മനുഷ്യരുമായി പറക്കുന്ന ഓട്ടോമാറ്റിക് ഡ്രോണ്‍..!!

Written By:

ഡ്രോണുകളെന്ന്‍ കേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസിലേക്ക് കടന്നുവരുന്നത് കല്യാണവേദികളിലും മറ്റും നിറസാന്നിദ്ധ്യമായ ഹെലിക്യാമുകളാണ്. ഫോട്ടോകളെടുക്കാന്‍ മാത്രമല്ല സാധനങ്ങള്‍ വഹിക്കാനും ബോംബുകള്‍ നിര്‍ജീവമാക്കാനും തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ഡ്രോണുകള്‍ സഹായകമാണ്. അതിനുമൊക്കെ മുകളില്‍ മനുഷ്യരെ വഹിച്ചുകൊണ്ട് പോകാന്‍ കഴിവുള്ള പാസഞ്ചര്‍ ഡ്രോണുകളുമായെത്തിയിരിക്കുന്നു ഒരു ചൈനീസ്‌ കമ്പനി.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മനുഷ്യരുമായി പറക്കുന്ന ഓട്ടോമാറ്റിക് ഡ്രോണ്‍..!!

ചൈനീസ്‌ ഡ്രോണ്‍ നിര്‍മ്മാതാക്കളായ ഇഹാങ്ങാണ് ഈ ഡ്രോണ്‍ രൂപകല്പന ചെയ്തത്.

മനുഷ്യരുമായി പറക്കുന്ന ഓട്ടോമാറ്റിക് ഡ്രോണ്‍..!!

മനുഷ്യരെ വഹിക്കുന്ന ആദ്യത്തെ ഓട്ടോമാറ്റിക് ഡ്രോണെന്ന പേര് ഇഹാങ്ങിന്‍റെ '184' സ്വന്തമാക്കിയിരിക്കുകയാണ്.

മനുഷ്യരുമായി പറക്കുന്ന ഓട്ടോമാറ്റിക് ഡ്രോണ്‍..!!

ഹെലികോപ്റ്ററിനോട് സാദൃശ്യമുള്ള ഈ ഡ്രോണില്‍ നാല് പ്രൊപ്പല്ലറുകളാണുള്ളത്.

മനുഷ്യരുമായി പറക്കുന്ന ഓട്ടോമാറ്റിക് ഡ്രോണ്‍..!!

ഈ കുഞ്ഞന്‍ ഡ്രോണിന് ഒരു സമയം ഒരാളെ മാത്രം വഹിക്കാനുള്ള ശേഷിയേയുള്ളൂ.

മനുഷ്യരുമായി പറക്കുന്ന ഓട്ടോമാറ്റിക് ഡ്രോണ്‍..!!

'ടേക്ക് ഓഫ്‌', 'ലാന്റ്റ്' എന്നീ രണ്ട് ബട്ടണുകളിലൂടെ യാത്രക്കാരന് ഡ്രോണിനെ നിയന്ത്രിക്കാം.

മനുഷ്യരുമായി പറക്കുന്ന ഓട്ടോമാറ്റിക് ഡ്രോണ്‍..!!

മണിക്കൂറില്‍ 100കി.മി വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ഈ ഡ്രോണിന് 11,480അടി ഉയരത്തില്‍ വരെ പറക്കാനും സാധിക്കും.

മനുഷ്യരുമായി പറക്കുന്ന ഓട്ടോമാറ്റിക് ഡ്രോണ്‍..!!

ഒറ്റ ചാര്‍ജിംഗില്‍ 23മിനിറ്റ് ബാറ്ററി ലൈഫ് നല്‍കുമിത്.

മനുഷ്യരുമായി പറക്കുന്ന ഓട്ടോമാറ്റിക് ഡ്രോണ്‍..!!

18അടി നീളമുള്ള ഈ ഡ്രോണിനെ മടക്കി 4അടി വരെ ചെറുതാക്കാന്‍ കഴിയും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Human-carrying drone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot