ടെക്നോളജിയുടെ കൈകള്‍ നീളുന്നു..!!

Written By:

പടംപൊഴിക്കുന്ന പാമ്പിനെപ്പോലെയാണ് ടെക്നോളജി, കണ്ണടച്ച് തുടക്കുന്ന നേരംകൊണ്ടാണ് പഴമയുടെ മതില്‍കെട്ടില്‍ നിന്ന് ഞെട്ടിക്കുന്ന കണ്ടെത്തലുകളായി ചിറക് വിടര്‍ത്തി പറന്നുയരുന്നത്. നമ്മുടെ പ്രതീക്ഷകള്‍ക്കപ്പുറം ടെക്നോളജി പടര്‍ന്നുപന്തലിച്ചു കഴിഞ്ഞു. ഇവിടെ ഞങ്ങള്‍ പരിചയപ്പെടുത്തുന്ന ചില കണ്ടെത്തലുകള്‍ ടെക്നോളജിയുടെ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയുടെ സൂചകങ്ങളാണ്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടെക്നോളജിയുടെ കൈകള്‍ നീളുന്നു..!!

ഈ സ്മാര്‍ട്ട്‌ കപ്പ്‌ ഐഫോണുമായോ ആപ്പിള്‍ വാച്ചുമായോ ബ്ലൂട്ടൂത്ത് വഴി കണക്റ്റ് ചെയ്യാം. ഫോണിലെ ആപ്ലിക്കേഷനില്‍ നിങ്ങളുടെ നീളം, ഭാരം, പ്രായം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ ആപ്പ് നിങ്ങളോട് എത്ര ലിറ്റര്‍ വെള്ളം ദിവസേന കുടിക്കണമെന്ന്‍ നിര്‍ദ്ദേശം നല്‍കും.

ടെക്നോളജിയുടെ കൈകള്‍ നീളുന്നു..!!

മുട്ടയുടെ എണ്ണവും അവയുടെ ഗുണമേന്മയും നമുക്ക് ഈ എഗ്ഗ് ട്രേയുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനിലൂടെ അറിയാന്‍ സാധിക്കും. കൂടാതെ ഒരുപാട് പഴകിയ മുട്ടയുടെ മുകളില്‍ എല്‍ഈഡി ലൈറ്റ് നോട്ടിഫിക്കേഷനുമുണ്ട്.

ടെക്നോളജിയുടെ കൈകള്‍ നീളുന്നു..!!

ആന്‍ഡ്രോയിഡ് സപ്പോര്‍ട്ടുള്ള ഈ ബ്ലൂട്ടൂത്ത് ടോയിലറ്റില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫ്ലഷ് ചെയ്യാനും, സീറ്റ് ഉയര്‍ത്താനും, മ്യൂസിക് പ്ലേ ചെയ്യാനുമൊക്കെയുള്ള ഓപ്ഷനുണ്ട്.

ടെക്നോളജിയുടെ കൈകള്‍ നീളുന്നു..!!

ഈ സ്കിപ്പിംഗ് റോപ്പിലെ സെന്‍സറുകള്‍ ഡാറ്റകള്‍ മൊബൈലിലേക്ക് അയക്കുകയും 23എല്‍ഈഡികള്‍ എത്ര തവണ വര്‍ക്ക്ഔട്ട്‌ ചെയ്തെന്നും സൂചിപ്പിക്കും.

ടെക്നോളജിയുടെ കൈകള്‍ നീളുന്നു..!!

റിമോട്ട് കണ്‍ട്രോളിലൂടെ നമുക്ക് ഇഷ്ട്ടാനുസരണം ഈ ലൈറ്റിന്‍റെ കളര്‍ മാറ്റാനും ഇതിലെ ഇന്‍ബില്‍റ്റ് സ്പീക്കറിലൂടെ പാട്ടുകള്‍ കേള്‍ക്കാനും കഴിയും.

ടെക്നോളജിയുടെ കൈകള്‍ നീളുന്നു..!!

ബ്ലൂട്ടൂത്ത് സപ്പോര്‍ട്ട് ചെയ്യുന്ന ഈ ഇലക്‌ട്രിക് ടൂത്ത്ബ്രഷ് സ്മാര്‍ട്ട്‌ഫോണിലെ ആപ്ലികേഷന്‍റെ സഹായത്തോടെ പല്ലുതേപ്പിലെ പോരായ്മകള്‍ നമ്മളെ അറിയിക്കുന്നു.

ടെക്നോളജിയുടെ കൈകള്‍ നീളുന്നു..!!

നിങ്ങള്‍ ഭക്ഷണം അമിതമായോ വളരെ വേഗത്തിലോ കഴിക്കുമ്പോള്‍ ഹാപ്പിfork വൈബ്രേറ്റ് ചെയ്യുകയും ലൈറ്റ് നോട്ടിഫികേഷനുകളും നല്‍കും. ഭക്ഷണത്തിന്‍റെ വിശദാംശങ്ങള്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് അയക്കുകയും നമുക്ക് അനുയോജ്യമായ ഭക്ഷണക്രമങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Crazy gadgets that might be over-engineered

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot