സൂപ്പര്‍ഫാസ്റ്റ് പെന്‍ഡ്രൈവ്
പലപ്പോഴും ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ കുറച്ചുകൂടി സ്പീഡ് ഈ പെന്‍ഡ്രൈവിനുണ്ടായിരുന്നെങ്കിലെന്ന്‍ നമ്മള്‍ ആഗ്രഹിച്ചിട്ടുണ്ട്. ആ ആഗ്രഹം കിംഗ്‌സ്റ്റണ്‍ ടെക്നോളജി നമുക്ക് സാധിച്ചുതന്നിരിക്കുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ഫയലുകള്‍ ഇനി കൈമാറാന്‍ ഇതാ ഒരു സൂപ്പര്‍ഫാസ്റ്റ് പെന്‍ഡ്രൈവ്.
ഈ പെന്‍ഡ്രൈവിനെക്കുറിച്ച് കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

സൂപ്പര്‍ഫാസ്റ്റ് പെന്‍ഡ്രൈവ്
'ഹൈപ്പര്‍-എക്സ് സാവേജ്' എന്നാണീ സൂപ്പര്‍ഫാസ്റ്റ് പെന്‍ഡ്രൈവിന്‍റെ പേര്.

സൂപ്പര്‍ഫാസ്റ്റ് പെന്‍ഡ്രൈവ്
കിംഗ്‌സ്റ്റണ്‍ ടെക്നോളജിയുടെ ഒരു വിഭാഗമാണ് ഹൈപ്പര്‍ എക്സ്.

സൂപ്പര്‍ഫാസ്റ്റ് പെന്‍ഡ്രൈവ്
350എംബി/സെക്കന്‍ഡ്, 250എംബി/സെക്കന്‍ഡ് എന്നീ ട്രാന്‍സ്ഫര്‍ സ്പീഡിലുള്ള 2 മോഡലുകളുണ്ടാവും.

സൂപ്പര്‍ഫാസ്റ്റ് പെന്‍ഡ്രൈവ്
യുഎസ്ബി 3.0 വിഭാഗത്തിലാണ് ഈ പെന്‍ഡ്രൈവ് ഉള്‍പ്പെട്ടിട്ടുള്ളത്.

സൂപ്പര്‍ഫാസ്റ്റ് പെന്‍ഡ്രൈവ്
ഇത് ഡെസ്ക്ടോപ്പുകള്‍, നോട്ട്ബുക്കുകള്‍ കൂടാതെ ഗെയിമിംഗ് കണ്‍സോളുകളായ പിഎസ്4ലും എക്സ്ബോക്സ്-വണ്ണിലും സപ്പോര്‍ട്ട് ചെയ്യും.

സൂപ്പര്‍ഫാസ്റ്റ് പെന്‍ഡ്രൈവ്
മൂന്ന് വ്യത്യസ്ത സ്റ്റോറേജുകള്‍: 64ജിബി, 128ജിബി, 256ജിബി.

സൂപ്പര്‍ഫാസ്റ്റ് പെന്‍ഡ്രൈവ്
സിനിമകള്‍, പാട്ടുകള്‍, ഹൈക്വാളിറ്റി ഫോട്ടോസ് ഞൊടിയിടയില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും.

സൂപ്പര്‍ഫാസ്റ്റ് പെന്‍ഡ്രൈവ്
5 വര്‍ഷം വാറണ്ടിയും സൗജന്യ ടെക്നിക്കല്‍ സപ്പോര്‍ട്ടുമുണ്ടാവും.

സൂപ്പര്‍ഫാസ്റ്റ് പെന്‍ഡ്രൈവ്
ഡിസംബര്‍ പാതിയോടെ ഹൈപ്പര്‍-എക്സ് സാവേജ് ലഭ്യമായി തുടങ്ങും.

ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:
ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്
മലയാളം ഗിസ്ബോട്ട്


Click it and Unblock the Notifications