2019-ലെ ഏറ്റവും മികച്ച വയര്‍ലെസ് ഇയര്‍ബഡ്‌സുകള്‍..!

|

2019-ലെ തുടക്കത്തില്‍ തന്നെ മികച്ച ഗാഡ്ജറ്റുകളും അതു പോലെ മറ്റു ഉപകരണങ്ങളും എത്തിയിരുന്നു. അതിലെ ഒരു പ്രധാന ആകര്‍ഷണം വയര്‍ലെസ് ഇയര്‍ബഡ്‌സുകള്‍ ആണ്.

2019-ലെ ഏറ്റവും മികച്ച വയര്‍ലെസ് ഇയര്‍ബഡ്‌സുകള്‍..!

 

എന്നാല്‍ എന്തു കൊണ്ടാണ് വയര്‍ലെസ് ഇയര്‍ബഡ്‌സുകള്‍ ഇത്രയേറെ ആകര്‍ഷകമായത്. അതിലെ ഗുണനിലവാരം എന്താണ്. ലളിതമായി പറഞ്ഞാല്‍ അതിലെ അതിശയകരമായ നിരവധി സവിശേഷതകള്‍ തന്നെയാണ്. അവയില്‍ ചിലത് ബ്ലൂട്ടൂത്തിന്റെ പ്രഭാവത്തില്‍ പ്രവര്‍ത്തിക്കുന്നു. 4 മുതല്‍ 8 മണിക്കൂര്‍ വരെ ടോക്ടൈം നല്‍കുന്നു.

Apple AirPods

Apple AirPods

സവിശേഷതകള്‍

. മൈക്ക് ഉള്‍പ്പെടുന്നു

. കണക്ടര്‍ ടൈപ്പ് അല്ല

. ഹൈ ക്വാളിറ്റി ഓഡിയോ

. എല്ലാ ആപ്പിള്‍ ഉപകരണത്തിലും അനുയോജ്യം

. പുതിയ ആപ്പിള്‍ H1 ഹെഡ്‌ഫോണ്‍ ചിപ്പ് നിങ്ങളുടെ ഉപകരണത്തിലേക്ക് വേഗത്തില്‍ വയര്‍ലെസ് കണക്ഷന്‍ നല്‍കുന്നു.

Samsung Galaxy Buds

Samsung Galaxy Buds

സവിശേഷതകള്‍

. 5.8pi ഡൈനാമിക് ഡ്രൈവര്‍

. ബ്ലൂട്ടൂത്ത് v5.0

. ആന്‍ഡ്രോയിഡ് 5.0 ഫോണിന് അനുയോജ്യം

. ആക്‌സിലറേറ്റര്‍, പ്രോക്‌സിമിറ്റി, ഹാള്‍, ടച്ച് എന്നീ സെന്‍സറുകള്‍

. ഓഡിയോ: ഓഡിയോ കോഡിക്: SBC, AAC

. 5.6g ഓരോ ഇയര്‍ബഡിനും

. 58എംഎഎച്ച് ബാറ്ററി ഇയര്‍ബഡിന്

Jabra Elite Active 65T
 

Jabra Elite Active 65T

സവിശേഷതകള്‍

. നിങ്ങളുടെ പ്രീയപ്പെട്ട പാട്ടുകള്‍ കേള്‍ക്കാം

. എല്ലാ വിവരങ്ങളും ആമസോണ്‍ അലെക്‌സയിലൂടെ ലഭിക്കാന്‍ ഒരു ടച്ചിലൂടെ സാധിക്കും

. 5 മണിക്കൂര്‍ ബാറ്ററി ലൈഫ്

. കൂടാതെ അതില്‍ ഉള്‍പ്പെടുത്തിയ പോക്കറ്റ് ഫ്രണ്ട്‌ലി ചാര്‍ജ്ജിംഗ് കേസ് ഉപയോഗിച്ച് 15 മണിക്കൂര്‍ വരെ ഉപയോഗിക്കാം.

Bose soundsport Free

Bose soundsport Free

സവിശേഷതകള്‍

. ഇയര്‍ബഡുകള്‍ കാലാവസ്ഥ പ്രതിരോധവുമാണ്

. 5 മണിക്കൂര്‍ പ്ലേ ടൈം, 10 മണിക്കൂര്‍ ചാര്‍ജ്ജിംഗ് കേസ് ഉപയോഗിക്കാം

. ഐഫോണ്‍, ഐപാഡ് കൂടാതെ മറ്റു ബ്ലൂട്ടൂത്ത് ഡിവെസുകളില്‍ AVDTP വേര്‍ഷന്‍ പിന്തുണയ്ക്കുന്നു.

QCY T1

QCY T1

സവിശേഷതകള്‍

. 70h സ്റ്റാന്‍ഡ്‌ബൈ ടൈം

. 2-3 മണിക്കൂര്‍ ടോക്‌ടൈം

. 10 മീറ്റര്‍ കമ്മ്യൂണിക്കേഷന്‍ ഡിസ്റ്റന്‍സ്

. 77g ഭാരം

. 3.7V 40mah ബാറ്ററി

JBL Free X

JBL Free X

സവിശേഷതകള്‍

. ഏറ്റവും മികച്ച വയര്‍ലെസ് ഇയര്‍ബഡ്

. JBL സിഗ്നേച്ചര്‍ സൗണ്ട്

. 24 മണിക്കൂര്‍ കമ്പയിന്‍ഡ് പ്ലേ ബാക്ക്-അതില്‍ നാല് മണിക്കൂര്‍ തുടര്‍ച്ചയായ പ്ലേ ബാക്ക്, 20 മണിക്കൂര്‍ ചാര്‍ജ്ജിംഗ് കേസിലെ ബാക്കപ്പ് പവര്‍

. ഹാന്‍സ് ഫ്രീ കോള്‍സ്

Soundcore Liberty Air

Soundcore Liberty Air

സവിശേഷതകള്‍

. മികച്ച വ്യക്തത, ചാര്‍ജ്ജിംഗ് കേസ്, ബ്ലൂട്ടൂത്ത് 5, 20 മണിക്കൂര്‍ പ്ലേ ടൈം, ഗ്രാഫീന്‍ എന്‍ഹാന്‍സ്ഡ് സൗണ്ട്, നോയിസ് കാന്‍സലീംഗ് മൈക്രോഫോണ്‍സ്

. 20 മണിക്കൂര്‍ പ്ലേടൈം

. ടച്ച് കണ്‍ട്രോള്‍

. ലിബേര്‍ട്ടി എയര്‍ ട്രൂ-വയര്‍ലെസ് യര്‍ബഡ്‌സ്, ചാര്‍ജ്ജിംഗ് കേസ്, XS/S/M/L ഇയര്‍ ടിപ്‌സുകള്‍, യൂസര്‍ മാനുവല്‍, 18 മാസം വാറന്റി എന്നിവ ലഭിക്കുന്നു.

. മികച്ച ഓഡിയോ പ്രകടനം

JLAB JBuds Air

JLAB JBuds Air

സവിശേഷതകള്‍

. 24+ മണിക്കൂര്‍ ബ്ലൂട്ടൂത്ത് പ്ലേടൈം

. സ്റ്റീരിയോ ഫോണ്‍ കോള്‍സ്+ ടച്ച് കണ്ട്രോള്‍സ്

. 3 EQ സൗണ്ട് സെറ്റിംഗ്‌സ്

. IP55 സ്വറ്റ് റെസിസ്റ്റന്റ്

Tzumi Sound mates

Tzumi Sound mates

സവിശേഷതകള്‍

. ട്രൂ വയര്‍ലെസ് ബഡ്

. ബ്ലൂട്ടൂത്ത് v4.2

. യുഎസ്ബി റീച്ചാര്‍ജ്ജബിള്‍-500എംഎഎച്ച്

. വണ്‍-ടച്ച് ബ്ലൂട്ടൂത്ത് കോളിംഗ്

. മാഗ്നെറ്റിക് ബിള്‍ഡ് ആന്റ് ഇന്‍-ഇയര്‍ ഡിസൈന്‍

Huawei Free Buds

Huawei Free Buds

സവിശേഷതകള്‍

. 55എംഎഎച്ച് (ഓരോ ഇയര്‍ബഡിനും)

. 410എംഎഎച്ച് (ചാര്‍ജ്ജിംഗ് കേസ്)

. മൈക്രോ യുഎസ്ബി ചാര്‍ജ്ജിംഗ്

. ബ്ലൂട്ടൂത്ത് 4.2

Most Read Articles
Best Mobiles in India

Read more about:
English summary
The first quarter of the running year 2019 has been hooked with an innumerable number of sophisticated gadgets and devices- out of which wireless earbuds are the ones which have taken the users by storm. Their dominance on a global scale has put to shame to some makers who still manufacture traditional headsets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X