Home
Gadgets

ഫ്‌ളിപ്പ്കാർട്ട് ബാക്ക് ടു കോളേജ് ഡെയ്‌സ് സെയിലിൽ ഇലക്ട്രോണിക്‌സ് ഗാഡ്‌ജറ്റുകൾക്ക് 80% വരെ കിഴിവും ഓഫറുകളും

ഫ്‌ളിപ്പ്കാർട്ട് ജൂലൈ 21 മുതൽ ബാക്ക് ടു കോളേജ് ഡെയ്‌സ് സെയിൽ നടത്തുമെന്ന് പ്രഖ്യപിച്ചു. ഈ വിൽപ്പന സമയത്ത് നിങ്ങൾ മുമ്പ് ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത ആകർഷകമായ ഡീലുകൾ ലഭ്യമാക്കും. ഒരു സമയത്ത്, കോവിഡും ലോക്ക്ഡൗണും വിദ്യാർത്ഥികളെയും ജീവനക്കാരെയും കൂടുതൽ സമയവും വീട്ടിൽ തന്നെയിരിക്കുവാൻ നിർബന്ധിതരാക്കുമ്പോൾ ഹെഡ്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ലാപ്ടോപ്പുകൾ എന്നിവ പോലുള്ള ഇലക്ട്രോണിക്‌സ് ഗാഡ്‌ജറ്റുകൾ കിഴിവിൽ ലഭ്യമാക്കുന്നത് ഈ വിൽപ്പന കൂടുതൽ വിജയകരമാക്കും. ഏറ്റവും പുതിയ ടെക് ഗാഡ്‌ജറ്റുകൾ വാങ്ങുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനുമുള്ള മികച്ച അവസരമാണ് വിദ്യാർത്ഥികൾ‌ക്കും അധ്യാപകർക്കും രക്ഷകർ‌ത്താക്കൾ‌ക്കുമായുള്ള ഈ ഫ്ലിപ്പ്കാർട്ട് കോളേജ് സെയിൽ‌. കൂടുതൽ കിഴിവുകൾ ലഭിക്കുന്നതിന് ഫ്ലിപ്പ്കാർട്ട് കൂപ്പണുകളും നൽകുന്നുണ്ട്. ഈ വിൽപ്പന ജൂലൈ 21 മുതൽ ജൂലൈ 24 വരെ തത്സമയമായിരിക്കും.

ഫ്‌ളിപ്പ്കാർട്ട് ബാക്ക് ടു കോളേജ് ഡെയ്‌സ് സെയിലിൽ ഇലക്ട്രോണിക്‌സ് ഗാഡ്‌ജറ്റുകൾക്ക് 80% വരെ കിഴിവും ഓഫറുകളും

എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 10% അധിക തൽക്ഷണ കിഴിവ്, എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ, വെരിഫൈഡ് വിദ്യാർത്ഥികൾക്ക് 750 കിഴിവ് എന്നിവ ലഭിക്കുന്നു. നിങ്ങൾക്ക് ഇവിടെ നിന്ന് ലഭിക്കുന്ന ഓഫറുകളുടെ വിവരങ്ങളും മറ്റും താഴെ വിശദമായി നൽകിയിട്ടുണ്ട്.

ഗെയിമിംഗ് ഡിവൈസുകൾക്ക് 45% വരെ കിഴിവ്

ഗെയിമിംഗ് ഡിവൈസുകൾക്ക് 45% വരെ കിഴിവ്

ഗെയിമിംഗ് ഡിവൈസുകളായ ഗെയിമിംഗ് മോണിറ്ററുകൾ, നോയ്‌സ്-ക്യാൻസലിങ് ഹെഡ്‌ഫോണുകൾ, തുടങ്ങിയവ ഫ്ലിപ്പ്കാർട്ട് വഴി 45% വരെ കിഴിവിൽ ലഭ്യമാണ്.

ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾക്ക് 60% വരെ കിഴിവ്

ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾക്ക് 60% വരെ കിഴിവ്

ഇയർബഡുകൾ, നോയ്‌സ്-ക്യാൻസലിങ് ഹെഡ്‌ഫോണുകൾ എന്നിവ ഉൾപ്പെടുന്ന ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ ഫ്ലിപ്പ്കാർട്ട് വിൽപ്പന സമയത്ത് 60% വരെ കിഴിവിൽ ലഭ്യമാണ്.

എഡ്യൂക്കേഷണൽ ടാബുകൾക്ക് 45% വരെ കിഴിവ്

എഡ്യൂക്കേഷണൽ ടാബുകൾക്ക് 45% വരെ കിഴിവ്

ഈ ഓൺലൈൻ വിദ്യാഭ്യാസ ദിവസങ്ങളിൽ പ്രധാനമായും ടാബ്‌ലെറ്റുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നല്ലരീതിയിൽ ഉപയോഗിക്കുന്നു. ഫ്ലിപ്പ്കാർട്ട് വഴി നിങ്ങൾക്ക് 45% കിഴിവിൽ ടാബ്‌ലെറ്റുകൾ ലഭിക്കുന്നതാണ്.

ക്യാമറയും അക്‌സസ്സറികളും 299 രൂപ മുതൽ

ക്യാമറയും അക്‌സസ്സറികളും 299 രൂപ മുതൽ

ക്യാമറകളും ക്യാമറയുമായി ബന്ധപ്പെട്ട ആക്‌സസറികളും വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഈ ഉൽ‌പ്പന്നങ്ങൾ‌ 299 രൂപ മുതൽ‌ കിഴിവിൽ ബാക്ക് ടു കോളേജ് ഡെയ്‌സ് സെയിലിൽ നിന്നും ലഭിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
This deal may be handy for purchasing technology goods such as headphones, smartwatches, and laptops at a discount at a time when the epidemic and lockdown have forced students and employees to stay at home.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X