ഭിത്തിയില്‍ കയറുന്ന ഡിസ്നിയുടെ കാര്‍..!!

Written By:

ഡിസ്നി എന്ന് കേള്‍ക്കുമ്പോഴേ നിരവധി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് എല്ലാവരുടെയും മനസിലേക്ക് ആദ്യം കടന്നുവരുക. സാങ്കല്‍പ്പിക ലോകത്ത് നിന്ന് ഒരുപടി മുന്നിലേക്ക് നീങ്ങിയിരിക്കുകയാണ് ഡിസ്നി. കൈനിറയെ അനിമേഷന്‍ കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ച ഡിസ്നിയിതാണ് ഒരു റോബോട്ട് കാര്‍ നിര്‍മ്മിച്ചിരിക്കുന്നു. നിലത്തുകൂടി മാത്രമല്ല ഭിത്തിയിലൂടെയും ഓടി നടക്കും ഡിസ്നിയുടെ ഈ കാര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഭിത്തിയില്‍ കയറുന്ന ഡിസ്നിയുടെ കാര്‍..!!

ഡിസ്നിയാണ് ഈ റോബോട്ട് കാര്‍ രൂപകല്പ്പന ചെയ്തത്.

ഭിത്തിയില്‍ കയറുന്ന ഡിസ്നിയുടെ കാര്‍..!!

ഭിത്തിയിലൊക്കെ വളരെയെളുപ്പത്തില്‍ കയറുന്ന ഈ മിടുക്കന്‍റെ പേര് 'വെര്‍റ്റിഗോ'(VertiGo)യെന്നാണ്.

ഭിത്തിയില്‍ കയറുന്ന ഡിസ്നിയുടെ കാര്‍..!!

ഉയരങ്ങളിലേക്കെത്താന്‍ ഈ റോബോട്ടിനെ പ്രാപ്തനാക്കുന്നത് ഒരു ജോഡി പ്രൊപ്പല്ലറുകളാണ്.

ഭിത്തിയില്‍ കയറുന്ന ഡിസ്നിയുടെ കാര്‍..!!

പ്രൊപ്പല്ലറുകള്‍ കൂടാതെ 'വെര്‍റ്റിഗോ'യിലുള്ള 4 വീലുകളില്‍ രണ്ടെണ്ണമാണ് ഇതിന്‍റെ സഞ്ചാരത്തിന്‍റെ ദിശ നിയന്ത്രിക്കുന്നത്.

ഭിത്തിയില്‍ കയറുന്ന ഡിസ്നിയുടെ കാര്‍..!!

തിരക്കേറിയ നഗരങ്ങളിലെ സാഹചര്യങ്ങളിലൂടെയും ഇടുങ്ങിയ പ്രദേശത്തിലൂടെയും സഞ്ചരിക്കാന്‍ ഈ റോബോട്ടിന് കഴിയുമെന്നാണ് ഡിസ്നി റിസര്‍ച്ച് സംഘം അവകാശപ്പെടുന്നത്.

ഭിത്തിയില്‍ കയറുന്ന ഡിസ്നിയുടെ കാര്‍..!!

അടിയന്തരഘട്ടങ്ങളിലെ തിരച്ചിലുകള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും 'വെര്‍റ്റിഗോ' വളരെയേറെ സഹായകമാകും.

ഭിത്തിയില്‍ കയറുന്ന ഡിസ്നിയുടെ കാര്‍..!!

കുട്ടികള്‍ കളിക്കുന്ന റിമോട്ട് കാറിനെ നിയന്ത്രിക്കുന്നപോലെ അനായാസമായി ഈ റോബോട്ട് കാറിനെയും നമുക്ക് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

ഭിത്തിയില്‍ കയറുന്ന ഡിസ്നിയുടെ കാര്‍..!!

ഡിസ്നിയുടെ ഈ മിടുക്കന്‍റെ പ്രവര്‍ത്തനം കാണാം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Disney has created a wall climbing robot named VertiGo.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot