'ചൂടന്‍‍' യുഎസ്ബി ജാക്കറ്റ്

Written By:

'യുഎസ്ബി ജാക്കറ്റ്' എന്ന് കേള്‍ക്കുമ്പോള്‍ പെന്‍ഡ്രൈവ് ഇപ്പോള്‍ ജാക്കറ്റിന്‍റെ രൂപത്തിലുമോ എന്ന് ചോദിക്കാന്‍ വരട്ടെ. ഇത് ഡാറ്റാ സൂക്ഷിക്കാനല്ല, മറിച്ച് നമ്മുടെ ശരീരം ചൂടാക്കാനാണ്. ഇവോള്‍വ്ഡ്‌ ഹീറ്റഡ്‌ ഹുഡീസ് എന്ന്‍ വിളിക്കുന്ന ഈ ജാക്കറ്റുകള്‍ തരംഗം സൃഷ്ട്ടിക്കുമെന്ന് തീര്‍ച്ച.

ചൂടാകാന്‍ സ്ലൈഡറിലൂടെ നീങ്ങുക:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'ചൂടന്‍‍' യുഎസ്ബി ജാക്കറ്റ്

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള വെന്‍ച്യുര്‍ ഹീറ്റ് എന്ന കമ്പനിയാണ് ഈ ജാക്കറ്റുകള്‍ വിപണിയില്‍ എത്തിക്കുന്നത്.

'ചൂടന്‍‍' യുഎസ്ബി ജാക്കറ്റ്

മുന്നിലും പിന്നിലുമായ് പോളിസ്റ്റര്‍ കോട്ടിംഗ് ചെയ്ത് ഹീറ്റിംഗ് പാനെലുകള്‍ വളരെ എളുപ്പത്തില്‍ ശരീരത്തിന്‍റെ ചൂട് കൂട്ടുന്നു.

'ചൂടന്‍‍' യുഎസ്ബി ജാക്കറ്റ്

ഇതില്‍ യുഎസ്ബി പവര്‍ബാങ്ക് സ്റ്റോര്‍ ചെയ്യാന്‍ വാട്ടര്‍പ്രൂഫ് പോക്കറ്റുമുണ്ട്. ഈ പവര്‍ബാങ്കാണ് ഹീറ്റിംഗ് പാനെലുകള്‍ക്ക് പവര്‍ കൊടുക്കുന്നത്.

'ചൂടന്‍‍' യുഎസ്ബി ജാക്കറ്റ്

യുഎസ്ബി കണക്ഷന്‍റെ സഹായത്തോടെ ചൂടാകുന്ന ഈ ജാക്കറ്റ് ബൈക്ക് സഞ്ചാരികള്‍ക്ക് ഏറെ അനുയോജ്യമാണ്.

'ചൂടന്‍‍' യുഎസ്ബി ജാക്കറ്റ്

വാഷിംഗ്‌ മെഷിനിലിടുമ്പോള്‍ ജാക്കറ്റില്‍നിന്ന്‍ പവര്‍ബാങ്ക് മാറ്റാന്‍ മറക്കാതിരിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
'Evolve heated hoodie' powered by a California based company named Venture Heat. Its a jacket which gets heated with help of a usb powerbank.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot