യാഥാര്‍ത്ഥ്യത്തെ എങ്ങനെ വിആര്‍ ടെക്‌നോളജി മാറ്റിമറിക്കുന്നു?

Posted By: Samuel P Mohan

വിദ്യാഭ്യാസം, ആരോഗ്യം, റിയല്‍ എസ്‌റ്റേറ്റ്, ഗേമിംഗ് എന്നീ മേഖലയില്‍ വെര്‍ച്ച്വല്‍ റിയാലിറ്റി വളരെയധികം മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യാഥാര്‍ത്ഥ്യത്തെ എങ്ങനെ വിആര്‍ ടെക്‌നോളജി മാറ്റിമറിക്കുന്നു?

ഫേസ്ബുക്ക് ഉടമസ്ഥതയിലുളള കമ്പനിയായ ഓക്കുലസ്, എച്ച്ടിസി, ഗൂഗിള്‍, സാംസങ്ങ് തടങ്ങിയ കമ്പിനികള്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എങ്ങനെ വിആര്‍ പ്രവര്‍ത്തിക്കുന്നു?

മനുഷ്യ ശരീരത്തിലെ എല്ലാ ഇന്ദ്രിയങ്ങളും കൃത്രിമമായി രൂപപ്പെടുത്തുന്ന ഒരു സമ്പൂര്‍ണ്ണ അനുഭവമാണ് വിആര്‍. എന്നാല്‍ ഇത് നേടി എടുക്കാന്‍ കുറച്ച് ബുദ്ധിമുട്ടുമാണ്. മിക്ക വിആര്‍ അനുഭവങ്ങളും നിങ്ങളുടെ ഏറ്റവും പ്രബലമായ ഇന്ദ്രിയങ്ങളോടോത്ത് പ്ലേ ചെയ്യാന്‍ ശ്രമിക്കുക, അതായത് വിഷനും ഓഡിയോയും, ഒരു ഇമ്മേഴ്‌സീവ് അനുഭവം സൃഷ്ടിക്കാന്‍. ഈ അനുഭവം സൃഷ്ടിക്കുന്നതിന് സ്റ്റീരിയോസ്‌കോപ്പി എന്ന ഒരു സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

എന്താണ് സ്റ്റീരിയോസ്‌കോപ്പി

ബൈനോക്കുലര്‍ ദര്‍ശനത്തിലൂടെ ആഴത്തിന്റ മിഥ്യാധാരണ സൃഷ്ടിക്കാനോ ഉയര്‍ത്താനോ ഉളള സാങ്കേതിക വിദ്യയാണ് സ്റ്റീരിയോസ്‌കോപ്പി. ഓരോ കണ്ണിലേക്കും സ്റ്റീരിയോ ഇമേജുകള്‍ വ്യത്യസ്ഥ ഇമേജുകളാണ് കാണിക്കുന്നത്.

വിആര്‍ പാരാമീറ്ററുകള്‍ എന്തെല്ലാം?

സാങ്കേതികവിദ്യയില്‍ വിആര്‍ ഉളളടക്ക സ്രഷ്ടാക്കളാണ് 3 DOF, 6 DOF, 9 DOF. DOF സൂചിപ്പിക്കുന്നത് ഡിഗ്രീ ഓഫ് ഫ്രീഡത്തെയാണ്. മനുഷ്യാധ്വാനത്തിലൂടെ ഉണ്ടാകുന്ന ഒരു ചലനത്തെ ഈ DOF's പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതായത് അപ്പ്-ഡൗണ്‍, റൈറ്റ്‌ലെഫ്റ്റ്, xyz ആ്‌സിസ് മുതലായവ.

360 ഡിഗ്രീ വീഡിയോകള്‍ പിടിച്ചെടുക്കാന്‍ പ്രത്യേകം ക്യാമറകള്‍ ഉപയോഗിക്കുന്നു. എല്ലാ കോണുകളും മറയ്ക്കാന്‍ കസ്റ്റം-മെയ്ഡ് റിങ്ങുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

പുതിയ ഐഫോണുകള്‍ക്ക് സൂപ്പര്‍ ഓഫറുകള്‍, വേഗമാകട്ടേ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
A complete VR experience is one where all the senses of the human body are simulated artificially.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot