Just In
- 4 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 8 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 13 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 15 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- News
ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്‍
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
ഇതിലും മികച്ച സമ്മാനമേത്? ജൂൺ മാസത്തിലെ കിടിലൻ സ്മാർട്ട് വാച്ചുകൾ
ഇന്ന് ഏറ്റവും പ്രചാരമുള്ള ഗാഡ്ജറ്റുകളിൽ ഒന്നാണ് സ്മാർട്ട് വാച്ചുകൾ. കുറഞ്ഞ വിലയിൽ ഏറെ മികച്ച ഫീച്ചറുകളും സ്പെക്സുമായാണ് സ്മാർട്ട് വാച്ചുകൾ വിപണിയിൽ എത്തുന്നത്. സ്വന്തം ഉപയോഗത്തിനും മറ്റുള്ളവർക്ക് സമ്മാനമായുമൊക്കെ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കാവുന്നതാണ്. പ്രധാനപ്പെട്ട ടെക് കമ്പനികൾ എല്ലാം സ്മാർട്ട് വാച്ചുകൾ പുറത്തിറക്കുന്നുണ്ട്. നിലവിൽ വിപണിയിൽ ലഭ്യമായ മികച്ച ബജറ്റ് സ്മാർട്ട് വാച്ചുകളെക്കുറിച്ച് അറിയാൻ വായിക്കുക.

റിയൽമി വാച്ച് 2 പ്രോ
വില: 4,999 രൂപ
പ്രധാന സവിശേഷതകൾ
• 1.75 ഇഞ്ച് (320×385 പിക്സൽസ്) 286 പിപിഐ ടച്ച് കളർ എൽസിഡി സ്ക്രീൻ
• ആൻഡ്രോയിഡ് 5.0+ ഉപകരണങ്ങളിലേക്ക് കണക്റ്റ് ചെയ്യാം
• ബ്ലൂടൂത്ത് 5.0
• ഡ്യുവൽ സാറ്റലൈറ്റ് ജിപിഎസ്
• 90 സ്‌പോർട്‌സ് മോഡുകൾ
• ഓട്ടോമേറ്റഡ് 24 മണിക്കൂർ റിയൽ ടൈം ഹാർട്ട് റേറ്റ്
• രക്തത്തിലെ ഓക്സിജൻ (എസ്പിഒ2) മോണിറ്ററിങ് തുടങ്ങിയവ
• സംഗീത നിയന്ത്രണം, ക്യാമറ നിയന്ത്രണം, കാലാവസ്ഥ പ്രവചനം
• കോൾ നോട്ടിഫിക്കേഷൻ, മെസേജ് അലാറം തുടങ്ങിയ റിമൈൻഡറുകൾ,
• വാട്ടർ റെസിസ്റ്റന്റ് (ഐപി68)
• 390 എംഎഎച്ച് ബാറ്ററി

നോയിസ് കളർഫിറ്റ് പ്രോ 3
വില: 3,299 രൂപ
പ്രധാന സവിശേഷതകൾ
• 1.55 ഇഞ്ച് (320 x 360 പിക്സൽസ്) എൽസിഡി സ്ക്രീൻ
• ഐഒഎസ് 9+ അല്ലെങ്കിൽ ആൻഡ്രോയിഡ് 4.4+ ഉപകരണങ്ങളിലേക്ക് കണക്റ്റ് ചെയ്യാം
• ബ്ലൂടൂത്ത് 5.0
• കസ്റ്റമൈസബിൾ ക്ലൗഡ് ബേസ്ഡ് വാച്ച് ഫെയ്സ്
• സിലിക്കൺ സ്ട്രാപ്പുള്ള കനംകുറഞ്ഞ, ഇംപാക്റ്റ് റെസിസ്റ്റന്റ് പോളികാർബണേറ്റ് ഷെൽ
• 14 സ്പോർട്സ് മോഡുകൾ
• ആക്സിലറോമീറ്റർ സെൻസർ, 24×7 ഹാർട്ട് റേറ്റ് മോണിറ്ററിങ്, എസ്പിഒ2 മോണിറ്റർ, സ്ട്രെസ് മോണിറ്റർ, ബ്രീത്ത് മോഡ് തുടങ്ങിയവ
• 50 മീറ്റർ വരെ വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് (5 എടിഎം)
• കോളുകൾ, ടെക്‌സ്‌റ്റ്, ആപ്പ്, സോഷ്യൽ മീഡിയ അറിയിപ്പുകൾ, ടൈമർ തുടങ്ങിയവ
• 210 എംഎഎച്ച് ബാറ്ററി

അമാസ്ഫിറ്റ് ബിപ് യു പ്രോ
വില: 4,999 രൂപ
പ്രധാന സവിശേഷതകൾ
• 1.43 ഇഞ്ച് (320 x 302 പിക്സൽസ്) വർണ്ണ ടിഎഫ്ടി ഡിസ്പ്ലെ 2.5D ഗ്ലാസ് + എഎഫ് കോട്ടിങ്
• കോളുകൾ, മെസേജുകൾ, ഇമെയിലുകൾ തുടങ്ങിയവയിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ
• ഉയർന്ന കൃത്യതയുള്ള ജിപിഎസ്
• 60+ സ്‌പോർട്‌സ് മോഡുകൾ
• ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, എസ്പിഒ2 സെൻസർ തുടങ്ങിയവ
• ബ്ലൂടൂത്ത് 5 എൽഇ
• ഫോണിലെ സംഗീത നിയന്ത്രണം
• അലക്സ സപ്പോർട്ട്
• മൈക്രോഫോൺ
• 50 മീറ്റർ (5എടിഎം) വരെ വാട്ടർ റെസിസ്റ്റൻസ്
• 225 എംഎഎച്ച് ബാറ്ററി

ബോട്ട് സ്റ്റോം
വില: 1,999 രൂപ
പ്രധാന സവിശേഷതകൾ
• 1.3 ഇഞ്ച് ഫുൾ ടച്ച് സ്‌ക്രീൻ കർവ്ഡ് ഡിസ്പ്ലെ
• ക്ലൗഡ് ബേസ്ഡ് വാച്ച് ഫെയ്‌സുകൾ
• വെൽനസ് മോഡ്: എസ്പിഒ2, 24x7 ഹാർട്ട് റേറ്റ് മോണിറ്റർ തുടങ്ങിയവ
• മെറ്റൽ ബോഡി കേസിങ്
• 5എടിഎം വാട്ടർ റെസിസ്റ്റൻസ്
• ഡെയ്‌ലി ആക്‌റ്റിവിറ്റി ട്രാക്കർ, 9 സ്‌പോർട്‌സ് മോഡുകൾ
• കോളുകൾ, ടെക്‌സ്‌റ്റുകൾ, സോഷ്യൽ മീഡിയ അലർട്ടുകൾ
• ഫിറ്റ്നസ് & ഔട്ട്ഡോർ
• ബാറ്ററി റൺടൈം: 10 ദിവസം വരെ

ഫയർ ബോൾട്ട് ടോക്ക്
വില: 2,399 രൂപ
പ്രധാന സവിശേഷതകൾ
• 1.28 ഇഞ്ച് (240 x 280 പിക്സൽസ്) വർണ്ണ 3ഡി കർവ്ഡ് ഡിസ്പ്ലെ
• കസ്റ്റമൈസബിൾ വാച്ച് ഫെയ്‌സുകൾ
• ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലേക്ക് കണക്റ്റ് ചെയ്യാം.
• ബ്ലൂടൂത്ത് 5.0
• ബ്ലൂടൂത്ത് കോളിങ്
• 8 സ്പോർട്സ് മോഡുകൾ
• ബ്ലഡ് പ്രഷർ, ഹാർട്ട് റേറ്റ്, എസ്പിഒ2 ഓക്സിജൻ സാച്ചുറേഷൻ മോണിറ്ററിങ് തുടങ്ങിയവ
• വാട്ടർ റെസിസ്റ്റന്റ് (ഐപി67)
• 10 ദിവസം വരെ ബാറ്ററി

ഡിസോ വാച്ച് 2 സ്പോർട്സ്
വില: 1,999 രൂപ
പ്രധാന സവിശേഷതകൾ
• 1.69 ഇഞ്ച് (240×280 പിക്സൽസ്) 218 പിപിഐ ടച്ച് കളർ എൽസിഡി സ്ക്രീൻ
• 3 ആക്സിസ് ആക്സിലറോമീറ്റർ, ഹാർട്ട് റേറ്റ് സെൻസർ, റോട്ടർ വൈബ്രേഷൻ മോട്ടോർ
• ആൻഡ്രോയിഡ് 5.0+ ഉപകരണങ്ങളിലേക്ക് കണക്റ്റ് ചെയ്യാം
• ബ്ലൂടൂത്ത് 5.0
• 110+ സ്പോർട്സ് മോഡുകൾ
• ഹാർട്ട് റേറ്റ് മോണിറ്ററിങ്, എസ്പിഒ2, സ്ലീപ്പ് ഡിറ്റക്ഷൻ തുടങ്ങിയവ
• സംഗീത നിയന്ത്രണം, ക്യാമറ നിയന്ത്രണം, കാലാവസ്ഥാ പ്രവചനം
• കോൾ നോട്ടിഫിക്കേഷൻ, മെസേജ് റിമൈൻഡറുകൾ, അലാറം റിമൈൻഡറുകൾ
• വാട്ടർ റെസിസ്റ്റന്റ് (5 എടിഎം / 50 മീറ്റർ)
• 260 എംഎഎച്ച് ബാറ്ററി

നോയിസ് കളർഫിറ്റ് പ്രോ 2
വില: 2,799 രൂപ
പ്രധാന സവിശേഷതകൾ
• 1.3 ഇഞ്ച് (240 x 240 പിക്സൽസ്) ഡൈനാമിക് വാച്ച് ഫേസുകളുള്ള എൽസിഡി ടച്ച് സ്ക്രീൻ
• ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്ക് അനുയോജ്യം
• 9 സ്‌പോർട്‌സ് മോഡുകൾ
• ഹാർട്ട് റേറ്റ് മോണിറ്റർ, സ്റ്റെപ്പ് കൗണ്ടർ, സ്ലീപ്പ് ട്രാക്കർ, സെഡന്ററി റിമൈൻഡർ തുടങ്ങിയവ
• കോളുകൾ, സോഷ്യൽ മീഡിയ അലർട്ടുകൾ
• 35 ഗ്രാം ഭാരം
• വാട്ടർപ്രൂഫ് (ഐപി68)
• 7-10 ദിവസം വരെ നില നിൽക്കുന്ന ബാറ്ററി

ഡിസോ വാച്ച് 2
വില: 1,999 രൂപ
പ്രധാന സവിശേഷതകൾ
• 1.69 ഇഞ്ച് (240×280 പിക്സൽസ്) 218 പിപിഐ ടച്ച് കളർ എൽസിഡി സ്ക്രീൻ
• 3-ആക്സിസ് ആക്സിലറോമീറ്റർ, ഹാർട്ട് റേറ്റ് സെൻസർ, റോട്ടർ വൈബ്രേഷൻ മോട്ടോർ
• ആൻഡ്രോയിഡ് 5.0+ ഉപകരണങ്ങളിലേക്ക് കണക്റ്റുചെയ്യാം
• ബ്ലൂടൂത്ത് 5.0
• 15 സ്പോർട്സ് മോഡുകൾ.
• ഹാർട്ട് റേറ്റ്, എസ്പിഒ2, സ്ലീപ്പ് ഡിറ്റക്ഷൻ തുടങ്ങിയവ
• സംഗീത നിയന്ത്രണം, ക്യാമറ നിയന്ത്രണം, കാലാവസ്ഥാ പ്രവചനം
• കോൾ നോട്ടിഫിക്കേഷൻ, മെസേജ് റിമൈൻഡറുകൾ, അലാറം റിമൈൻഡറുകൾ
• വാട്ടർ റെസിസ്റ്റന്റ് (5 എടിഎം / 50 മീറ്റർ)
• 260 എംഎഎച്ച് ബാറ്ററി

നോയിസ് കളർഫിറ്റ് പൾസ്
വില: 1,899 രൂപ
പ്രധാന സവിശേഷതകൾ
• 1.69" (240×280 പിക്സൽസ്) ടിഎഫ്ടി എൽസിഡി ടച്ച് ഡിസ്പ്ലെ
• 150+ കസ്റ്റമൈസബിൾ ക്ലൗഡ് ഹോസ്‌റ്റഡ് വാച്ച് ഫെയ്‌സുകൾ
• ബ്ലൂടൂത്ത് 5.1
• ബ്ലൂടൂത്ത് കോളിംഗ് സപ്പോർട്ട്
• 60 വർക്ക്ഔട്ട് മോഡുകൾ
• 24×7 ഹാർട്ട് റേറ്റ് മോണിറ്ററിങ്, എസ്പിഒ2 മോണിറ്ററിങ്
• ഐപി68 വെള്ളം, പൊടി പ്രതിരോധം
• ബാറ്ററി: 230 എംഎഎച്ച്

ഫയർ ബോൾട്ട് റിങ്
വില: 4,499 രൂപ
പ്രധാന സവിശേഷതകൾ
• 1.28 ഇഞ്ച് (240 x 280 പിക്സൽസ്) വർണ്ണ 3D കർവ്ഡ് ഡിസ്പ്ലെ,
• കസ്റ്റമൈസബിൾ വാച്ച് ഫെയ്‌സുകൾ
• ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലേക്ക് കണക്റ്റ് ചെയ്യാം
• ബ്ലൂടൂത്ത് 5.0
• ബ്ലൂടൂത്ത് കോളിങ്
• 8 സ്പോർട്സ് മോഡുകൾ
• ബ്ലഡ് പ്രഷർ ഹാർട്ട് റേറ്റ്, എസ്പിഒ2 ഓക്സിജൻ സാച്ചുറേഷൻ, സ്ലീപ്പ് ഡിറ്റക്ഷൻ മുതലായവ
• വാട്ടർ റെസിസ്റ്റന്റ് (ഐപി67)
• 10 ദിവസം വരെ ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470