Home
Gadgets

ഫ്‌ളിപ്കാര്‍ട്ടില്‍ 60% വരെ ഗാഡ്ജറ്റുകള്‍ക്ക് ഓഫര്‍!

By Asha Sreejith

ഫ്‌ളിപ്കാര്‍ട്ട് ക്യാഷലെസ് പേഡേയിലൂടെ നിങ്ങള്‍ക്ക് വീട്ടുപകരണങ്ങള്‍ തുടങ്ങി വിവിധ ഉത്പന്ന വിഭാഗങ്ങളില്‍ നിന്നും മികച്ച ഡീലുകള്‍ ലഭിക്കുന്നു.

ഉപഭോക്താക്കള്‍ക്ക് അത്ഭുതകമായ ഡീലുകളും ഡിസ്‌ക്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്ന പ്രമുഖ ഈ-കൊമേഴ്‌സ് സൈറ്റാണ് ഫ്‌ളിപ്കാര്‍ട്ട്. ഗാഡ്ജറ്റ് ക്യാറ്റഗറിയില്‍ എത്തുമ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍, വിയറബിള്‍സ്, ആക്‌സറീസുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിങ്ങനെ പലതും ഉള്‍പ്പെടുന്നു.

ഫ്‌ളിപ്കാര്‍ട്ടില്‍ 60% വരെ ഗാഡ്ജറ്റുകള്‍ക്ക് ഓഫര്‍!

ക്രഡിറ്റ് കാര്‍ഡ്/ ഡബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ റീടെയിലര്‍ 10% അധിക ഡിസ്‌ക്കൗണ്ടും നല്‍കുന്നു. ഫ്‌ലിപ്കാര്‍ട്ട് ക്യാഷ്‌ലെസ് പേഡേ ഓഫര്‍ പേജ് സന്ദര്‍ശിച്ച് നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉത്പന്നങ്ങള്‍ തിരഞ്ഞെടുത്ത് കാര്‍ഡിലേക്ക് ചേര്‍ക്കുക.

ഫ്‌ളിപ്കാര്‍ട്ട് അക്കൗണ്ട് ലോഗിന്‍ ചെയ്ത്, അല്ലെങ്കില്‍ അപ്‌ഡേറ്റ് ചെയ്ത് ഷിപ്പിങ്ങ് അഡ്രസ് തിരഞ്ഞെടുത്ത് അതിനു ശേഷം പേയ്‌മെന്റ് മോഡും തിഞ്ഞെടുത്താല്‍ ഇത് പൂര്‍ത്തിയാകും.

60% ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന ഗാഡ്ജറ്റുകള്‍ നോക്കാം..

മിഓ സ്ലൈസ് പേഴ്‌സണാലിറ്റി ആക്ടിവിറ്റി ഇന്റലിജന്‍സ് സ്‌കോര്‍ (PAI, Black)

മിഓ സ്ലൈസ് പേഴ്‌സണാലിറ്റി ആക്ടിവിറ്റി ഇന്റലിജന്‍സ് സ്‌കോര്‍ (PAI, Black)

25% ഓഫര്‍

Click here to buy

. ബില്‍റ്റ്-ഇന്‍ പേഴ്‌സണാലിറ്റി ആക്ടിവിറ്റി ഇന്റലിജന്‍സ് സ്‌കോര്‍
. വാട്ടര്‍ റെസിസ്റ്റന്റ്
. ഡിജിറ്റല്‍ സ്മാര്‍ട്ട് ബാന്‍ഡ്
. സിലികോണ്‍ കൊണ്ട് നിര്‍മ്മിച്ചത്
. ബ്ലൂടൂത്ത് ഇനേബിള്‍ഡ്
. OLED ഡിസ്‌പ്ലേ

മോട്ടോറോള മോട്ടോ 360 സ്‌പോര്‍ട്ട് ഓറഞ്ച് സ്മാര്‍ട്ട്‌വാച്ച്

മോട്ടോറോള മോട്ടോ 360 സ്‌പോര്‍ട്ട് ഓറഞ്ച് സ്മാര്‍ട്ട്‌വാച്ച്

15% ഓഫര്‍

Click here to buy

. ബ്ലൂട്ടൂത്ത് സപ്പോര്‍ട്ട്
. ടച്ച് സ്‌ക്രീന്‍
. വാട്ടര്‍ റെസ്സ്റ്റന്റ്
. ഫിറ്റ്‌നെസ് & ഔട്ട്‌ഡോര്‍

 

സോണി എച്ച്ഡിആര്‍-എഎസ്300 സ്‌പോര്‍ട്ട്‌സ്/ ആക്ഷന്‍ ക്യാമറ

സോണി എച്ച്ഡിആര്‍-എഎസ്300 സ്‌പോര്‍ട്ട്‌സ്/ ആക്ഷന്‍ ക്യാമറ

5% ഓഫര്‍

Click here to buy

. ഫുള്‍ എച്ച്ഡി ZEISS ലെന്‍സ്/ എക്‌സ്‌മോര്‍ R CMOS സെന്‍സര്‍ ക്യാമറ കണ്ട്രോള്‍
. സ്പ്ലാഷ് പ്രൂഫ് ബോഡി
. ഇന്റര്‍വെല്‍ കോഡ് 8.3എംപി
. വൈഫൈ, ബ്ലൂട്ടൂത്ത്, എന്‍എഫ്‌സി, ജിപിഎസ്

 

ഫിലിപ്‌സ് IN-HTL1041/94 ബ്ലൂട്ടൂത്ത് സൗണ്ട്ബാര്‍

ഫിലിപ്‌സ് IN-HTL1041/94 ബ്ലൂട്ടൂത്ത് സൗണ്ട്ബാര്‍

Click here to buy

. പവര്‍ ഔട്ട്പുട്ട്:40W
. പവര്‍ സോഴ്‌സ്: അഡാപ്ടര്‍
വയര്‍ലെസ് മ്യൂസിക് സ്ട്രീമിങ്ങ് (ബ്ലൂട്ടൂത്ത്)
. ബ്ലൂട്ടൂത്ത് വയര്‍ലെസ് മ്യൂസിക് സ്ട്രീമിങ്ങ്
. 43 ഇഞ്ച്

 

ആപ്പിള്‍ ഐപാഡ് 32ജിബി 9.7 ഇഞ്ച്  (വൈഫൈ)

ആപ്പിള്‍ ഐപാഡ് 32ജിബി 9.7 ഇഞ്ച് (വൈഫൈ)

11% ഓഫര്‍

Click here to buy

. 9.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ
. 32ജിബി റോം
. 8എംപി ക്യാമറ
. ഐഓഎസ് 10
. ലിഥിയം പോളിമര്‍ ബാറ്ററി
. A9 ചിപ്പ്

 

നിക്കോണ്‍ D3400 DSLR ക്യാമറ

നിക്കോണ്‍ D3400 DSLR ക്യാമറ

20% ഓഫര്‍

Click here to buy

. 4.2 എംപി CMOS സെന്‍സര്‍
. 11-പോയിന്റ് ഓട്ടോഫോക്കസ് സിസ്റ്റം
. ഫുള്‍ എച്ച്ഡി 1080/60p വീഡിയോകള്‍ ഷൂട്ട് ചെയ്യാം

 

ആപ്പിള്‍ വാച്ച് സീരീസ് 2

ആപ്പിള്‍ വാച്ച് സീരീസ് 2

10% ഓഫര്‍

Click here to buy

. ബ്ലൂട്ടൂത്ത് സപ്പോര്‍ട്ട്
. ടച്ച് സ്‌ക്രീന്‍
. വാട്ടര്‍ റെസിസ്റ്റന്റ്

 

More from GizBot

Best Mobiles in India

English summary
Flipkart is one of the leading e-commerce giants that is known to provide amazing deals and discounts to the customers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X