G7 X 111 ക്യാമറയുമായി ക്യാനന്‍; വിപണിയിൽ അധികം വൈകാതെ എത്തും

|

ക്യാനന്‍ പുതിയ മോഡല്‍ ക്യമാറ അവതരിപ്പിച്ചു. പുതിയ ആവശ്യങ്ങള്‍ക്ക് യോജിക്കുന്ന രീതിയിലാണ് ഈ ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്‌. G7 X 111 എന്ന പുതിയ മോഡലില്‍ യു ട്യൂബ് ലൈവ് സ്ട്രീമിങ്ങും പോര്‍ട്രെയ്റ്റ് മോഡും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെയാണ് പുതിയ ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്.

 
G7 X 111 ക്യാമറയുമായി ക്യാനന്‍; വിപണിയിൽ അധികം വൈകാതെ എത്തും

ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ വൈ-ഫൈ വഴി യു ട്യൂബിലേക്കു നേരിട്ട് അപ്‌ലോഡ് ചെയ്യാനാകും മാത്രമല്ല പോപ് അപ് വ്യൂ ഫൈന്‍ഡര്‍ കൂടിയാണ് ആണ് ക്യാമറ.

 
G7 X 111 ക്യാമറയുമായി ക്യാനന്‍; വിപണിയിൽ അധികം വൈകാതെ എത്തും

ലൈവ് സ്ട്രീമിങ് സേവനങ്ങളെ ലക്ഷ്യമിട്ടാണു പ്രഫഷനല്‍ നിലവാരത്തിലുള്ള ക്യാമറ ക്യാനന്‍ അവതരിപ്പിച്ചിരിക്കുന്നത്. 24-200 എംഎം സൂം പരിധിയുള്ള ലെന്‍സും 20 മെഗാപിക്‌സല്‍ 1 ഇഞ്ച് സെന്‍സറുമാണ് ക്യാമറയിലുള്ളത്. 51,000 രൂപയാണ് വില.

G7 X 111 ക്യാമറയുമായി ക്യാനന്‍; വിപണിയിൽ അധികം വൈകാതെ എത്തും

G7 X 111 കറുപ്പ് അല്ലെങ്കിൽ വെള്ളി നിറങ്ങളിൽ 749 ഡോളറിന് (51,351 രൂപ) ലഭിക്കും, G5 X മാർക്ക് II ന് 899 ഡോളർ (61,635 രൂപ) വില വരും ഇത് കറുപ്പ് നിറത്തിൽ മാത്രം ലഭ്യമാണ്. രണ്ട് ക്യാമറകളും അടുത്ത മാസം സ്റ്റോറുകളിൽ വില്പനയിക്കയെത്തും.

കൂടുതൽ മികവ് പുലർത്തുന്ന രീതിയിലാണ് ഈ ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ജനപ്രിയമാകുമെന്നതിൽ തെല്ലും സംശയമില്ല. വിൽപ്പനയിലും കൂടുതൽ കരുത്ത് തെളിയിക്കുമെന്നാണ് ഈ ക്യാമറയുടെ അവതരണം വഴി പ്രതീക്ഷിക്കുന്നത്.

Best Mobiles in India

Read more about:
English summary
Canon’s PowerShot G7 X line has now officially gone full vlogger with the third entry in the series. The new G7 X III looks similar to its predecessor and still pairs a 24-100mm-equivalent f/1.8-2.8 lens to a 20-megapixel 1-inch sensor, but now has a few features that explicitly target YouTubers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X