ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് കൊടുക്കാം ഈ കിടിലന്‍ സമ്മാനങ്ങള്‍..!
ഓഗസ്റ്റിലെ ആദ്യ ഞായ്‌റാഴ്ചയാണ് ഫ്രണ്ട്ഷിപ്പ് ഡേ ആയി ആഘോഷിക്കുന്നത്. ബാന്‍ഡു കെട്ടിയും കാര്‍ഡുകള്‍ കൈമാറിയുമാണ് ഈ ദിനം സുഹൃത്തുക്കള്‍ ആഘോഷിക്കുന്നത്.

ഫ്രണ്ട്ഷിപ്പ് ഡേയുടെ തുടക്കം 1915ല്‍ ആയിരുന്നു എന്നാണ് പറയുന്നത്. ഈ ഫ്രണ്ട്ഷിപ്പ് ഡേയില്‍ എന്തു സമ്മാനം സുഹൃത്തുക്കള്‍ക്ക് കൊടുക്കാം എന്ന ആശയക്കുഴപ്പത്തിലാകും ഇന്ന് പലരും. എന്നാല്‍ അവര്‍ക്ക് കൊടുക്കാനായി മികച്ച ഫ്രണ്ട്ഷിപ്പ് ഗിഫ്റ്റുകളുടെ ലിസ്റ്റ് കൊടുക്കുകയാണ്.

Honor Band 4
മികച്ച വില
സവിശേഷതകള്‍
. 0.95 ഇഞ്ച് അമോലെഡ് ടച്ച് ഡിസ്‌പ്ലേ
. ബ്ലൂട്ടൂത്ത് 4.2 LE , ആന്‍ഡ്രോയിഡ് 4.4 അല്ലെങ്കില്‍ ഐഒഎസ് 9.0
. പീഡോമീറ്റര്‍, സ്ലീപ്പ് ട്രാക്കര്‍, ഹാര്‍ട്ട്‌റേറ്റ് സെന്‍സര്‍
. 100എംഎഎച്ച് ബാറ്ററി

Huami Amazfit Band 2
മികച്ച വില
സവിശേഷതകള്‍
. ഹാര്‍ട്ട്‌റേറ്റ് മോണിറ്ററിംഗ്
. മള്‍ട്ടി സ്‌പോര്‍ട്ട്‌സ്
. 50m വരെ വാട്ടര്‍ റെസിസ്റ്റന്റ്
. മ്യൂസിക് കണ്ട്രോള്‍
. എല്ഡസിഡ് ഡിസ്‌പ്ലേ
. വാട്ടര്‍ റെസിസ്റ്റന്റ്

Mi Band 3
വില 1999 രൂപ
സവിശേഷതകള്‍
. 20 ദിവസത്തെ ബാറ്ററി ലൈഫ്
. സ്വിം പ്രൂഫ്-5ATM
. 0.78' OLED ടച്ച് സ്‌ക്രീന്‍
. കോള്‍, നോട്ടിഫിക്കേഷന്‍ അലേര്‍ട്ട്
. ഹാര്‍ട്ട് റേറ്റ് മോണിറ്ററിംഗ്
. സ്ലീപ്പ് ട്രാക്കിംഗ്
. ആക്ടിവിറ്റി ട്രാക്കിംഗ്
. OLED ഡിസ്‌പ്ലേ
. വാട്ടര്‍ റെസിസ്റ്റന്റ്

Infinix Xband 3
വില 1599 രൂപ
സവിശേഷതകള്‍
. 0.96 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ
. ബ്ലൂട്ടൂത്ത് 4.1
. സ്ലീപ്പ് കൗണ്ട്
. ഡിസ്‌പ്ലേ ടൈം, അലാം ക്ലോക്ക്, കാലാവസ്ഥ
. ഹാര്‍ട്ട്‌റേറ്റ് സെന്‍സര്‍
. 90എംഎഎച്ച് ബാറ്ററി

VooMi FitMe Smart Fitness Band
വില 1649 രൂപ
സവിശേഷതകള്‍
. 0.87 ഇഞ്ച് OLED ഡിസ്‌പ്ലേ
. ട്രാക്‌സ് ഹാര്‍ട്ട് റേറ്റ്, സ്ലീപ്പ്, കലോറി ബേണ്‍ഡ്, റണ്ണിംഗ് മോഡ്
. വാട്ടര്‍ റെസിസ്റ്റന്റ്
. 23.7g ഭാരം
. 90എംഎഎച്ച് ബാറ്ററി

Honor Band 3
വില 1986 രൂപ
സവിശേഷതകള്‍
. വാട്ടര്‍ റെസിസ്റ്റന്റ്
. ഹാര്‍ട്ട് റേറ്റ് മോണിറ്ററിംഗ്
. ഉപയോഗം അനുസരിച്ച് 30 ദിവസത്തെ ബാറ്ററി ലൈഫ്
. കോള്‍, എസ്എംഎസ്, ഇമെയില്‍, വാട്ട്‌സാപ്പ് നോട്ടിഫിക്കേഷന്‍
. 24 മണിക്കൂര്‍ ഹാര്‍ട്ട് റേറ്റ്
. AMOLED ഡിസ്‌പ്ലേ

WROGN Fitness Smart Band
വില 1299 രൂപ
സവിശേഷതകള്‍
. സ്ലീപ്പ് ട്രാക്കിംഗ്
. കലോറി കൗണ്ടര്‍
. കോള്‍, എസ്എംഎസ്, ഇമെയില്‍, വാട്ട്‌സാപ്പ് നോട്ടിഫിക്കേഷന്‍
. OLED ഡിസ്‌പ്ലേ
. യുഎസ്ബി ചാര്‍ജ്ജിംഗ്
. വാട്ടര്‍ റെസിസ്റ്റന്റ്

Fitbit Inspire HR
വില 7,966 രൂപ
സവിശേഷതകള്‍
. സ്ലീപ്പ് ട്രാക്ക്
. 5 ദിവസത്തെ ബാറ്ററി ലൈഫ്
. കോള്‍, ടക്‌സറ്റ്, കലണ്ടര്‍ നോട്ടിഫിക്കേഷന്‍
. വാച്ചര്‍ റെസിസ്റ്റന്റ്

Dyno M3 Smart Band Fitness Tracker
വില: Rs 499
സവിശേഷതകള്‍
. സ്ലീപ്പ് മോണിറ്റര്‍
. സ്മാര്‍ട്ട്‌ഫോണില്‍ ബ്ലൂട്ടൂത്ത് കണക്ട് ചെയ്യാം
. 2 വര്‍ഷം വാറന്റി


Click it and Unblock the Notifications








