2019ല്‍ വിദ്യാര്‍ത്ഥികള്‍ക്കു വാങ്ങാന്‍ ഏറ്റവും മികച്ച ബജറ്റ് ബ്ലൂട്ടൂത്ത് ഹെഡ്‌ഫോണുകള്‍..!

|

ഇലക്ട്രോണിക്‌സ് രംഗത്ത് ബ്ലൂട്ടൂത്ത് ടെക്‌നോളജി വളരെയേറെ വികസിച്ചിരിക്കുകയാണ്. ഫോണിലൂടെ സംസാരിക്കുന്നതിന് പൂര്‍ണ്ണമായും വയര്‍ലെസ് സംവിധാനമാണ് ബ്ലൂട്ടൂത്ത് നല്‍കുന്നത്. നിലവില്‍ ഉപയോക്താക്കള്‍ ഏറെ ആശ്രയിച്ചിരിക്കുകയാണ് ബ്ലൂട്ടൂത്ത് ഹെഡ്‌ഫോണുകള്‍.

2019ല്‍ വിദ്യാര്‍ത്ഥികള്‍ക്കു വാങ്ങാന്‍ ഏറ്റവും മികച്ച ബജറ്റ് ബ്ലൂട്ടൂ

ഉപയോക്താക്കളുടെ ഈ ഡിമാന്റ് കണക്കിലെടുത്ത് കൂടുതല്‍ ബ്ലൂട്ടൂത്ത് ഹെഡ്‌ഫോണുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഈ ഹെഡ്‌ഫോണുകള്‍ പല കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമാകും. ഇത് ചിലവു കുറഞ്ഞതും ഉപയോക്തൃത സൗഹൃദവും അതു പോലെ വളരെ വിശ്വസനീയവുമാണ്.

2019ല്‍ വാങ്ങാനായി ഏറ്റവും മികച്ച ബജറ്റ് ബ്ലൂട്ടൂത്ത് ഹെഡ്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

 JBL T450BT Bluetooth Headset

JBL T450BT Bluetooth Headset

വില: 2,499 രൂപ

സവിശേഷതകള്‍

. മൈക്രോഫോണോടു കൂടി

. മികച്ച ഡിസൈന്‍

. ലാപ്‌ടോപേപ്, ഓഡിയോ പ്ലേയര്‍, ടാബ്ലറ്റ്, മൊബൈല്‍ എന്നിവയില്‍ അനുയോജ്യം

. ബ്ലൂട്ടൂത്ത് പിന്തുണയ്ക്കും

. 3.5mm ഫ്‌ളാറ്റ്‌വയര്‍ ഹെഡ്‌ഫോണ്‍ ജാക്ക്

. 11 മണിക്കൂര്‍ വരെ പിന്തുണയ്ക്കുന്ന ബാറ്ററി

boAT Rockerz 400 Super Extra BAss Bluetooth Headset

boAT Rockerz 400 Super Extra BAss Bluetooth Headset

വില : 1399 രൂപ

സവിശേഷതകള്‍

. മൈക്രോഫോണോടു കൂടി

. സ്റ്റീരിയോ ഡൈനാമിക്

. ലാപ്‌ടോപ്പ്, ഓഡിയോ പ്ലേയര്‍, ടാബ്ലറ്റ്, മൊബൈല്‍ എന്നിവയില്‍ പിന്തുണയ്ക്കുന്നു

. ബ്ലൂട്ടൂത്ത് പിന്തുണയ്ക്കുന്നു

. മികച്ച ഡിസൈന്‍, ഭാരം കുറവ്

Intex Jogger B Bluetooth Headset
 
Intex Jogger B Bluetooth Headset

വില : 1,299 രൂപ

സവിശേഷതകള്‍

. മൈക്രോഫോണോടു കൂടി

. മള്‍ട്ടിമീഡിയ ഹെഡ്‌ഫോണ്‍

. ലാപ്‌ടോപ്പ്, ഓഡിയോ പ്ലേയര്‍, ടാബ്ലറ്റ്, മൊബൈല്‍ എന്നിവയില്‍ പിന്തുണയ്ക്കുന്നു

. ബ്ലൂട്ടൂത്ത് പിന്തുണയ്ക്കുന്നു

. 3.5mm ഹെഡ്‌ഫോണ്‍ ജാക്ക്

JBL T110BT Wireless Pure Bass Bluetooth Headset

JBL T110BT Wireless Pure Bass Bluetooth Headset

വില : 2,049 രൂപ

സവിശേഷതകള്‍

. മൈക്രോഫോണോടു കൂടി

. ഇയര്‍ബഡ് ഡിസൈന്‍

. ലാപ്‌ടോപ്പ്, ഓഡിയോ പ്ലേയര്‍, ടാബ്ലറ്റ്, മൊബൈല്‍ എന്നിവയില്‍ പിന്തുണയ്ക്കുന്നു

. 3.5mm ഹെഡ്‌ഫോണ്‍ ജാക്ക്

. 6 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി

 Skullcandy Uproar Bluetooth Headset

Skullcandy Uproar Bluetooth Headset

വില : 2,049 രൂപ

സവിശേഷതകള്‍

. മൈക്രോഫോണോടു കൂടി

. സ്റ്റീരിയോ ഡൈനാമിക് ഹെഡ്‌ഫോണ്‍

. ലാപ്‌ടോപ്പ്, ഓഡിയോ പ്ലേയര്‍, ടാബ്ലറ്റ്, മൊബൈല്‍ എന്നിവയില്‍ പിന്തുണയ്ക്കുന്നു

. 3.5mm ഹെഡ്‌ഫോണ്‍ ജാക്ക്

. കോണ്‍, ട്രാക്ക്, വോളിയം എന്നിവ നിയന്ത്രിക്കുന്നു

Envent BoomBud ET-BTHD001-BK Bluetooth Headset

Envent BoomBud ET-BTHD001-BK Bluetooth Headset

വില : 2,049 രൂപ

സവിശേഷതകള്‍

. മൈക്രോഫോണോടു കൂടി

. സ്റ്റീരിയോ ഡ്യുവല്‍ പെയറിംഗ്

. ലാപ്‌ടോപ്പ്, ഓഡിയോ പ്ലേയര്‍, ടാബ്ലറ്റ്, മൊബൈല്‍ എന്നിവയില്‍ പിന്തുണയ്ക്കുന്നു

. ബ്ലൂട്ടൂത്ത് പിന്തുണയ്ക്കുന്നു

. 3.5mm ഹെഡ്‌ഫോണ്‍ ജാക്ക്

SoundBot SB221 Black Wireless Bluetooth Headphone Set

SoundBot SB221 Black Wireless Bluetooth Headphone Set

വില : 2,049 രൂപ

സവിശേഷതകള്‍

. മൈക്രോഫോണോടു കൂടി

. ലാപ്‌ടോപ്പ്, ഓഡിയോ പ്ലേയര്‍, ടാബ്ലറ്റ്, മൊബൈല്‍ എന്നിവയില്‍ പിന്തുണയ്ക്കുന്നു

. 0 ഹെഡ്‌ഫോണ്‍ ജാക്ക്

 Sony XB50 Bluetooth Headphone

Sony XB50 Bluetooth Headphone

വില : 2,049 രൂപ

സവിശേഷതകള്‍

. മൈക്രോഫോണ്‍ ഇല്ല

. ഇയര്‍ബഡ് ഡിസൈന്‍

. ലാപ്‌ടോപ്പ്, ഓഡിയോ പ്ലേയര്‍, ടാബ്ലറ്റ്, മൊബൈല്‍ എന്നിവയില്‍ പിന്തുണയ്ക്കുന്നു

. ഭാരം കുറവ്

. ഇയര്‍ബഡ്, Arc പിന്തുണയ്ക്കുന്നു

. അധിക ബാസ്

Best Mobiles in India

Read more about:
English summary
Buying guide: Best budget Bluetooth headphones for students right now in 2019

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X