എച്ച്പിയും ടൈറ്റാനും കൈകോര്‍ക്കുന്നു

Written By:

വിപണി അടക്കിവാഴുന്ന ഇപ്പോള്‍ ഭൂരിഭാഗം സ്മാര്‍ട്ട്‌വാച്ചുകളും പ്ലാസ്റ്റിക് മെറ്റീരിയലില്‍ തീര്‍ത്തതും പുതിയ ഡിസൈനില്‍പെട്ടവയുമാണ്. ഇതില്‍നിന്നും ചെറുതായൊന്ന് വഴിമാറി സ്മാര്‍ട്ട് വാച്ചുകള്‍ പഴയ അനലോഗ് വാച്ചുകളുടെ രൂപത്തില്‍ അവതരിപ്പിക്കാനാണ് എച്ച്പിയുടെയും ടൈറ്റാന്‍റെയും പദ്ധതി.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്പിയും ടൈറ്റാനും കൈകോര്‍ക്കുന്നു

ലോകത്തെ അഞ്ചാമത്തെ പ്രമുഖ വാച്ച് നിര്‍മാതാക്കളായ ടൈറ്റാന്‍ എച്ച്പിയുമായി ഒരുമിക്കുന്നു.

എച്ച്പിയും ടൈറ്റാനും കൈകോര്‍ക്കുന്നു

എഞ്ചിനിയേര്‍ഡ് ബൈ എച്ച്പി(Engineered by HP) എന്ന പ്രോഗ്രാമിന്‍റെ ഭാഗമായി സ്മാര്‍ട്ട് വാച്ചുകള്‍ നിര്‍മിക്കാനാണ് ഈ പങ്കാളിത്തം.

എച്ച്പിയും ടൈറ്റാനും കൈകോര്‍ക്കുന്നു

സ്മാര്‍ട്ട്‌വാച്ചുകള്‍ ഡിസൈന്‍ ചെയ്യുന്നതും നിര്‍മ്മിക്കുന്നതും ടൈറ്റാനായിരിക്കും.

എച്ച്പിയും ടൈറ്റാനും കൈകോര്‍ക്കുന്നു

അതിനാവശ്യമായ ഹാര്‍ഡ്‌വെയറുകളും സോഫ്റ്റ്‌വെയറും നല്‍കുന്നത് എഞ്ചിനിയേര്‍ഡ് ബൈ എച്ച്പിയായിരിക്കും.

എച്ച്പിയും ടൈറ്റാനും കൈകോര്‍ക്കുന്നു

വാച്ചിനെ സ്മാര്‍ട്ട്‌ഫോണുകളുമായി കണക്റ്റ് ചെയ്യുന്ന ആപ്ലിക്കേഷനും എച്ച്പിയുടെ സംഭാവനയായിരിക്കും.

എച്ച്പിയും ടൈറ്റാനും കൈകോര്‍ക്കുന്നു

പേരിടാത്ത ഈ സ്മാര്‍ട്ട്‌വാച്ച് ആന്‍ഡ്രോയിഡിലും ഐഒഎസ്സിലും സപ്പോര്‍ട്ട് ചെയ്യും.

എച്ച്പിയും ടൈറ്റാനും കൈകോര്‍ക്കുന്നു

വാച്ചിലെ ഓപ്പറേറ്റിങ് സിസ്റ്റം ഏതാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Hp and Titan plan to create smartwatches.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot