പ്രധാന സവിശേഷതകള്‍

കൃത്യമായി ശരീരഭാരം, ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ ഓണ്‍ലൈനായി നിരീക്ഷിക്കുന്നു

ഇവ സ്വയം വൈ-ഫൈ വഴി ഫിറ്റ്ബിറ്റ്.കോമില്‍ അപ്ലോഡ് ചെയ്യുകയും ഗ്രാഫുകള്‍ ലഭ്യമാക്കുകയും ചെയ്യുന്നു

അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. എട്ട് ഉപയോക്താക്കളെ വരെ ഓര്‍മ്മിച്ച് വയ്ക്കാനും തിരിച്ചറിയാനും ഇതിന് കഴിയും. പാസ്വേഡ് ഉപയോഗിച്ച് ഓരോരുത്തരുടെയും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുമാകും.

വൈഫൈ 802.11-ല്‍ പ്രവര്‍ത്തിക്കുന്നു.

വാങ്ങുന്ന ദിവസം മുതല്‍ ഒരു വര്‍ഷം ഫിറ്റ്ബിറ്റ് വാറന്റി ലഭിക്കുന്നു

3. മിസ്ഫിറ്റ് ഷൈന്‍ ആക്ടിവിറ്റി & സ്ലീപ് മോണിറ്റര്‍ (ഷാംപേന്‍)
 
3. മിസ്ഫിറ്റ് ഷൈന്‍ ആക്ടിവിറ്റി & സ്ലീപ് മോണിറ്റര്‍ (ഷാംപേന്‍)

വില: 5925 രൂപ

പ്രധാന സവിശേഷതകള്‍

സ്വിം പ്രൂഫ്, എയര്‍ക്രാഫ്റ്റ് ഗ്രേഡ് അനോഡൈസ് ചെയ്ത അലുമിനിയം ഡിസ്‌ക്.

വെളുപ്പ് നിറത്തിലുള്ള എല്‍ഇഡി പ്രോഗ്രസ്-ടൈം ഡിസ്‌പ്ലേ.

പെയര്‍ ചെയ്തിട്ടുള്ള സ്മാര്‍ട്ട്‌ഫോണുമായി വയര്‍ലെസ് ആയി സിങ്ക് ചെയ്ത് ഡാറ്റ അപ്ലോഡ് ചെയ്യുന്നു.

കാലടികള്‍, ദൂരം, കലോറി, മയക്കം, സുഖനിദ്ര എന്നിവ കൃത്യമായി കണക്കാക്കി രേഖപ്പെടുത്തുന്നു.

റീചാര്‍ജ് ചെയ്യാന്‍ കഴിയുകയില്ല. ആറുമാസത്തിലൊരിക്കല്‍ ബാറ്ററി മാറ്റണം.

4. വിതിംഗ്‌സ്- വയര്‍ലെസ് ബ്ലഡ് പ്രെഷര്‍ മോണിറ്റര്‍

4. വിതിംഗ്‌സ്- വയര്‍ലെസ് ബ്ലഡ് പ്രെഷര്‍ മോണിറ്റര്‍

വില: 14185 രൂപ

പ്രധാന സവിശേഷതകള്‍

അതിശയകരമായ കൃത്യത.

വയര്‍ലെസ് ആയി വിതിംഗ്‌സ് ഹെല്‍ത്ത് മേറ്റ് ആപ്പുമായി സിങ്ക് ചെയ്യുന്നു.

വിശദമായ ഫലവും നിര്‍ദ്ദേശങ്ങളും ആപ്പില്‍ പ്രദര്‍ശിപ്പിക്കുന്നു.

വയര്‍- ബ്ലൂടൂത്ത് കണക്ടിവിറ്റി.

iOS-ലും ആന്‍ഡ്രോയ്ഡിലും പ്രവര്‍ത്തിക്കുന്നു.

5. മിസ്ഫിറ്റ് ഷൈന്‍ ആക്ടിവിറ്റി ആന്‍ഡ് സ്ലീപ് മോണിറ്റര്‍ (വൈന്‍)

5. മിസ്ഫിറ്റ് ഷൈന്‍ ആക്ടിവിറ്റി ആന്‍ഡ് സ്ലീപ് മോണിറ്റര്‍ (വൈന്‍)

വില: 7495 രൂപ

പ്രധാന സവിശേഷതകള്‍

സ്വിം പ്രൂഫ്, എയര്‍ക്രാഫ്റ്റ് ഗ്രേഡ് അനോഡൈസ് ചെയ്ത അലുമിനിയം ഡിസ്‌ക്.

വെളുപ്പ് നിറത്തിലുള്ള എല്‍ഇഡി പ്രോഗ്രസ്-ടൈം ഡിസ്‌പ്ലേ.

പെയര്‍ ചെയ്തിട്ടുള്ള സ്മാര്‍ട്ട്‌ഫോണുമായി വയര്‍ലെസ് ആയി സിങ്ക് ചെയ്ത് ഡാറ്റ അപ്ലോഡ് ചെയ്യുന്നു.

കാലടികള്‍, ദൂരം, കലോറി, മയക്കം, സുഖനിദ്ര എന്നിവ കൃത്യമായി കണക്കാക്കി രേഖപ്പെടുത്തുന്നു.

റീചാര്‍ജ് ചെയ്യാന്‍ കഴിയുകയില്ല. ആറുമാസത്തിലൊരിക്കല്‍ ബാറ്ററി മാറ്റണം.

സ്റ്റാറ്റസ് കാണുന്നതിൽ പരിഷ്കാരവുമായി വാട്സ് ആപ്പ്സ്റ്റാറ്റസ് കാണുന്നതിൽ പരിഷ്കാരവുമായി വാട്സ് ആപ്പ്

Best Mobiles in India

Read more about:
English summary
Best smart health devices to buy in India right now

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X