ഫ്‌ളിപ്കാര്‍ട്ടില്‍ തോംസണ്‍ ടി.വികള്‍ക്ക് വമ്പിച്ച ഓഫര്‍ ആംഭിച്ചിരിക്കുന്നു, വേഗമാകട്ടേ..!
ടെലിവിഷന്‍ ബ്രാന്‍ഡായ തോംസണ്‍ തങ്ങളുടെ ടി.വി മോഡലുകള്‍ക്ക് വമ്പന്‍ വില കുറച്ചിരിക്കുന്നു. ഇതില്‍ പുതുതായി ഇറങ്ങിയ 4K ടി.വികളും ഉള്‍പ്പെടുന്നു. മേയ് 15 മുതലാണ് ഈ ഓഫര്‍.
ടെലിവിഷന്‍ ബ്രാന്‍ഡായ തോംസണ്‍ തങ്ങളുടെ ടി.വി മോഡലുകള്‍ക്ക് വമ്പന്‍ വില കുറച്ചിരിക്കുന്നു. ഇതില്‍ പുതുതായി ഇറങ്ങിയ 4K ടി.വികളും ഉള്‍പ്പെടുന്നു. മേയ് 15 മുതലാണ് ഈ ഓഫര്‍.

ഓഫറില്‍ 10,999 രൂപ മുതല്‍ 33,999 രൂപ വരെയുളള ടി.വികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തോംസണ്‍ B9 പ്രോ
. തോംസണ്‍ B9 പ്രോ 80cm (32 ഇഞ്ച്) എച്ച്.ഡി റെഡി എല്‍.ഇ.ഡി സ്മാര്‍ട്ട് ടി.വിക്ക് നിലവില്‍ 10,999 രൂപയാണ്. എന്നാല്‍ തോംസണ്‍ B9 പ്രോ 102cm(40 ഇഞ്ച്) ഫുള്‍ എച്ച്.ഡി എല്‍.ഇ.ഡി സ്മാര്‍ട്ട് ടി.വിയ്ക്ക് 16,999 രൂപയും.

തോംസണ്‍ UD9
. തോംസണ്‍ UD9 (40TH1000) 40 ഇഞ്ച് 4K സ്മാര്‍ട്ട് ടി.വി വില്‍ക്കുന്നത് 19,999 രൂപയ്ക്കും എന്നാല്‍ തോംസണ്‍ UD9 സീരീസ് 108cm (43 ഇഞ്ച്) അള്‍ട്രാ എച്ച്.ഡി ടി.വി വില്‍ക്കുന്നത് 23,999 രൂപയ്ക്കുമാണ്.

തോംസണ്‍ 43TH6000
. തോംസണ്‍ 43TH6000 (43 ഇഞ്ച്) എല്‍ഇഡി സ്മാര്‍ട്ട് ടി.വിയ്ക്ക് 23,999 രൂപയും തോംസണ്‍ UD9 124cm അള്‍ട്രാ എച്ച്.ഡി (4K) എല്‍.ഇ.ഡി സ്മാര്‍ട്ട് ടി.വിക്ക് 29,999 രൂപയുമാണ്.

തോംസണ്‍ UD9
. തോംസണ്‍ UD9 55 ഇഞ്ച് അള്‍ട്രാ എച്ച്ഡി 4K എല്‍.ഇ.ഡി സ്മാര്‍ട്ട് ടി.വിക്ക് 33,999 രൂപയാണ്.

തോംസണ്‍ R
. തോംസണ്‍ R 24 ഇഞ്ച് എച്ച്.ഡി-റെഡി എല്‍.ഇ.ഡി ടി.വിക്ക് 7499 രൂപയാണ്.
. തോംസണ്‍ R9 32 ഇഞ്ച് എച്ച്.ഡി റെഡി എല്‍.ഇ.ഡി ടി.വിയ്ക്ക് 8999 രൂപയാണ്.
. തോംസണ്‍ R9 48 ഇഞ്ച് ടി.വിയ്ക്ക് 20,499 രൂപയാണ്.


Click it and Unblock the Notifications








