ബോൾട്ട് ഓഡിയോ പ്രോബാസ് ക്യുചാർജ് നെക്ക്ബാൻഡ്-സ്റ്റൈൽ ഇയർഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

|

ബോൾട്ട് ഓഡിയോ പ്രോബാസ് ക്യുചാർജ് നെക്ക്ബാൻഡ്-സ്റ്റൈൽ ഇയർഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. കമ്പനി പറയുന്നതനുസരിച്ച്, ഈ ഇയർഫോണുകൾക്ക് 24 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഉണ്ട്. നൽകിയിട്ടുള്ള ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി വേഗത്തിൽ ചാർജ് ചെയ്യുവാൻ സാധിക്കും, കൂടാതെ 30 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാനാകും. ബോൾട്ട് ഓഡിയോ പ്രോബാസ് ക്യുചാർജ് നെക്ക്ബാൻഡ് സ്റ്റൈൽ ഇയർഫോണുകൾ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭിക്കും. ഈ ഇയർഫോണുകൾ വാട്ടർ ഐപിഎക്‌സ് 5 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗുമായി വരുന്നു. ഇയർബഡുകളിൽ ഒരൊറ്റ ടാപ്പിലൂടെ ഉപയോക്താക്കൾക്ക് ഗൂഗിൾ അസിസ്റ്റന്റ്, സിരി വോയ്‌സ് അസിസ്റ്റന്റുമാരുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താനാകും.

 

ഇന്ത്യയിൽ ബോൾട്ട് ഓഡിയോ പ്രോബാസ് ചാർജ് നെക്ക്ബാൻഡ്-സ്റ്റൈൽ ഇയർഫോണുകളുടെ വിലയും, ലഭ്യതയും

ഇന്ത്യയിൽ ബോൾട്ട് ഓഡിയോ പ്രോബാസ് ചാർജ് നെക്ക്ബാൻഡ്-സ്റ്റൈൽ ഇയർഫോണുകളുടെ വിലയും, ലഭ്യതയും

പുതിയ ബോൾട്ട് ഓഡിയോ പ്രോബാസ് ക്ചാർജ് നെക്ക്ബാൻഡ്-സ്റ്റൈൽ ഇയർഫോണുകൾക്ക് 1,999 രൂപയാണ് വില വരുന്നത്. ആമസോൺ വഴി വാങ്ങാൻ ഈ ഇയർഫോണുകൾ ലഭ്യമാണ്. ബ്ലാക്ക്, ബ്ലൂ, ഗ്രീൻ കളർ ഓപ്ഷനുകളിൽ നെക്ക്ബാൻഡ് സ്റ്റൈൽ ഇയർഫോണുകൾ ബോൾട്ട് ഓഡിയോ വിപണിയിൽ ലഭ്യമാണ്. ഒരു വർഷത്തെ സാധാരണ വാറണ്ടിയുമുണ്ട് ഈ ഇയർഫോണുകൾക്ക്.

 ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിയെ മാറ്റിമറിക്കാൻ ജിയോഫോൺ നെക്സ്റ്റ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിയെ മാറ്റിമറിക്കാൻ ജിയോഫോൺ നെക്സ്റ്റ്

ബോൾട്ട് ഓഡിയോ പ്രോബാസ് ചാർജ് നെക്ക്ബാൻഡ്-സ്റ്റൈൽ ഇയർഫോണുകളുടെ സവിശേഷതകൾ
 

ബോൾട്ട് ഓഡിയോ പ്രോബാസ് ചാർജ് നെക്ക്ബാൻഡ്-സ്റ്റൈൽ ഇയർഫോണുകളുടെ സവിശേഷതകൾ

നെക്ക്ബാൻഡ്-സ്റ്റൈൽ ഇയർഫോണുകൾ അന്തർനിർമ്മിത എയ്റോസ്പേസ്-ഗ്രേഡ് അലോയ് മൈക്രോ വൂഫറുമായി വരുന്നു, ഇത് ബാസിന് കൂടുതൽ പഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരൊറ്റ ചാർജിൽ അവർക്ക് മൊത്തം 24 മണിക്കൂർ പ്ലേബാക്ക് സമയം നൽകും. 15 മിനിറ്റ് ചാർജ് പ്രോബാസ് ക്ചാർജ് ഇയർഫോണുകൾക്ക് 15 മണിക്കൂർ വരെ പ്ലേബാക്ക് സമയം നൽകുമെന്ന് ബോൾട്ട് ഓഡിയോ അവകാശപ്പെടുന്നു. ബോൾട്ട് ഓഡിയോ പ്രോബാസ് ക്ചാർജ് നെക്ക്ബാൻഡ്-സ്റ്റൈൽ ഇയർഫോണുകൾ ഐപിഎക്‌സ് 5 സർട്ടിഫിക്കേഷനുമായി വരുന്നു. മെച്ചപ്പെട്ട ഇയർ ഫിറ്റിനായി 60 ഡിഗ്രി കോണുള്ള ടണൽ-ഡിസൈനുമായി വരുന്നു. ഈ ഇയർഫോണുകൾക്ക് 150 x 20 x 180 മില്ലിമീറ്റർ അളവും, 89 ഗ്രാം ഭാരവുമുണ്ട്.

റിയൽമി നാർസോ 30 5 ജി ബജറ്റ് വേരിയന്റ് ഇപ്പോൾ ലഭ്യമാണ്; റിയൽമി ഫെസ്റ്റിവ് ഡേ സെയിൽ പ്രഖ്യപിച്ചുറിയൽമി നാർസോ 30 5 ജി ബജറ്റ് വേരിയന്റ് ഇപ്പോൾ ലഭ്യമാണ്; റിയൽമി ഫെസ്റ്റിവ് ഡേ സെയിൽ പ്രഖ്യപിച്ചു

ബോൾട്ട് ഓഡിയോ പ്രോബാസ് ക്യുചാർജ് നെക്ക്ബാൻഡ്-സ്റ്റൈൽ ഇയർഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

ഇയർഫോണുകൾക്കായി കമ്പനി ഗൂഗിൾ അസിസ്റ്റന്റ്, സിരി വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ട് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വോളിയം, കോളുകൾ, മീഡിയ പ്ലേബാക്ക് എന്നിവയ്ക്കുള്ള നിയന്ത്രണങ്ങളുള്ള ഒരു ഇൻലൈൻ റിമോട്ടുമായി ഇയർഫോണുകൾ വരുന്നു. കൂടാതെ, ഇയർഫോണുകൾ പുറകിൽ കാന്തിക അറ്റങ്ങളുമായി വരുന്നു, ഉപയോഗിക്കാതിരിക്കുമ്പോൾ അവ ഒരുമിച്ചിരിക്കും.

 റിയൽമി സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുകളുമായി റിയൽമി ഫാൻ ഫെസ്റ്റിവൽ സെയിൽ റിയൽമി സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുകളുമായി റിയൽമി ഫാൻ ഫെസ്റ്റിവൽ സെയിൽ

Best Mobiles in India

English summary
The earphones have a battery life of up to 24 hours. They have a USB Type-C connector for quick charging and can be fully charged in 30 minutes. Three color options will be offered for the Boult Audio ProBass Qcharge neckband-style earphones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X