3ജി സപ്പോര്‍ട്ടുമായി 'ഇന്‍റക്സ്‌ അക്വാ-ക്യു7' 3777രൂപയ്ക്ക്

By Syam
|

കുറഞ്ഞ വിലയ്ക്കൊരു 3ജി ഫോണ്‍. ഈ ചിന്തയുള്ള ആര്‍ക്കും കണ്ണുമടച്ചുകൊണ്ട് വാങ്ങാം ഇന്‍റക്സ്‌ അക്വാ-ക്യു7. ഡ്യുവല്‍ സിമ്മുള്ള അക്വാ-ക്യു7നില്‍ ആന്‍ഡ്രോയിഡ്5.1(ലോലിപോപ്പ്) കൂടാതെ 320പിപിഐയുള്ള 4.5ഇഞ്ച്‌ സ്ക്രീനുമാണുള്ളത്.

 
3ജി സപ്പോര്‍ട്ടുമായി 'ഇന്‍റക്സ്‌ അക്വാ-ക്യു7' 3777രൂപയ്ക്ക്

1.2ക്വാഡ്കോര്‍ സ്പ്രെഡ്ട്രം പ്രോസസ്സറിനൊപ്പം 512എംബി റാമാണ് ഇതിന് കരുത്തു പകരുന്നത്. 8ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഇതില്‍ 32ജിബി വരെ മെമ്മറി എക്സ്പാന്‍റ് ചെയ്യാനും കഴിയും. 2എംപി പിന്‍ക്യാമറയും 0.3 മുന്‍ക്യാമറയുമാണിതിലുള്ളത്.

3ജി സപ്പോര്‍ട്ടുമായി 'ഇന്‍റക്സ്‌ അക്വാ-ക്യു7' 3777രൂപയ്ക്ക്

2000എംഎഎച്ച് ബാറ്ററി അക്വാ-ക്യു7ന് 250മണിക്കൂര്‍ സ്റ്റാന്റ്റ്ബൈ നല്‍കുന്നുണ്ട്. പക്ഷേ, രണ്ട് സിമ്മുകളില്‍ ഒരെണ്ണത്തില്‍ മാത്രമേ 3ജി സപ്പോര്‍ട്ടുള്ളൂ. 3777യ്ക്ക് ഇത്രയും സവിശേഷതകള്‍ ഇടത്തരം ആളുകളെ ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്.

Best Mobiles in India

Read more about:
English summary
Intex Aqua q7 with 3g support for Rs.3777

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X