ഇന്ത്യയില്‍ വാങ്ങാവുന്ന ഏറ്റവും മികച്ച 4K അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് ടിവികള്‍

|

സ്മാര്‍ട്ട് ടിവികള്‍ എന്നും സ്മാര്‍ട്ടായ സവിശേഷതകളോടെയാണ് എത്തുന്നത്. ഇന്ന് ഇന്ത്യയില്‍ 4K അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് ടിവികള്‍ ലഭ്യമാണ്. ആ ടിവികളുടെ ലിസ്റ്റ് ചുവടെ കൊടുക്കുകയാണ്. ഈ സ്മാര്‍ട്ട് ടിവികള്‍ എത്തിയിരിക്കുന്നത് ThinQ AI, മാജിക് റിമോട്ട്, മള്‍ട്ടിടാസ്‌കിംഗ് കൂടാതെ മറ്റനേകം മള്‍ട്ടിമീഡിയ സേവനങ്ങളോടു കൂടിയാണ്.

ഇന്ത്യയില്‍ വാങ്ങാവുന്ന ഏറ്റവും മികച്ച 4K അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട്

 

ഇവയ്ക്ക് സെറ്റ്-ടോപ്പ് ബോക്‌സ് കണക്ടു ചെയ്യാനായി 4 HDMI പോര്‍ട്ടുകള്‍ ഉണ്ട്. കൂടാതെ ഹാര്‍ഡ്‌വയര്‍ കണക്ട് ചെയ്യാനും 3 യുഎസ്ബി പോര്‍ട്ടുകളും ഉണ്ട്.

Samsung Super 6 138cm (55 inch) Ultra HD (4K) LED Smart TV (UA55NU6100KXXL / UA55NU6100KLXL)

Samsung Super 6 138cm (55 inch) Ultra HD (4K) LED Smart TV (UA55NU6100KXXL / UA55NU6100KLXL)

വില : Rs 59,999

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്

സവിശേഷതകള്‍

. റിസൊല്യൂഷന്‍: 4K UHD/ റീഫ്രഷ് റേറ്റ്: 60 hertz

. കണക്ടിവിറ്റി: സെറ്റ്‌ടോപ്പ് ബോക്‌സ് കണക്ട് ചെയ്യാനായി 2 HDMI പോര്‍ട്ടുകള്‍, ബ്ലൂ റേ പ്ലേയേഴ്‌സ്, ഹാര്‍ഡ്‌വയറും മറ്റു യുഎസ്ബി ഡിവൈസുകള്‍ കണക്ടു ചെയ്യാനുമായി ഒരു യുഎസ്ബി പോര്‍ട്ട്

. സ്ലിം & സ്‌റ്റെലിഷ് ഡിസൈന്‍

. ഒരു വര്‍ഷം വാറന്റി

Panasonic FX730 Series 139cm (55 inch) Ultra HD (4K) LED Smart TV (TH-55FX730D)

Panasonic FX730 Series 139cm (55 inch) Ultra HD (4K) LED Smart TV (TH-55FX730D)

വില 69,999 രൂപ

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്

സവിശേഷതകള്‍

. 4K, റീഫ്രഷ് റേറ്റ്: 120 hertz

. സെറ്റ്‌ടോപ്പ് ബോക്‌സ് കണക്ട് ചെയ്യാനായി 3 HDMI പോര്‍ട്ട്‌സ്

. ഹാര്‍ഡ്‌വയറും മറ്റ യുഎസ്ബി ഡിവൈസുകളും കണക്ട് ചെയ്യാനായി 3 USB ഡിവൈസുകള്‍

. 20W ഔട്ട്പുട്ട്

. ഒരു വര്‍ഷം വാറന്റി

LG 139cm (55 inch) Ultra HD (4K) OLED Smart TV (OLED55B8PTA)
 

LG 139cm (55 inch) Ultra HD (4K) OLED Smart TV (OLED55B8PTA)

വില 69,999 രൂപ

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്

സവിശേഷതകള്‍

. 4K അള്‍ട്രാ എച്ച്ഡി

. റീഫ്രഷ് റേറ്റ്: 50 hertz

. ഡിസ്‌പ്ലേ: IPS 4K/ ആക്ടീവ്

. ബിള്‍ട്ട് ഇന്‍ വൈഫൈ, മാജിക് റിമോട്ട്, ക്ലൗഡ് ഫോട്ടോ ആന്റ് വീഡിയോ

. സെറ്റ്‌ടോപ്പ് ബോക്‌സ് കണക്ട് ചെയ്യാനായി 3 HDMI പോര്‍ട്ട്‌സ്

. 20 വാട്ട്‌സ് ഔട്ട്പുട്ട്

Samsung The Frame 138cm (55 inch) Ultra HD (4K) QLED Smart TV

Samsung The Frame 138cm (55 inch) Ultra HD (4K) QLED Smart TV

വില 1,19,999 രൂപ

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്

സവിശേഷതകള്‍

. 40W സ്പീക്കര്‍ ഔട്ട്പുട്ട്

. അള്‍ട്രാ എച്ച്ഡി 4Xറിസൊല്യൂഷന്‍

. 120 Hz

. 4x HDMI

. 3xUSB

LG 139cm (55 inch) Ultra HD (4K) LED Smart TV 2018 Edition (55UK6360PTE)

LG 139cm (55 inch) Ultra HD (4K) LED Smart TV 2018 Edition (55UK6360PTE)

വില 56,999 രൂപ

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്

സവിശേഷതകള്‍

. 4K അള്‍ട്രാ എച്ച്ഡി

. IPS 4K

. ബിള്‍ട്ട് ഇന്‍ വൈഫൈ, മാജിക് റിമോട്ട്, ക്ലൗഡ് ഫോട്ടോ ആന്റ് വീഡിയോ

. സെറ്റ്‌ടോപ്പ് ബോക്‌സ് കണക്ട് ചെയ്യാനായി 3 HDMI പോര്‍ട്ട്‌സ്

. 20 വാട്ട്‌സ് ഔട്ട്പുട്ട്

Sony 138.8CM (55 inch) Ultra HD (4K) OLED Smart Android TV (KD-55A1)

Sony 138.8CM (55 inch) Ultra HD (4K) OLED Smart Android TV (KD-55A1)

വില 1,69,999 രൂപ

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്

സവിശേഷതകള്‍

. 4K അള്‍ട്രാ എച്ച്ഡി

. 4K എച്ച്ഡിആര്‍, OLED, ഡോള്‍ബി വിഷന്‍

. സ്മാര്‍ട്ട് ടിവി ഫീച്ചറുകള്‍

. ബിള്‍ട്ട് ഇന്‍ വൈഫൈ, ആന്‍ഡ്രോയിഡ് TV, വോയിസ് സര്‍ച്ച്, ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ആമസോണ്‍ വീഡിയോ പ്രൈം

. സെറ്റ്‌ടോപ്പ് ബോക്‌സ് കണക്ട് ചെയ്യാനായി 4 HDMI പോര്‍ട്ട്‌സ്

Panasonic FX600 Series 139cm (55 inch) Ultra HD (4K) LED Smart TV

Panasonic FX600 Series 139cm (55 inch) Ultra HD (4K) LED Smart TV

വില 64,999 രൂപ

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്

സവിശേഷതകള്‍

. 4K

. ഇന്‍പുട്ട്: 3xHDMI, 2xHDMI, 2xUSB

. ഓഡിയോ: 20W ഔട്ടപുട്ട്

. ഒരു വര്‍ഷം വാറന്റി

. 4K അള്‍ട്രാ എച്ചഡി ഐപിഎസ് എല്‍ഇഡി, സൂപ്പര്‍ ബ്രൈറ്റ് പാനല്‍, ഹെക്‌സ ക്രോമ ഡ്രൈവ്, 4K 1500 Hz BMR

Sony Bravia X7500F 138.8cm (55 inch) Ultra HD (4K) LED Smart Android TV (KD-55X7500F)

Sony Bravia X7500F 138.8cm (55 inch) Ultra HD (4K) LED Smart Android TV (KD-55X7500F)

വില 82,999 രൂപ

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്

സവിശേഷതകള്‍

. 4K UHD

. 4K HDR ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് TV, വോയിസ് സര്‍ച്ച്, ഗൂഗിള്‍ പ്ലേ, ക്രോംകാസ്റ്റ്, ആമസോണ്‍ പ്രൈം വീഡിയോ

. സെറ്റ് ടോപ്പ് ബോക്‌സ് കണക്ട് ചെയ്യാനായി 4 HDMI പോര്‍ട്ട്‌സ് , ബ്ലൂ റേ പ്ലേയേഴ്‌സ്

. ഹാര്‍ഡ്‌വയറും മറ്റു USB ഡിവൈസുകളും കണക്ട് ചെയ്യാനായി 3USB പോര്‍ട്ട്‌സ്

. 20 വാട്ട്‌സ് ഔട്ട്പുട്ട്, ബാസ് റിഫ്‌ളക്‌സ് സ്പീക്കറുകള്‍, ടിവി മ്യൂസിക് ബോക്‌സ്

LG 139cm (55 inch) Ultra HD (4K) LED Smart TV 2019 Edition

LG 139cm (55 inch) Ultra HD (4K) LED Smart TV 2019 Edition

വില 64,999 രൂപ

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്

സവിശേഷതകള്‍

. 4K

. സെറ്റ് ടോപ്പ് ബോക്‌സ് കണക്ട് ചെയ്യാനായി 4 HDMI പോര്‍ട്ടുകള്‍

. ഒരു വര്‍ഷം വാറന്റി

. അഭ്യര്‍ത്ഥന അനുസരിച്ച് ഇന്‍സ്റ്റലേഷന്‍

. ThinQ AI, IPS 4K ഡിസ്‌പ്ലേ, അള്‍ട്രാ ലൂമിനന്‍സ്, ക്ലൗഡ് ഫോട്ടോ ആന്റ് വീഡിയോ

Panasonic 139cm (55 inch) Full HD LED Smart TV (TH-55ES500D)

Panasonic 139cm (55 inch) Full HD LED Smart TV (TH-55ES500D)

വില 77,999 രൂപ

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്

സവിശേഷതകള്‍

. 4K UHD

. IPS ഡിസ്‌പ്ലേ, HDR സപ്പോര്‍ട്ട്

. ബിള്‍ട്ട് ഇന്‍ വൈഫൈ, മൈ ഹോം സ്‌ക്രീന്‍, എളുപ്പത്തില്‍ മോണിറ്റര്‍ ചെയ്യാം, വോയിസ് ഇന്ററാക്ഷന്‍

. സെറ്റ്‌ടോപ്പ് ബോക്‌സ് കണക്ട് ചെയ്യാനായി 2 HDMI പോര്‍ട്ട്‌സ്

. 20 വാട്ട്‌സ് ഔട്ട്പുട്ട്, ബ്ലൂട്ടൂത്ത് വേ ഓഡിയോ ലിങ്ക്

Most Read Articles
Best Mobiles in India

Read more about:
English summary
These Smart TVs come with ThinQ AI, magic remote, multitasking, built-in WiFi, mobile connection overlay, and a couple of other multimedia services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X