ആമസോണിൽ ജാബ്ര ഡെയ്‌സ് സെയിൽ ജാബ്ര എലൈറ്റ് 75 ടി, ജാബ്ര ടോക്ക് 30 എന്നിവയ്ക്ക് ഡിസ്കൗണ്ട്

|

ഹെഡ്‌ഫോൺ പ്രേമികൾക്ക് മികച്ച ഓഫറുകളുമായി ജാബ്ര ഡെയ്‌സ് സെയിൽ എന്ന മറ്റൊരു വിൽപ്പന കൂടി ആമസോൺ നടത്തുന്നു. ഈ വിൽപ്പന സമയത്ത്, നിങ്ങൾക്ക് പ്രീമിയം സീരീസ് ഹെഡ്ഫോണുകൾ കിഴിവ് വിലയിൽ വാങ്ങാവുന്നതാണ്. ഇപ്പോൾ 10,999 രൂപയ്ക്ക് വിൽപ്പന നടത്തുന്ന ജാബ്ര എലൈറ്റ് ആക്റ്റീവ് 75 ടി വാങ്ങുമ്പോൾ നിങ്ങൾക്ക് 6,000 രൂപ ലാഭിക്കാവുന്നതാണ്. കൂടാതെ, ജാബ്ര എലൈറ്റ് 85 ടി, ജാബ്ര എലൈറ്റ് 65 ടി, എന്നിവയ്ക്കും ആമസോൺ ജാബ്ര ഡെയ്‌സ് സെയിൽ വില കുറച്ചിട്ടുണ്ട്. അതിനാൽ, നിങ്ങളുടെ പ്രിയപ്പെട്ട ഹെഡ്‌ഫോൺ വാങ്ങുന്നതിന് മുമ്പ് ചുവടെയുള്ള എല്ലാ വിശദാംശങ്ങൾ വായിച്ചുനോക്കുന്നത് നന്നായിരിക്കും.

ജാബ്ര എലൈറ്റ് 75 ടി

ജാബ്ര എലൈറ്റ് 75 ടി

15,999 രൂപ വിലയുള്ള ജാബ്ര എലൈറ്റ് 75 ടി ഹെഡ്‌ഫോൺ ആമസോൺ ജാബ്ര ഡെയ്‌സ് സെയിലിൽ 38 ശതമാനം കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 9,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

ജാബ്ര എലൈറ്റ് 65 ടി

ജാബ്ര എലൈറ്റ് 65 ടി

15,499 രൂപ വിലയുള്ള ജാബ്ര എലൈറ്റ് 65 ടി ഹെഡ്‌ഫോൺ ആമസോൺ ജാബ്ര ഡെയ്‌സ് സെയിലിൽ 74 ശതമാനം കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 11,500 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

ജാബ്ര എലൈറ്റ് 45 എച്ച്
 

ജാബ്ര എലൈറ്റ് 45 എച്ച്

9,999 രൂപ വിലയുള്ള ജാബ്ര എലൈറ്റ് 45 എച്ച് ഹെഡ്‌ഫോൺ ആമസോൺ ജാബ്ര ഡെയ്‌സ് സെയിലിൽ 50 ശതമാനം കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 4,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

ജാബ്ര എലൈറ്റ് ആക്റ്റീവ് 65 ടി

ജാബ്ര എലൈറ്റ് ആക്റ്റീവ് 65 ടി

16,999 രൂപ വിലയുള്ള ജാബ്ര എലൈറ്റ് ആക്റ്റീവ് 65 ടി ഹെഡ്‌ഫോൺ ആമസോൺ ജാബ്ര ഡെയ്‌സ് സെയിലിൽ 35 ശതമാനം കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 4,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

ജാബ്ര എലൈറ്റ് ആക്റ്റീവ് 75 ടി

ജാബ്ര എലൈറ്റ് ആക്റ്റീവ് 75 ടി

15,999 രൂപ വിലയുള്ള ജാബ്ര എലൈറ്റ് ആക്റ്റീവ് 75 ടി ഹെഡ്‌ഫോൺ ആമസോൺ ജാബ്ര ഡെയ്‌സ് സെയിലിൽ 74 ശതമാനം കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 9,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

ജാബ്ര എലൈറ്റ് 85 ടി

ജാബ്ര എലൈറ്റ് 85 ടി

18,999 രൂപ വിലയുള്ള ജാബ്ര എലൈറ്റ് ആക്റ്റീവ് 75 ടി ഹെഡ്‌ഫോൺ ആമസോൺ ജാബ്ര ഡെയ്‌സ് സെയിലിൽ 16 ശതമാനം കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 3,000 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

ജാബ്ര ടോക്ക് 30 ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

ജാബ്ര ടോക്ക് 30 ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

3,799 രൂപ വിലയുള്ള ജാബ്ര ടോക്ക് 30 ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ആമസോൺ ജാബ്ര ഡെയ്‌സ് സെയിലിൽ 26 ശതമാനം കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 2,799 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

Best Mobiles in India

English summary
Another Amazon sale, the Jabra Days Sale, is taking place right now, with great deals for headphone fans. You can get premium headphones at a discounted price during this sale. The Jabra Elite Active 75t is now available for Rs. 10,999, a saving of Rs. 6,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X