ജെബിഎൽ സി 115 ടിഡബ്ല്യുഎസ് ഇയർബഡുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഇന്ത്യയിലെ ഓഡിയോ കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ ട്രൂ വയർലെസ് ഇയർബഡുകളാണ് ജെബിഎൽ സി 115 (JBL C115 TWS Earbuds). ഈ ഇയർബഡുകൾക്ക് ഇൻ-ഇയർ ഡിസൈനാണ് വരുന്നത്. ഇത് നിങ്ങൾ ഉപയോഗിക്കാത്തപ്പോൾ ജെബിഎൽ സി 115 സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഒരു ചാർജിംഗ് കേസുമായി വരുന്നു. ഇയർബഡുകൾ ആറ് മണിക്കൂർ ബാറ്ററി ലൈഫും ചാർജിംഗ് കേസുമായി ഈ ഇയർബഡുകൾ 15 മണിക്കൂർ സമയവും അങ്ങനെ മൊത്തം 21 മണിക്കൂർ പ്ലേബാക്ക് സമയമാണ് നൽകുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 15 മിനിറ്റ് ചാർജ് ചെയ്യ്താൽ ഒരു മണിക്കൂർ വരെ പ്ലേബാക്ക് ടൈം നൽകുന്നുവെന്ന് കമ്പനി പ്രഖ്യാപിക്കുന്നതിനൊപ്പം ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി ഇത് വിപണിയിൽ എത്തുമെന്നും പറയപ്പെടുന്നു.

ജെബിഎൽ സി 115 ടിഡബ്ല്യുഎസ് ഇയർബഡ്സ്: ഇന്ത്യയിലെ വിലയും, വിൽപ്പനയും

ജെബിഎൽ സി 115 ടിഡബ്ല്യുഎസ് ഇയർബഡ്സ്: ഇന്ത്യയിലെ വിലയും, വിൽപ്പനയും

പുതിയ ജെബിഎൽ സി 115 ടിഡബ്ല്യുഎസ് ഇയർബഡുകൾക്ക് ഇന്ത്യയിൽ 4,999 രൂപയാണ് വില വരുന്നത്. ഈ ഇയർബഡുകൾക്ക് ഇതിനകം തന്നെ ആമസോൺ ഇന്ത്യയുടെ വെബ്സൈറ്റിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഇത് ബ്ലാക്ക്, മിന്റ്, റെഡ്, വെള്ളവൈറ്റ് തുടങ്ങിയ കളർ ഓപ്ഷനുകളിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, ആമസോൺ പേ ലേറ്റർ ക്യാഷ്ബാക്ക്, ഒരു വർഷം വരെ ഹംഗാമ മ്യൂസിക് സബ്സ്ക്രിപ്ഷൻ എന്നിവ പോലുള്ള ഓഫറുകളുമായാണ് ഈ ഇയർബഡുകൾ വിപണിയിൽ വരുന്നത്.

സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറും, ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ വൈ 31 ഇന്ത്യയിൽ അവതരിപ്പിച്ചുസ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറും, ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ വൈ 31 ഇന്ത്യയിൽ അവതരിപ്പിച്ചു

ജെബിഎൽ സി 115 ടിഡബ്ല്യുഎസ് ഇയർബഡ്സ്: സവിശേഷതകൾ

ജെബിഎൽ സി 115 ടിഡബ്ല്യുഎസ് ഇയർബഡ്സ്: സവിശേഷതകൾ

5.8 എംഎം ഡ്രൈവറുകളുള്ള ജെബിഎൽ സി 115 ടിഡബ്ല്യുഎസ് ഇയർബഡുകൾ കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് വി 5.0 സപ്പോർട്ട് ചെയ്യുന്നു. മോണോ, സ്റ്റീരിയോ മോഡ് എന്നിവയുമായി വരുന്ന ഇതിന് ഓട്ടോണോമസ് കണക്റ്റിവിറ്റി ഉള്ളതിനാൽ നിങ്ങൾക്ക് ഒന്നോ രണ്ടോ ഭട്കൽ ഉപയോഗിച്ച് സംഗീതം ആസ്വദിക്കുവാനും കോളുകൾ വിളിക്കുവാനും സാധിക്കുന്നതാണ്. ഇയർബഡുകൾ ഇൻ-ഇയർ ഡിസൈനിലാണ് വരുന്നത്, കൂടാതെ ബോക്സിൽ മൂന്ന് വലുപ്പത്തിലുള്ള ഇയർ ടിപ്പുകൾ കൂടി ഉൾപ്പെടുന്നു.

റിയൽ‌മി സി12 സ്മാർട്ട്ഫോണിന്റെ 4ജിബി റാം വേരിയന്റ് ഇന്ത്യൻ വിപണിയിലെത്തി: വിലയും ലഭ്യതയുംറിയൽ‌മി സി12 സ്മാർട്ട്ഫോണിന്റെ 4ജിബി റാം വേരിയന്റ് ഇന്ത്യൻ വിപണിയിലെത്തി: വിലയും ലഭ്യതയും

ജെബിഎൽ സി 115 ടിഡബ്ല്യുഎസ് ഇയർബഡുകൾ ഇന്ത്യയിൽ

ജെ‌ബി‌എൽ സി 115 ടി‌ഡബ്ല്യുഎസ് ഇയർബഡുകൾ ഇയർബഡുകളുമായി ആറ് മണിക്കൂർ പ്ലേബാക്കും കേസുമായി 15 മണിക്കൂർ അധിക പ്ലേബാക്കും വാഗ്ദാനം ചെയ്യുന്നു. മൊത്തം 21 മണിക്കൂർ പ്ലേബാക്ക് നൽകുവാൻ ഈ ഇയർബഡുകൾക്ക് കഴിയുമെന്നാണ് ഇതിനർത്ഥം. സംഗീതം മാറ്റുവാനും, ഹാൻഡ്‌സ് ഫ്രീ കോളിംഗിനും അസ്സിസ്റ്റന്റ് ആക്റ്റീവ് വോയ്‌സ് കോളിങ്ങിനുമായി പ്രവർത്തനക്ഷമമാക്കുന്നതിന് ഇതിൽ ടച്ച് കൺട്രോളുകളും നൽകിയിരിക്കുന്നു. ഈ ഇയർബഡുകൾ ഗൂഗിൾ അസിസ്റ്റന്റിനെയും ആമസോൺ അലക്സയെയും സപ്പോർട്ട് ചെയ്യുന്നു. ശബ്‌ദം വർദ്ധിപ്പിക്കുന്നതിന് ജെബിഎൽ പ്യുവർ ബാസിനെ സപ്പോർട്ട് ചെയ്യുന്നു. ബോക്സിനുള്ളിൽ ഒരു യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് കേബിൾ ഉണ്ട്. കൂടാതെ, ഈ ഇയർബഡുകൾക്ക് കേസുമായി 73 ഗ്രാം ഭാരമാണ് വരുന്നത്.

 എംഐ സ്മാർട്ട് സ്പീക്കർ വാങ്ങുമ്പോൾ നേടു എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സി സൗജന്യമായി എംഐ സ്മാർട്ട് സ്പീക്കർ വാങ്ങുമ്പോൾ നേടു എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സി സൗജന്യമായി

Best Mobiles in India

English summary
To keep the JBL C115 protected while not in use, the earbuds have an in-ear design and come with a sleek charging case. The key highlight is the cumulative playback of 21 hours that the earbuds are said to deliver, with six hours of battery life given by the earbuds and 15 hours of earbuds provided by the charging cast.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X