രൂപം മാറുന്ന പെന്‍ഡ്രൈവുകള്‍..!!

Written By:

യുഎസ്ബി ഡ്രൈവുകള്‍ ഓരോ കംപ്യൂട്ടറുകളിലെയും അടിസ്ഥാനഘടകമായ കണക്കാക്കുന്നത്. പണ്ട് സിഡി, ഫ്ലോപ്പി എന്നിവയായിരുന്നു ഫയല്‍ ട്രാന്‍സ്ഫറിംഗിന്‍റെ കാര്യത്തിലെ അവസാനവാക്ക്. ഇന്നിപ്പോള്‍ അവയെയൊക്കെ പിന്തള്ളികൊണ്ട് പെന്‍ഡ്രൈവുകളാണ് മുന്നില്‍ നില്‍ക്കുന്നത്. കാലം കടന്നുപോകുന്തോറും പെന്‍ഡ്രൈവുകളുടെ രൂപവും മാറിക്കൊണ്ടിരുന്നു. രസകരമായ രൂപത്തിലുള്ള ചില പെന്‍ഡ്രൈവുകളെ നമുക്കിവിടെ കാണാം. ഇതൊക്കെ കണ്ടാല്‍ പെന്‍ഡ്രൈവാണെന്ന് വിശ്വസിക്കാന്‍ തന്നെ പാടാണ്.

15വര്‍ഷം ചാര്‍ജ് നില്‍ക്കുന്ന ഫോണ്‍..!!

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

English summary
Amazing and highly creative USB designs that we have come across.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot