ആകര്‍ഷകമായ സംഗീതാനുഭവവുമായി സീബ്രോണിന്റെ പോര്‍ട്ടബിള്‍ ഇന്‍ഡക്ഷന്‍ സ്പീക്കര്‍!

Written By:

മുന്‍നിര ഐഡി പെരിഫറല്‍സ് ഇലക്ട്രോണിക്‌സ് കമ്പനിയായ സീബ്രോണിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആസ്വാദകര്‍ക്കായി 'ആബ്ലിഫൈ' എന്ന പേരില്‍ വയര്‍ലെസ് ഓഡിയോ ആബ്ലിഫയര്‍ ഇന്‍ഡക്ഷന്‍ സ്പീക്കര്‍ വിപണിയില്‍ ഇറക്കി. ബ്ലൂട്ടൂത്ത് സ്പീക്കറുകളുടെ വിപുലമായ ശ്രേണിയുളള കമ്പനി, ആസ്വാദകര്‍ക്കായി അവതരിപ്പിക്കുന്ന ആകര്‍ഷകമായ സവിശേഷതയാണ് ഇതിനുളളത്.

ബിഎസ്എന്‍എല്‍ ജോബ് ഓഫര്‍: 80,000 രൂപ പ്രതിമാസ ശമ്പളം!

ആകര്‍ഷകമായ സംഗീതാനുഭവവുമായി സീബ്രോണിന്റെ പോര്‍ട്ടബിള്‍ ഇന്‍ഡക്ഷന്‍ സ്

വെറും 330 ഗ്രാം മാത്രം ഭാരമാണ് ഈ പോര്‍ട്ടബിള്‍ ഇന്‍ഡക്ഷന്‍ സ്പീക്കറിനുളളത്. മികച്ച ശബ്ദവിന്യാസത്തിനായി ഇന്‍ക്ഷന്‍ ടെക്‌നോളജി ഉപയോഗിച്ചിട്ടുളള സ്പീക്കര്‍ വ്യക്തവും ശക്തവുമായ ശബ്ദം നല്‍കുന്നു.

വേഗമാകട്ടേ! ബിഎസ്എന്‍എല്‍ 1ജിബി 3ജി ഡാറ്റ വെറും 56 രൂപയ്ക്ക്!

എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഇന്‍ഡക്ഷന്‍ സ്പീക്കര്‍ ഓണാക്കുകയും സ്പീക്കറിന്റെ മൊബൈല്‍ ഹോള്‍ഡറില്‍ മൊബൈല്‍ വയ്ക്കുകയും ചെയ്താല്‍ മതിയാകും. ഇത് വളരെ മികച്ച ശബ്ദവിന്യാസം നല്‍കുകയും നല്ല രീതിയില്‍ സംഗീത അനുഭവം നല്‍കുകയും ചെയ്യുന്നു. ഈ ഉത്പന്നം മിക്ക സ്മാര്‍ട്ട്‌ഫോണുകള്‍ക്കും അനുയോജ്യമാണ്.

നിലവില്‍ സംഗീതം ആസ്വദിക്കുന്ന രീതികളില്‍ നിന്ന് ഒരു മാറ്റം സംഗീത പ്രേമികള്‍ താത്പര്യപ്പെടുന്ന കാലഘട്ടമാണിതെന്ന് ഉത്പന്നം അവതരിപ്പിച്ചു കൊണ്ട് സീബ്രോണിക്‌സ് ഡയറക്ടര്‍ പ്രദീപ് ജോഷി പറഞ്ഞു.

ആകര്‍ഷകമായ സംഗീതാനുഭവവുമായി സീബ്രോണിന്റെ പോര്‍ട്ടബിള്‍ ഇന്‍ഡക്ഷന്‍ സ്

വമ്പന്‍ ഓഫറുമായി ആര്‍കോം: 149 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 300 എംബി ഡാറ്റ!

ആകര്‍ഷകമായ രൂപ ഭംഗിയുളള സ്പീക്കറിന് റമ്പര്‍ ഫിനിഷിങ്ങാണുളളത്. കീഴ്ഭാഗത്ത് ഒരു റമ്പര്‍ ഗ്രിപ്പ് നല്‍കുകയും ചെയ്തിരിക്കുന്നു. ഇതില്‍ നല്‍കിയിട്ടുളളത് 1000എംഎഎച്ച് Li-lio ബാറ്ററിയാണ്. ഇന്‍ഡക്ഷന്‍ മോഡ് വഴിയുളള പ്ലേബാക്ക് സമയവും ഓക്‌സ് മോഡും 6 മണിക്കൂറിനും 8 മണിക്കൂരിനും ഇടയിലായിരിക്കും. ഇതിന്റെ വില 999 രൂപയാണ്. ഓണ്‍ലൈനിലും ഇന്ത്യയിലുടനീളമുളള സ്‌റ്റോറുകളിലും ഇത് ലഭ്യമാണ്.

English summary
Leading IT Peripherals and consumer electronics company, Zebronics India Pvt. Ltd, which also has a wide range of Bluetooth speakers meant for the discerning audiophiles has proudly come out with a fascinatingly unique product. ‘Amplify’, as it is christened, is a wireless audio amplifier induction speaker.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot