Home
Gadgets

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ: വമ്പിച്ച ഓഫറിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട് ടിവികൾ

ആമസോൺ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ഗ്രേറ്റ് ഫ്രീഡം സെയിൽ ഇപ്പോൾ ആരംഭിച്ചുകഴിഞ്ഞു. നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട് ടിവികൾക്ക് ലഭിക്കാവുന്നതിൽ വെച്ച് മികച്ച ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത്. ഒരു സ്മാർട്ട് ടിവി എല്ലാവരുടെയും പ്രിയപ്പെട്ട ഒരു ഡിവൈസാണ്. കനംകുറഞ്ഞതും മിനുസമാർന്നതുമായ ഡിസൈൻ, വയറുകളുടെ സങ്കോചം കൂടാതെ ഈ ഫുൾ എച്ച്ഡി സ്മാർട്ട് ടിവികൾ നിങ്ങളുടെ സ്വീകരണമുറിയുടെ അലങ്കാരത്തിന് കൂടുതൽ ചാരുത നൽകുന്നു. നിങ്ങളുടെ ഫോണിൽ സ്റ്റോർ ചെയ്തിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും വയറുകളുമായി ബന്ധിപ്പിക്കാതെ നേരിട്ട് ടിവിയിൽ കാണാൻ സാംസങ്ങിന്റെ സ്മാർട്ട് വ്യൂ ആപ്പ് നിങ്ങളെ അനുവദിക്കുന്നു.

വമ്പിച്ച ഓഫറിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട് ടിവികൾ

ബ്ലൂടൂത്ത് വഴി നിങ്ങളുടെ ഫോൺ ഇതിലേക്ക് കണക്റ്റ് ചെയ്യാനും നിങ്ങളുടെ പ്രിയപ്പെട്ട പ്ലേലിസ്റ്റ് പ്ലേ ചെയ്യാനുമുള്ള സ്വാതന്ത്ര്യവും ഈ ടിവി നൽകുന്നു. വൈഡ് കളർ എൻഹാൻസർ, അൾട്രാ ക്ലീൻ വ്യൂ, കോൺട്രാസ്റ്റ് എൻഹാൻസർ തുടങ്ങിയ നൂതന സവിശേഷതകളോടെ ഈ സ്മാർട്ട് ടിവി നിങ്ങൾക്ക് ആകർഷകമായ ദൃശ്യങ്ങൾ സമ്മാനിക്കുന്നു. ഇത്തരത്തിലുള്ള സ്മാർട്ട് ടിവികൾ നമുക്ക് ഇവിടെ വിശദമായി പരിചയപ്പെടുകയും അവയ്ക്ക് നൽകിയിട്ടുള്ള ഓഫറുകൾ പരിശോധിക്കുകയും ചെയ്യാം.

എംഐ 108 സെന്റീമീറ്റർ (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി 4എക്സ്

എംഐ 108 സെന്റീമീറ്റർ (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി 4എക്സ്

4കെ എച്ച്ഡിആർ 10-ബിറ്റ് ഡിസ്പ്ലേ ഉപയോഗിച്ച് എംഐ ടിവി 4എക്‌സ് ഗുണനിലവാരവും ആകർഷണീയമായ ബറൈറ്നെസ്സും നൽകുന്നു. ഡോൾബി TM+ DTS-HD® എംഐ ടിവി 4 എക്‌സിൽ ഫീച്ചർ ചെയ്ത ഡോൾബി TM+ DTS-HD® സാങ്കേതികവിദ്യ വ്യക്തതയേറിയ ചിത്രങ്ങൾക്ക് അനുബന്ധമായി ശബ്ദവും എംഐ 108 സെന്റീമീറ്റർ (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി 4എക്സ് നൽകുന്നു. മികച്ച കംപ്ലീറ്റ് എന്റർടൈൻമെന്റ് എക്സ്‌പീരിയൻസിനായി ശക്തിയേറിയ റൂം-ഫില്ലിംഗ് സൗണ്ട് നൽകുന്നു. ആമസോണിൽ 29,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി ഇപ്പോൾ 1,000 രൂപ വിലക്കുറവിൽ 28,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. 3,000 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്കായി തിരഞ്ഞെടുത്ത കാർഡുകളിൽ നോ കോസ്റ്റ് ഇഎംഐ ലഭിക്കുന്നതാണ്. 5,000 രൂപയുടെ ഏറ്റവും കുറഞ്ഞ പർച്ചേസിൽ എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ (ഇഎംഐ) ഉപയോഗിച്ച് 1,750 രൂപ വരെ 10% തൽക്ഷണ കിഴിവ് നൽകുന്നു. 41,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവിയുടെ 50 ഇഞ്ച് സ്മാർട്ട് ടിവി വെറും 36,999 രൂപയ്ക്കും, 44,999 രൂപ വിലയുള്ള സ്മാർട്ട് ടിവി ഇപ്പോൾ വെറും 42,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

സോണി ബ്രാവിയ 139 സെന്റീമീറ്റർ (55 ഇഞ്ച്) 4K അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവി കെഡി -55 എക്സ് 80 എജെ

സോണി ബ്രാവിയ 139 സെന്റീമീറ്റർ (55 ഇഞ്ച്) 4K അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവി കെഡി -55 എക്സ് 80 എജെ

സോണി ബ്രാവിയ 139 സെന്റീമീറ്റർ (55 ഇഞ്ച്) 4K അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവി കെഡി -55 എക്സ് 80 എജെ മറ്റൊരു മികച്ച സ്മാർട്ട് ടിവിയാണ്. 74,900 രൂപ വില വരുന്ന 43 ഇഞ്ച് വലിപ്പമുള്ള ഈ സ്മാർട്ട് ടിവി ഇപ്പോൾ നിങ്ങൾക്ക് 67,440 രൂപയ്ക്ക് ലഭിക്കുന്നു. അതുപോലെ, 99,900 രൂപ വിലയുള്ള സ്മാർട്ട് ടിവി നിങ്ങൾക്ക് ഇപ്പോൾ 80,740 രൂപയ്ക്കും, 1,09,900 രൂപ വിലയുള്ള 55 ഇഞ്ച് സ്മാർട്ട് ടിവി ഇപ്പോൾ വെറും 85,490 രൂപയ്ക്കും, 1,79,900 രൂപ വിലയുള്ള 65 ഇഞ്ച് സ്മാർട്ട് ടിവി ഇപ്പോൾ വെറും 1,23,490 രൂപയ്ക്കും, 2,99,900 രൂപ വില വരുന്ന 75 ഇഞ്ച് സ്മാർട്ട് ടിവി ഇപ്പോൾ 1,99,490 രൂപയ്ക്കും ലഭിക്കുന്നതാണ്.

എൽജി 109.2 സെന്റീമീറ്റർ (43 ഇഞ്ച്) 4 കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി 43UP7500PTZ

എൽജി 109.2 സെന്റീമീറ്റർ (43 ഇഞ്ച്) 4 കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി 43UP7500PTZ

59,990 രൂപ വില വരുന്ന എൽജി 109.2 സെന്റീമീറ്റർ (43 ഇഞ്ച്) 4 കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി 43UP7500PTZ സ്മാർട്ട് ടിവി നിങ്ങൾക്ക് ഇപ്പോൾ 37,999 രൂപയ്ക്ക് ലഭിക്കുന്നു. 69,990 രൂപ വില വരുന്ന 50 ഇഞ്ച് സ്മാർട്ട് ടിവി ഇപ്പോൾ 50,099 രൂപയ്ക്ക് ലഭിക്കുന്നു. 89,990 രൂപ വിലയുള്ള 55 ഇഞ്ച് സ്മാർട്ട് ടിവി ഇപ്പോൾ 52,999 രൂപയ്ക്കും, അതുപോലെ 1,39,990 രൂപ വിലയുള്ള 65 ഇഞ്ച് സ്മാർട്ട് ടിവി ഇപ്പോൾ 86,999 രൂപയ്ക്കും ലഭിക്കുന്നു.

ഒനിഡ 107 സെന്റീമീറ്റർ (42 ഇഞ്ച്) ഫുൾ എച്ച്ഡി സ്മാർട്ട് ഐപിഎസ് എൽഇഡി ഫയർ ടിവി 42 ഫിഫ്

ഒനിഡ 107 സെന്റീമീറ്റർ (42 ഇഞ്ച്) ഫുൾ എച്ച്ഡി സ്മാർട്ട് ഐപിഎസ് എൽഇഡി ഫയർ ടിവി 42 ഫിഫ്

34,990 രൂപ വില വരുന്ന 42 ഇഞ്ച് ഒനിഡ 107 സെന്റീമീറ്റർ (42 ഇഞ്ച്) ഫുൾ എച്ച്ഡി സ്മാർട്ട് ഐപിഎസ് എൽഇഡി ഫയർ ടിവി 42 ഫിഫ് സ്മാർട്ട് ടിവി ഇപ്പോൾ വെറും 26,999 രൂപയ്ക്ക് ലഭിക്കുന്നു. അതുപോലെ, 29,990 രൂപ വില വരുന്ന 43 സ്മാർട്ട് ടിവി ഇപ്പോൾ വെറും 26,999 രൂപയ്ക്ക് ലഭിക്കുന്നു. 5,000 രൂപയുടെ ഏറ്റവും കുറഞ്ഞ പർച്ചേസിൽ എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ (EMI) ഉപയോഗിച്ച് 1750 രൂപ വരെ 10% തൽക്ഷണ കിഴിവ് നിങ്ങൾക്ക് നേടാവുന്നതാണ്. കൂടാതെ, 3,000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കുന്നതാണ്.

ഇഫാൽക്കാൻ 103 സെന്റിമീറ്റർ (40 ഇഞ്ച്) ഫുൾ എച്ച്ഡി ആൻഡ്രോയ്‌ഡ് സ്മാർട്ട് എൽഇഡി ടിവി 40F2A (ബ്ലാക്ക്) (2021 മോഡൽ)

ഇഫാൽക്കാൻ 103 സെന്റിമീറ്റർ (40 ഇഞ്ച്) ഫുൾ എച്ച്ഡി ആൻഡ്രോയ്‌ഡ് സ്മാർട്ട് എൽഇഡി ടിവി 40F2A (ബ്ലാക്ക്) (2021 മോഡൽ)

36,990 രൂപ വില വരുന്ന ഇഫാൽക്കാൻ 103 സെന്റിമീറ്റർ (40 ഇഞ്ച്) ഫുൾ എച്ച്ഡി ആൻഡ്രോയ്‌ഡ് സ്മാർട്ട് എൽഇഡി ടിവി 40F2A (ബ്ലാക്ക്) (2021 മോഡൽ) ഇപ്പോൾ നിങ്ങൾക്ക് വെറും 19,999 രൂപയ്ക്ക് ലഭിക്കുന്നു. അതുപോലെ, 44,990 രൂപ വിലയുള്ള 42 ഇഞ്ച് സ്മാർട്ട് ടിവി ഇപ്പോൾ വെറും 22,800 രൂപയ്ക്ക് ലഭിക്കുന്നു. 3,000 രൂപയ്ക്ക് മുകളിൽ വില വരുന്ന പർച്ചേസുകൾക്ക് ഇഎംഐ ഓപ്ഷനും ലഭിക്കുന്നതാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡ് (ഇഎംഐ) ഉപയോഗിച്ച് കുറഞ്ഞത് 5,000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുമ്പോൾ 1,750 രൂപ വരെ 10% തൽക്ഷണ കിഴിവിൽ ലഭിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
Lightweight and smooth design, without the shrinkage of wires, these Full HD Smart TVs add even more elegance to your living room decor. Samsung's Smart View app lets you watch pictures, videos and videos stored on your phone directly on your TV without having to connect to wires.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X