കാറില്‍ ശുദ്ധവായു ലഭിക്കാന്‍ ഈ ഉത്പന്നം സഹായകരമാകും

|

ഒരു സ്ഥലത്തു നിന്നും മറ്റു സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവര്‍ അവരുടെ സ്വന്തം വാഹനങ്ങളില്‍ ധാരാളം സമയം ചെലവഴിക്കുന്നു. അന്തരീക്ഷത്തിലെ മലിനീകരണം കാരണം കാറിനുളളിലെ എയര്‍ നിലവാരം പോലും ചിലപ്പോള്‍ മോശമായിരിക്കും.

കാറില്‍ ശുദ്ധവായു ലഭിക്കാന്‍ ഈ ഉത്പന്നം സഹായകരമാകും

ചുറ്റുപാടുമുളള വാഹനങ്ങളില്‍ നിന്ന് ഉദ്വമനം മൂലം അവ വീണ്ടും ചൂഷണം ചെയ്യുന്നതിനാലാണിത്. ഇങ്ങനെ മോശം ഗന്ധം നിങ്ങളേയും കുടുംബത്തേയും ബുദ്ധിമുട്ടിലാക്കുന്നു.

ഈ മേല്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി ജപ്പാനിലെ ഷാര്‍പ്പ് ഒരു പോര്‍ട്ടബിള്‍ കാര്‍ പ്യൂരിഫയര്‍ അവതരിപ്പിച്ചു. ഈ ഉത്പന്നത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

കാര്‍ പ്യൂരിഫയര്‍ IG-GC2

കാര്‍ പ്യൂരിഫയര്‍ IG-GC2

കാര്‍ പ്യൂരിഫയര്‍ IG-GC2 എന്നാണ് ഈ ഉത്പന്നത്തിന്റെ പേര്. ഇത് പ്രവര്‍ത്തിക്കാന്‍ വളരെ എളുപ്പമാണ്. 12,000 രൂപയാണ് ഇതിന്റെ റീട്ടെയില്‍ വില. സാധാരണ വലുപ്പമുളള കാറുകളില്‍ ഇത് അനുയോജ്യമാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങളും മൊത്തത്തിലുളള പ്രകടനവും നോക്കാം.

 ഇതിന്റെ ആദ്യത്തെ ലുക്ക്

ഇതിന്റെ ആദ്യത്തെ ലുക്ക്

പെട്ടന്നു നോക്കുമ്പോള്‍ IG-GC2 ഒരു ബിയര്‍ ഗ്ലാസുമായി സാദൃശ്യമുളളതാണ്. രണ്ടു നിറങ്ങളില്‍ ഇത് ലഭിക്കുന്നു, ഒന്ന് ഷാംപെയിന്‍ ഗോള്‍ഡ് മറ്റൊന്ന് കറുപ്പ്. ഇത് 2-പോര്‍ട്ട് യുഎസ്ബി കാര്‍ അഡാപ്റ്റര്‍ ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. 265 ഗ്രാം ഭാരമാണ് ഇതിന്.

പ്ലാസ്മാക്ലസ്റ്റര്‍ ടെക്‌നോളജി

പ്ലാസ്മാക്ലസ്റ്റര്‍ ടെക്‌നോളജി സൗകര്യങ്ങളോടു കൂടിയ IG-GC2 കാറിന്റെ ഓരോ മൂലയിലും അയോണുകള്‍ അയയ്ക്കുന്നതിലൂടെ പ്രവര്‍ത്തിക്കുന്നു. അതു വഴി പായല്‍, സീലിംഗ്, സീറ്റ് കവറുകള്‍, ഡാഷ്‌ബോര്‍ഡില്‍ മറഞ്ഞിരിക്കുന്ന ഗന്ധത്തിന്റെ ഉറവിടത്തിലേക്ക് എത്തിച്ചേരും. ഇത് 19000 മണിക്കൂര്‍ വരെ ഉപയോഗിക്കാം അല്ലെങ്കില്‍ പത്ത് വര്‍ഷം.

പുതുക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങാവുന്ന മികച്ച സ്ഥലങ്ങള്‍പുതുക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങാവുന്ന മികച്ച സ്ഥലങ്ങള്‍

പ്ലാസ്മാടെക്‌നോളജിയെ എങ്ങനെ വിശദീകരിക്കാം

പ്ലാസ്മാടെക്‌നോളജിയെ എങ്ങനെ വിശദീകരിക്കാം

പ്ലാസ്മാടെക്‌നോളജിയെ അടുത്ത തലമുറയിലെ വായു ശുദ്ധീകരിക്കുന്നവയെന്നും വിശദീകരിക്കാം. പോസിറ്റീവ്, നെഗറ്റീവ് അയോണുകള്‍ സൃഷ്ടിക്കാന്‍ ഇലക്ട്രിക്കല്‍ ഡിസ്ച്ചാര്‍ജ്ജ് ഉപയോഗിച്ചാണ് അവ പ്രവര്‍ത്തിക്കുന്നത്. ഇവ ആദ്യം വെളളത്തില്‍ വലിച്ചെടുക്കുകയും പിന്നീട് വായുവില്‍ കളയുകയും ചെയ്യുന്നു.

നിങ്ങള്‍ കഴിച്ച ഭക്ഷണത്തിന്റേയോ പുകവലിയുടേയോ ഗന്ധം വേഗത്തില്‍ നീക്കം ചെയ്യാന്‍ ആഗ്രഹക്കുന്നുവെങ്കില്‍ ടര്‍ബോ മോഡില്‍ എയര്‍ഫ്‌ളോ വര്‍ദ്ധിപ്പിക്കുക, അതിനു ശേഷം കാറിനുളൡലെ വലിയ വ്യത്യാസം നിങ്ങള്‍ക്കു മനസ്സിലാക്കാം.

Best Mobiles in India

Read more about:
English summary
The IG-GC2, equipped with Plasmacluster technology, works by dispatching the ions to each and every corner of the car, thus reaching out to the source of the hidden smell in the mat, ceiling, seat covers and dashboard

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X