സൂചിയില്ലാതെ 'ഗൂഗിള്‍' രക്തമെടുക്കും..!!

Written By:

രക്തപരിശോധനയെന്ന്‍ കേള്‍ക്കുമ്പോഴേ നേഴ്സ് കൊണ്ടുവരുന്ന സിറിഞ്ചിനെ ഓര്‍ത്ത് ഞെട്ടുന്നതൊരു ശീലമാണല്ലോ. എന്നാല്‍ ഇനി സൂചിയെ പേടിക്കേണ്ട കാര്യമില്ല. സൂചിയില്ലാതെ രക്തമെടുക്കാനൊരു എളുപ്പവഴിയുമായാണ് ഗൂഗിള്‍ ഇത്തവണ നമുക്ക് മുന്നില്‍ അവതരിച്ചിരിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൂചിയില്ലാതെ 'ഗൂഗിള്‍' രക്തമെടുക്കും..!!

സൂചിയില്ലാതെ രക്തമെടുക്കാനാവുന്ന ഉപകരണത്തിനുള്ള പേറ്റന്റ് സമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍.

സൂചിയില്ലാതെ 'ഗൂഗിള്‍' രക്തമെടുക്കും..!!

ഇതില്‍ കൂടിയ മര്‍ദ്ദത്തിലുള്ള വായുവിന്‍റെ സഹായത്തോടെ മൈക്രോ-കണികകള്‍ ഉപയോഗിച്ചാണ് ചെറിയ മുറിവുണ്ടാക്കിയാണ് രക്തമെടുക്കുന്നത്.

സൂചിയില്ലാതെ 'ഗൂഗിള്‍' രക്തമെടുക്കും..!!

രക്തം ഉപകരണത്തിലേക്ക് വലിച്ചെടുത്ത ശേഷം റിസള്‍ട്ട് ഉടന്‍ തന്നെ അറിയാന്‍ സാധിക്കും.

സൂചിയില്ലാതെ 'ഗൂഗിള്‍' രക്തമെടുക്കും..!!

കൈയിലൊതുങ്ങുന്ന ഉപകരണത്തിന് പുറമേ റിസ്റ്റ് ബാന്‍ഡ്/വാച്ചിന്‍റെ രൂപത്തിലും ഈ സിസ്റ്റം ലഭ്യമാണ്.

സൂചിയില്ലാതെ 'ഗൂഗിള്‍' രക്തമെടുക്കും..!!

സിറിഞ്ചും മറ്റും ഉപയോഗിക്കുമ്പോള്‍ വരുന്നതിനേക്കാള്‍ കുറച്ച് രക്തം മാത്രമേ ഈ സിസ്റ്റത്തില്‍ വേണ്ടി വരൂ.

സൂചിയില്ലാതെ 'ഗൂഗിള്‍' രക്തമെടുക്കും..!!

നിലവിലുള്ള ഗ്ലൂക്കോസ് ടെസ്റ്ററുകളെക്കാള്‍ മികച്ച രീതിയിലാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്.

സൂചിയില്ലാതെ 'ഗൂഗിള്‍' രക്തമെടുക്കും..!!

ടെക്നോളജി മേഖലയില്‍ മാത്രമല്ല ആരോഗ്യരംഗത്തും തങ്ങളുടെ മുദ്രപതിപ്പിക്കുകയാണ് ഗൂഗിള്‍.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google introduces smart needleless blood tester.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot