Home
Gadgets

നുവിസ് ഹെഡ്-അപ്പ് ഡിസ്പ്ലേ: ജി.പി.എസ് നാവിഗേഷൻറെ പുതിയ രൂപം അതിശയിപ്പിക്കുന്നത്

വൈ-ഫൈ കണക്ഷൻ, 3,250 mAh ബാറ്ററി എന്നിവയാണ് മറ്റുള്ള സാമഗ്രികൾ. വില്പനയ്ക്കായി ഇത് മാർക്കറ്റിൽ എത്താൻ കുറച്ച് താമസമെടുക്കും. ബൈക്ക് യാത്രികർക്ക് നല്ല രീതിയിൽ ഉപയോഗപ്രദമാകുന്ന ഒന്നാണ് നുവിസ് ഹെഡ്-അപ്പ്

ജി.പി.എസ് നാവിഗേഷൻ എന്നു പറയുന്നത് എന്ന് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. ഗൂഗിൾ മാപ്പ് പൊലെ തന്നെ, വഴി കാണിക്കുക എന്ന ദൗത്യമാണ് ഇതിന്റെയും, എന്നാൽ, ഇതിൽ ആശ്ചര്യപ്പെടാനുള്ളത് ഇതിൻറെ പുതിയ രൂപകല്പനയാണ്. നുവിസ് ഹെഡ്-അപ്പ് ഡിസ്പ്ലേയാണ് ഇവിടുത്തെ താരം. ഇതിൽ ഗതിനിയന്ത്രണം കൂടാതെ തന്നെ പാട്ട് കേൾക്കാനും, കോളുകൾ എടുക്കാനും സാധിക്കും, ഈ സംവിധാനം ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ മാറുന്നത് ഒഴിവാക്കും.

ഈ സംവിധാനം ഉള്ളത് കൊണ്ട് തന്നെ റോഡിൽ നിന്നും കണ്ണ് എടുക്കാതെ ഡ്രൈവിംഗ് ചെയ്യാൻ സാധിക്കും. ഇതിൽ 8 മെഗാപിക്സിൽ കാമറ: ദൃശ്യങ്ങൾ, വിഡിയോകൾ എന്നിവ പകർത്തുന്നതിനായിയാണ് ഇത്. 50,226 രൂപയാണ് ഇതിൻറെ വില. ക്വാൾകോംമ്സ് ചിപ്പ് അന്ന് ഇതിൽ പിടിപ്പിച്ചിരിക്കുന്നത്. വൈ-ഫൈ കണക്ഷൻ, 3,250 mAh ബാറ്ററി എന്നിവയാണ് മറ്റുള്ള സാമഗ്രികൾ. വില്പനയ്ക്കായി ഇത് മാർക്കറ്റിൽ എത്താൻ കുറച്ച് താമസമെടുക്കും. ബൈക്ക് യാത്രികർക്ക് നല്ല രീതിയിൽ ഉപയോഗപ്രദമാകുന്ന ഒന്നാണ് നുവിസ് ഹെഡ്-അപ്പ് ഡിസ്പ്ലേ.

നുവിസ് ഹെഡ്-അപ്പ് ഡിസ്പ്ലേ: ജി.പി.എസ് നാവിഗേഷൻ

നുവിസ് ഹെഡ്-അപ്പ് ഡിസ്പ്ലേ ഹെൽമെറ്റിന് മുന്നിലായി ഘടിപ്പിക്കാൻ സാധിക്കും, ഇത് ഹെൽമെറ്റിന് മുന്നിലുള്ള വൈപ്പറിൽ ഒരു നേർത്ത ഡിസ്പ്ലേ പ്രത്യക്ഷപ്പെടും. ഇത് ഹെൽമെറ്റിനുള്ളിലെ സ്‌പീക്കറും മൈക്രോഫോണുമായി കണക്ഷൻ ഉണ്ടായിരിക്കും. ഈ റൗണ്ട് കൺട്രോളർ നിങ്ങളുടെ ഇടതുഭാഗത്തെ ഹാൻഡിൽബാർ പോഡിൽ ബന്ധിക്കുന്നു.

5 ഇഞ്ച് നീളമുള്ള ഈ ഉപകരണം വലിപ്പമുള്ളതായി തോന്നാം, പക്ഷെ ഇത് ഘടിപ്പിച്ച് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ എഛ്.യൂ.ഡി സ്ക്രീൻ മാത്രമായിരിക്കും ദൃശ്യമാകുക. ഇത് വളരെ പെട്ടന്ന് ഊരി മാറ്റുവാനും, അത് പോലെ തന്നെ ഉപയോഗിക്കാനും, വേഗതയിൽ ഡ്രൈവ് ചെയുമ്പോൾ ഊരി പോകാതിരിക്കുകയും ചെയ്യും.

ഹാർഡ്‌വെയർ എല്ലാം ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ നുവിസ് ആപ്പ് ഇനിഷ്യൽ സെറ്റപ്പിലേക്ക് കടക്കും. ജി.പി.എസ് മാപ്പ് ഇൻസ്റ്റാൾ ചെയുക അത് കൂടാതെ മറ്റു ചില അപ്ഡേറ്റ്സ് ഡൌൺലോഡ് ചെയുക എന്നിവയാണ്. ഇൻസ്റ്റാൾ ചെയ്ത് അരമണിക്കൂർ കഴിഞ്ഞ ശേഷം ഇൻസ്റ്റാൾ ചെയ്ത ആപ്പിൽ നിന്ന് ഐക്കൺസ് കാണിച്ചുതുടങ്ങും. എല്ലാത്തിനുമൊടുവിൽ; "വെക് ഇറ്റ് അപ്പ്' എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് ഉപയോഗിക്കാൻ തുടങ്ങാം.

Best Mobiles in India

English summary
The gadget will take some time to gain traction in the consumer market. But, food or grocery delivery start-ups such as Grofers and Swiggy can implement this technology for more efficiency in its logistics.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X