ഇലക്ട്രോണിക്‌സ് പ്രോഡക്റ്റുകൾക്ക് കിഴിവുകളുമായി ഫ്ലിപ്കാർട്ട് കോളേജ് ഇലക്ട്രോണിക്‌സ് സെയിൽ

|

ഫ്ലിപ്കാർട്ട് ഇപ്പോൾ ബാക്ക് ടു കോളേജ് ഇലക്ട്രോണിക്‌സ് സെയിൽ എന്ന മറ്റൊരു വിൽപ്പനയും പ്രഖ്യാപിച്ചു. ഈ വിൽപ്പനയിൽ ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവ ഉൾപ്പെടെ നിരവധി പ്രോഡക്റ്റുകൾക്ക് ആകർഷകമായ കിഴിവുകളും ഓഫറുകളും നിങ്ങൾക്ക് ലഭിക്കും. ഫ്ലിപ്കാർട്ട് ബാക്ക് ടു കോളേജ് ഇലക്ട്രോണിക്‌സ് വിൽപ്പന ഓഗസ്റ്റ് 27 മുതൽ ഓഗസ്റ്റ് 30 വരെ നടത്തുന്നു, കൂടാതെ 40% വരെ കിഴിവും ഇവിടെ ഉപയോക്താക്കൾക്കായി ലഭ്യമാക്കുന്നു. ഈ നാല് ദിവസത്തെ വിൽപ്പനയിൽ നിങ്ങൾക്ക് നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ, വിൽപ്പനയ്‌ക്കായി പട്ടികപ്പെടുത്തിയിരിക്കുന്ന ഈ ഉൽപ്പന്നങ്ങൾക്ക് എക്സ്ചേഞ്ച് ഡിസ്കൗണ്ടുകൾ തുടങ്ങിയ ലാഭകരമായ ഓഫറുകൾ ലഭിക്കും. ഇപ്പോൾ ഫ്ലിപ്കാർട്ട് ബാക്ക് ടു കോളേജ് ഇലക്ട്രോണിക്‌സ് വിൽപ്പനയിൽ നിങ്ങൾക്ക് ലഭ്യമായ വിവിധ ഓഫറുകൾ ഇവിടെ പരിശോധിക്കാം.

 

സ്മാർട്ട് വാച്ചുകൾക്ക് 60% വരെ കിഴിവ്

സ്മാർട്ട് വാച്ചുകൾക്ക് 60% വരെ കിഴിവ്

ഫ്ലിപ്കാർട്ടിൽ ഇപ്പോൾ നടത്തുന്ന ബാക്ക് ടു കോളേജ് ഇലക്ട്രോണിക്‌സ് വിൽപനയിൽ നിങ്ങൾക്ക് ലഭിക്കുന്ന ഓഫറുകളിൽ സ്മാർട്ട് വാച്ചുകൾക്ക് 60% വരെ കിഴിവിൽ ലഭിക്കുന്നു.

ഫ്ലിപ്പ്കാർട്ടിലൂടെ പ്രീമിയം സ്മാർട്ട്ഫോണുകൾ പകുതി വിലയ്ക്ക് വരെ സ്വന്തമാക്കാംഫ്ലിപ്പ്കാർട്ടിലൂടെ പ്രീമിയം സ്മാർട്ട്ഫോണുകൾ പകുതി വിലയ്ക്ക് വരെ സ്വന്തമാക്കാം

ഗെയിമിംഗ് ഡിവൈസുകൾക്ക് 70% വരെ കിഴിവ്

ഗെയിമിംഗ് ഡിവൈസുകൾക്ക് 70% വരെ കിഴിവ്

ഓൺലൈൻ റീട്ടെയിലർ ഫ്ലിപ്കാർട്ടിൻറെ ബാക്ക് ടു കോളേജ് ഇലക്ട്രോണിക്‌സ് വിൽപ്പന ഗെയിമിംഗ് ഡിവൈസുകൾക്ക് 60% വരെ കിഴിവ് നൽകുന്നതിനാൽ ഗെയിമിംഗ് പ്രേമികൾക്ക് ഇത് ഒരു വലിയ ഓഫറാണ്.

ഗെയിമിംഗ് മോണിറ്ററുകൾക്ക് 45% വരെ കിഴിവ്
 

ഗെയിമിംഗ് മോണിറ്ററുകൾക്ക് 45% വരെ കിഴിവ്

അതുപോലെ, ഗെയിമിംഗ് പ്രേമികൾക്ക് ഗെയിമിംഗ് മോണിറ്ററുകൾ നിങ്ങൾക്ക് ഓഫറിൽ വാങ്ങാവുന്നതാണ്. കാരണം, വിവിധ ബ്രാൻഡുകളിൽ നിന്നുള്ള ഈ ഗെയിമിംഗ് മോണിറ്ററുകൾ 45% വരെ കിഴിവിൽ ലഭ്യമാണ്.

 പാച്ച് വാൾ 4 ഇന്റർഫേസുമായി വരുന്ന എംഐ ടിവി 5 എക്‌സ് റേഞ്ച് ഇന്ത്യയിൽ പ്രഖ്യാപിച്ചു പാച്ച് വാൾ 4 ഇന്റർഫേസുമായി വരുന്ന എംഐ ടിവി 5 എക്‌സ് റേഞ്ച് ഇന്ത്യയിൽ പ്രഖ്യാപിച്ചു

എഡ്യൂക്കേഷൻ ടാബുകൾക്ക് 45% വരെ കിഴിവ്

എഡ്യൂക്കേഷൻ ടാബുകൾക്ക് 45% വരെ കിഴിവ്

ഓൺലൈൻ വിദ്യാഭ്യാസം ഇപ്പോൾ ഒരു പതിവായി മാറിയിരിക്കുന്നതിനാൽ ഫ്ലിപ്കാർട്ട് ബാക്ക് ടു കോളേജ് ഇലക്ട്രോണിക്‌സ് വിൽപ്പനയിൽ 45% കിഴിവിൽ ലഭ്യമാകുന്നതിനാൽ നിങ്ങൾക്ക് ഒരു എഡ്യൂക്കേഷൻ ടാബ് കുറഞ്ഞ വിലയ്ക്ക് ലഭിക്കും.

ഹെഡ്‌ഫോണുകൾക്ക് 60% വരെ കിഴിവ്

ഹെഡ്‌ഫോണുകൾക്ക് 60% വരെ കിഴിവ്

ഹെഡ്‌ഫോണുകളാണ് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഫ്ലിപ്കാർട്ട് വിൽപ്പനയിൽ നിന്നും ഓഗസ്റ്റ് 30 വരെ 60% വരെ കിഴിവിൽ ഹെഡ്‌ഫോണുകൾ ലഭിക്കും.

കുറഞ്ഞ വിലയിൽ 5ജി ഫോൺ വാങ്ങുന്നോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട സ്മാർട്ട്ഫോണുകൾകുറഞ്ഞ വിലയിൽ 5ജി ഫോൺ വാങ്ങുന്നോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട സ്മാർട്ട്ഫോണുകൾ

ലാപ്ടോപ്പുകൾക്ക് 45% വരെ കിഴിവ്

ലാപ്ടോപ്പുകൾക്ക് 45% വരെ കിഴിവ്

നിങ്ങൾക്ക് ജോലി ചെയ്യുവാൻ ഒരു ലാപ്ടോപ്പ് വാങ്ങേണ്ടതുണ്ടോ? അങ്ങനെയെങ്കിൽ, ഈ ഫ്ലിപ്കാർട്ട് വിൽപ്പനയിൽ ലാപ്ടോപ്പുകൾ ഡിസ്കൗണ്ടിൽ സ്വന്തമാക്കാവുന്നതാണ്.

പ്രീമിയം ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്

പ്രീമിയം ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്

പ്രീമിയം ലാപ്‌ടോപ്പുകളാണ് ഇപ്പോൾ നടക്കുന്ന വിൽപ്പനയിൽ ഏറ്റവും മികച്ചത്. ഈ പ്രീമിയം ലാപ്ടോപ്പുകൾക്ക് ഇപ്പോൾ ഇന്ത്യയിൽ 30% വരെ കിഴിവിൽ നിങ്ങൾക്ക് ലഭിക്കും.

ജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് പുറത്തിറങ്ങുക 3,499 രൂപ വിലയുമായിജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് പുറത്തിറങ്ങുക 3,499 രൂപ വിലയുമായി

കോർ ഐ5 ലാപ്ടോപ്പുകൾക്ക് 35% വരെ കിഴിവ്

കോർ ഐ5 ലാപ്ടോപ്പുകൾക്ക് 35% വരെ കിഴിവ്

ഇന്റൽ കോർ ഐ5 പ്രോസസ്സറുകൾ വരുന്ന ലാപ്‌ടോപ്പുകൾ 35% വരെ വിലക്കിഴിവിൽ ഇപ്പോൾ ഫ്ലിപ്കാർട്ട് ബാക്ക് ടു കോളേജ് ഇലക്ട്രോണിക്‌സ് സെയിലിൽ നിന്നും ലഭ്യമാണ്.

 മോട്ടറോള ജി 50 5 ജിയുടെ മറ്റൊരു വേരിയന്റ് വ്യത്യസ്ത സവിശേഷതകളോടെ ആരാധകർക്കായി വീണ്ടും അവതരിപ്പിച്ചു മോട്ടറോള ജി 50 5 ജിയുടെ മറ്റൊരു വേരിയന്റ് വ്യത്യസ്ത സവിശേഷതകളോടെ ആരാധകർക്കായി വീണ്ടും അവതരിപ്പിച്ചു

Most Read Articles
Best Mobiles in India

English summary
You'll find enticing discounts and incentives on a variety of products during this sale, including laptops, smartwatches, and more. The Flipkart Back To College Electronics sale, for example, runs from August 27 to August 30 and offers up to 40% off.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X