ടെൻഷനടിക്കാതെ ഹോളി ആഘോഷിക്കാം; 5000 രൂപയിൽ താഴെ വിലയുള്ള വാട്ടർപ്രൂഫ് സ്മാർട്ട് വാച്ചുകൾ

|

ഹോളി ആഘോഷങ്ങൾ അടുത്തിരിക്കുകയാണ്. ആഘോഷങ്ങൾ പൊടി പൊടിക്കുമ്പോൾ കഷ്ടത്തിലാവുന്നത് ഗാഡ്ജറ്റുകളാണ്. ഹോളി ആഘോഷം അവസാനിക്കുമ്പോഴേക്കും നമ്മുടെ മൊബൈലും ഹെഡ്സെറ്റും സ്മാർട്ട് വാച്ചുമൊക്കെ വെള്ളം കയറി ഒരു വഴിക്കായിട്ടുണ്ടാവും. ഈ സീസണിൽ വാട്ടർപ്രൂഫ് ഗാഡ്ജറ്റുകൾ വാങ്ങുന്നതാണ് നല്ലത്. സ്മാർട്ട് വാച്ചുകളുടെ കാര്യത്തിൽ പ്രത്യേകിച്ചും. പ്രമുഖ ഗാഡ്ജറ്റ് നിർമാതാക്കൾ എല്ലാം നിരവധി വാട്ടർപ്രൂഫ് സ്മാർട്ട് വാച്ചുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്‌സ് സൈറ്റുകൾ വഴി ഈ ഗാഡ്ജറ്റുകൾ വാങ്ങാവുന്നതാണ്.

 

വാട്ടർപ്രൂഫ്

വാട്ടർ പ്രൂഫ് ആയ സ്മാർട്ട് വാച്ചുകൾക്ക് വലിയ വില നൽകേണ്ടി വരുമെന്ന് ആലോചിക്കേണ്ടതില്ല. 5,000 രൂപയിൽ താഴെ വില വരുന്ന നിരവധി സ്മാർട്ട് വാച്ചുകൾ നമ്മുടെ നാട്ടിൽ ലഭ്യമാണ്. ബോട്ട്, ഡിസോ, നോയിസ് തുടങ്ങിയ പ്രധാന കമ്പനികൾക്ക് എല്ലാം ഈ റേഞ്ചിൽ നിരവധി ഡിവൈസുകൾ ഉണ്ട്. അക്കൂട്ടത്തിൽ യൂസേഴ്സിന് തിരഞ്ഞെടുക്കാവുന്ന മികച്ച വാട്ടർപ്രൂഫ് സ്മാർട്ട് വാച്ചുകൾ ഏതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

10,999 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി10,999 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

ബോട്ട് സ്റ്റോം

ബോട്ട് സ്റ്റോം

വില: 2,249 രൂപ


പ്രധാന സവിശേഷതകൾ

 

 • 1.3 ഇഞ്ച് ഫുൾ ടച്ച് സ്‌ക്രീൻ കർവ്ഡ് ഡിസ്‌പ്ലേ
 • ഒന്നിലധികം ക്ലൗഡ് ബേസ്ഡ് വാച്ച് ഫെയ്‌സുകൾ
 • വെൽനസ് മോഡ്: Spo2 (റിയൽ ടൈം ബ്ലഡ് ഓക്‌സിജൻ ലെവൽ മോണിറ്റർ), 24x7 ഹാർട്ട് റേറ്റ് മോണിറ്റർ, സ്ലീപ്പ് മോണിറ്റർ, ഗൈഡഡ് ബ്രീത്തിംഗ് & മെൻസ്ട്രേഷൻ ട്രാക്കർ
 • മെറ്റൽ ബോഡി കേസിംഗും 5എടിഎം വാട്ടർ റെസിസ്റ്റൻസും
 • ഡെയിലി ആക്റ്റിവിറ്റി ട്രാക്കറും 9 സ്‌പോർട്‌സ് മോഡുകളും
 • കോളുകൾ, ടെക്‌സ്‌റ്റുകൾ, സോഷ്യൽ മീഡിയ, അലാം, സെഡന്ററി അലേർട്ടുകൾ
 • ടച്ച് സ്ക്രീൻ
 • ഫിറ്റ്നസ് & ഔട്ട്ഡോർ ഫീച്ചറുകൾ
 • ഡിസോ വാച്ച് 2
   

  ഡിസോ വാച്ച് 2

  വില: 2,699 രൂപ


  പ്രധാന സവിശേഷതകൾ

   

  • 1.69 ഇഞ്ച് ബ്രൈറ്റ് ഫുൾ ടച്ച് സ്‌ക്രീൻ
  • 5എടിഎം വാട്ടർ റെസിസ്റ്റൻസ്
  • ബ്ലഡ് ഓക്‌സിജൻ ലെവൽ മോണിറ്റർ, 24x7 ഹാർട്ട് റേറ്റ് മോണിറ്റർ
  • 15 സ്പോർട്സ് മോഡുകൾ
  • 10 ദിവസത്തെ ബാറ്ററി ലൈഫ്
  • 100+ സ്റ്റൈലിഷ് വാച്ച് ഫെയ്‌സുകൾ
  • ടച്ച് സ്ക്രീൻ
  • ഫിറ്റ്നസ് & ഔട്ട്ഡോർ ഫീച്ചറുകൾ
  • ബാറ്ററി റൺ ടൈം: 10 ദിവസം വരെ
  • ദിവസവും 2 ജിബി ഡാറ്റയും 395 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻദിവസവും 2 ജിബി ഡാറ്റയും 395 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

   ബോട്ട് എക്സ്റ്റെൻഡ്

   ബോട്ട് എക്സ്റ്റെൻഡ്

   വില: 2,999 രൂപ


   പ്രധാന സവിശേഷതകൾ


   അലക്‌സ ബിൽറ്റ് ഇൻ വോയ്‌സ് അസിസ്റ്റന്റ്
   റിമൈൻഡറുകളും അലാറങ്ങളും മുതൽ തത്സമയ ക്രിക്കറ്റ് സ്‌കോറുകൾ വരെ ലഭിക്കുന്നു
   1.69" വലിയ ചതുരാകൃതിയിലുള്ള എൽസിഡി ഡിസ്‌പ്ലെയും വൃത്താകൃതിയിലുള്ള ഡയലും
   പൂർണ്ണമായ കപ്പാസിറ്റീവ് ടച്ച് അനുഭവം
   50 വ്യത്യസ്ത വാച്ച് ഫെയ്‌സുകൾ - കസ്റ്റമൈസ് ഓപ്ഷനും ലഭ്യം
   ആംബിയന്റ് ലൈറ്റ് ഡിസ്‌പ്ലേ വാച്ചിന്റെ ബ്രൈറ്റ്നസ് സ്വയം ക്രമീകരിക്കുന്നു
   സ്ട്രെസ് ലെവലുകൾ സൂചിപ്പിക്കാൻ സ്ട്രെസ് മോണിറ്റർ
   ബ്ലഡ് ഓക്‌സിജൻ ലെവൽ മോണിറ്റർ, 24x7 ഹാർട്ട് റേറ്റ് മോണിറ്റർ
   സ്ലീപ്പ് മോണിറ്ററിങ് ഫീച്ചറും ലഭ്യം

    

   ഫയർ ബോൾട്ട് ടോക്ക്

   ഫയർ ബോൾട്ട് ടോക്ക്

   വില: 3,499 രൂപ


   പ്രധാന സവിശേഷതകൾ

    

   • ബ്ലൂടൂത്ത് കോളിങ് വഴി വാച്ചിൽ നിന്ന് നേരിട്ട് കോളുകൾ വിളിക്കാൻ കഴിയും
   • 3ഡി എച്ച്ഡി ഡിസ്പ്ലെ : 1.28 ഫുൾ സർക്കിൾ 3ഡി എച്ച്ഡി ബെവൽ കർവ്ഡ് ഗ്ലാസ്
   • ബ്ലഡ് ഓക്‌സിജൻ ലെവൽ മോണിറ്റർ, 24x7 ഹാർട്ട് റേറ്റ് മോണിറ്റർ, ബ്ലഡ് പ്രഷർ മോണിറ്ററിങ്
   • ടച്ച് സ്ക്രീൻ
   • ഫിറ്റ്നസ് & ഔട്ട്ഡോർ ഫീച്ചേഴ്സ്
   • ബാറ്ററി റൺ ടൈം: 10 ദിവസം വരെ
   • 500 രൂപയിൽ താഴെ വില വരുന്ന അടിപൊളി പോസ്റ്റ്‌പെയ്ഡ് പ്ലാൻ500 രൂപയിൽ താഴെ വില വരുന്ന അടിപൊളി പോസ്റ്റ്‌പെയ്ഡ് പ്ലാൻ

    നോയിസ് കളർഫിറ്റ് കാലിബർ

    നോയിസ് കളർഫിറ്റ് കാലിബർ

    വില: 2,699 രൂപ


    പ്രധാന സവിശേഷതകൾ

     

    • 1.69" എൽസിഡി ഫുൾ ടച്ച് സ്‌ക്രീൻ
    • 150ൽ കൂടുതൽ കസ്റ്റമൈസബിൾ ക്ലൗഡ് ബേസ്ഡ് വാച്ച് ഫെയ്‌സുകൾ
    • 60 സ്പോർട്സ് മോഡുകളും ശരീര താപനില സെൻസറും
    • ഐപി68 വാട്ടർ റെസിസ്റ്റന്റ്
    • ക്വിക്ക് റിപ്ലേസ് ( ആൻഡ്രോയിഡിൽ മാത്രം)
    • ബ്ലഡ് ഓക്‌സിജൻ ലെവൽ, ഹാർട്ട് റേറ്റ് മോണിറ്റർ, സ്ട്രെസ് മോണിറ്റർ, സ്ലീപ്പ് മോണിറ്റർ
    • ടച്ച് സ്ക്രീൻ
    • ഫിറ്റ്നസ് & ഔട്ട്ഡോർ ഫീച്ചേഴ്സ്
    • ബാറ്ററി റൺ ടൈം: 15 ദിവസം വരെ
    • ഫയർ ബോൾട്ട് നിൻജ പ്രോ മാക്സ്

     ഫയർ ബോൾട്ട് നിൻജ പ്രോ മാക്സ്

     വില: 1,899 രൂപ


     പ്രധാന സവിശേഷതകൾ

      

     • 1.6 ഇഞ്ച് ലാർജ് കളർ എൽസിഡി ഫുൾ ടച്ച് സ്‌ക്രീനും 2.5ഡി കർവ്ഡ് ഗ്ലാസും 240*288 പിക്‌സൽ റെസല്യൂഷനും
     • അൾട്രാ തിൻ 9.5 എംഎം, ഐപി68 വാട്ടർ റെസിസ്റ്റൻസ്
     • 27 സ്പോർട്സ് മോഡുകൾ
     • 8 ദിവസം നീണ്ട് നിക്കുന്ന ബാറ്ററി പവർ
     • സ്മാർട്ട് ഹെൽത്ത് ട്രാക്കിങ്
     • എസ്പിഒ2 ബ്ലഡ് ഓക്‌സിജൻ ലെവൽ, ഹാർട്ട് റേറ്റ്, സ്ലീപ്പ് മോണിറ്ററിങ്
     • 100ൽ കൂടുതൽ ക്ലൗഡ് ഫേസുകൾ
     • ടച്ച് സ്ക്രീൻ
     • ഫിറ്റ്നസ് & ഔട്ട്ഡോർ ഫീച്ചറുകൾ
     • ഹെൽത്ത് & മെഡിക്കൽ ഫീച്ചറുകൾ
     • ബാറ്ററി റൺ ടൈം: 8 ദിവസം വരെ
     • സ്മാർട്ട്ഫോൺ വെള്ളത്തിൽ വീണാലും കുഴപ്പമില്ല, മികച്ച വാട്ടർപ്രൂഫ് ഫോണുകൾസ്മാർട്ട്ഫോൺ വെള്ളത്തിൽ വീണാലും കുഴപ്പമില്ല, മികച്ച വാട്ടർപ്രൂഫ് ഫോണുകൾ

      ഫയർ ബോൾട്ട് നിൻജ

      ഫയർ ബോൾട്ട് നിൻജ

      വില: 1,899 രൂപ


      പ്രധാന സവിശേഷതകൾ

       

      • ടച്ച് ടു വേക്ക് ഫീച്ചറുമായെത്തുന്ന ഫുൾ ടച്ച് സ്മാർട്ട് വാച്ച്
      • 1.3 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ
      • അൾട്രാ ലൈറ്റ് വെയ്‌റ്റ് ഫുൾ മെറ്റൽ ബോഡി
      • എസ്പിഒ2 ബ്ലഡ് ഓക്‌സിജൻ ലെവൽ, ഹാർട്ട് റേറ്റ്, ബ്ലഡ് പ്രഷർ മോണിറ്ററിങ്
      • 7 സ്പോർട്സ് മോഡുകൾ - ഓട്ടം, നടത്തം, സൈക്ലിങ്, ബാസ്ക്കറ്റ്ബോൾ, ബാഡ്മിന്റൺ, ഫുട്ബോൾ, സ്കിപ്പിങ്
      • ഫിറ്റ്നസ് & ഔട്ട്ഡോർ ഫീച്ചറുകൾ
      • ബാറ്ററി റൺ ടൈം: 5 ദിവസം വരെ
      • നോയിസ് കളർഫിറ്റ് പ്രോ 3

       നോയിസ് കളർഫിറ്റ് പ്രോ 3

       വില: 3,299 രൂപ


       പ്രധാന സവിശേഷതകൾ

        

       • 320x360 പിക്‌സൽസ് 1.55 ടച്ച്‌സ്‌ക്രീൻ എച്ച്ഡി ട്രൂവ്യൂ ടിഎം ഡിസ്‌പ്ലെ
       • ബാറ്ററി ലൈഫ്: 10 ദിവസത്തെ ബാറ്ററി ലൈഫ്
       • ഡെഡിക്കേറ്റഡ് നോയിസ്ഫിറ്റ് ആപ്പ് സപ്പോർട്ട്
       • വർക്ക് ഔട്ട് സെഷനുകളും ഡീറ്റെയിൽഡ് പ്രോഗസ് റിപ്പോർട്ടും
       • 14 സ്‌പോർട്‌സ് മോഡുകളും ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്
       • 5എടിഎം വാട്ടർപ്രൂഫ് ഡിസൈനും നോയിസ് കളർഫിറ്റ് പ്രോ 3യുടെ പ്രത്യേകതയാണ്
       • 12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിൻ രജിസ്ട്രേഷൻ12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിൻ രജിസ്ട്രേഷൻ

Best Mobiles in India

English summary
You do not want to be frustrated if you cannot get the right pitch so invest in a good capo. There are many smart watches available in our country for less than Rs 5,000. Major companies such as Boat, Dizo and Noise all have a number of devices in this range. Users know which are the best waterproof smart watches to choose from.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X