ലോകത്തിലെ ആദ്യത്തെ ഫോൾഡബിൾ പി.സി ദൃശ്യമാക്കി ലെനോവോ

|

സാങ്കേതികവിദ്യയുടെ അടുത്ത വലിയ തരംഗമായി ഫോൾഡബിൾ ലാപ്‌ടോപ്പുകൾ. ഫോൾഡബിൾ ഫോണുകളെ പൊലെ തന്നെ വളരെയേറെ പുതുമയുണർത്തുന്നതും ആകർഷണീയവുമായതാണ് ഫോൾഡബിൾ ലാപ്‌ടോപ്പുകൾ.

ലോകത്തിലെ ആദ്യത്തെ ഫോൾഡബിൾ പി.സി ദൃശ്യമാക്കി ലെനോവോ

ഫോൾഡബിൾ ലാപ്‌ടോപ്പുകൾ
 

ഫോൾഡബിൾ ലാപ്‌ടോപ്പുകൾ

ആദ്യമായി, ലെനോവയാണ് ഇപ്പോൾ ഫോൾഡബിൾ ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചിരിക്കുന്നത്. അതായത്, ലോകത്തിലെ തന്നെ ആദ്യത്തെ ഫോൾഡബിൾ പി.സി, ഒരു 'പ്രോട്ടോടൈപ്പ് തിങ്ക്പാഡ്' ആണ് ഇതിൽ ഈ ഫോൾഡബിൾ അത്ഭുതം പ്രവർത്തിക്കുന്നത്.

ലെനോവോ

ലെനോവോ

ഫോൾഡബിൾ സ്മാർട്ഫോണുകളിൽ ഫോൾഡബിൾ സവിശേഷത ലഭ്യമാകുന്നതും 'പ്രോട്ടോടൈപ്പ് തിങ്ക്പാഡ്' തന്നെയാണ്. ലെനോവോ മൂന്ന് വർഷത്തിലേറെയയാതി ഈ ഫോൾഡബിൾ പി.സി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന തിരക്കിലായിരുന്നു.

 പ്രീമിയം തിങ്ക്പാഡ് X1

പ്രീമിയം തിങ്ക്പാഡ് X1

2020-ൽ പ്രീമിയം തിങ്ക്പാഡ് X1 ബ്രാൻഡിന്റെ ഭാഗമായി ഒരു ഫിനിഷിംഗ് ഡിവൈസ് അവതരിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഇവിടുത്തെ ലക്‌ഷ്യം എന്നത്, പ്രീമിയം ഡിവൈസ് ഒരു ലാപ്ടോപ്പ് ക്‌ളാസ് ഡിവൈസായിരിക്കും. എന്നാൽ, ഒരു സെക്കന്ററി കമ്പ്യൂട്ടർ പോലെയോ അല്ലെങ്കിൽ ഒരു ടാബ്ലറ്റ് പോലെയോ ആയിരിക്കില്ല എന്നർത്ഥം.

ഓ.എൽ.ഇ.ഡി ഡിസ്പ്ലേ
 

ഓ.എൽ.ഇ.ഡി ഡിസ്പ്ലേ

സാംസങ്ങും ഹുവായിയും പോലുള്ള കമ്പനികൾ ഒരു സാധാരണ ഫോണിനെ എടുത്ത് അവയെ കൂടുതൽ വിപുലപ്പെടുത്തുവാനാണ് ശ്രമിക്കുന്നത്. എന്നാൽ ഫോൾഡബിളിന്റെ പിന്നിലുള്ള ആശയം എന്നത് പൂർണ വലുപ്പമുള്ള പി.സി എടുത്ത് അതിനെ ചെറുതാക്കാനുള്ള ശ്രമമാണ്, ഇതിന്റെ ഫലമെന്നത് 13.3 ഇഞ്ച് 4: 3 2K ഓ.എൽ.ഇ.ഡി ഡിസ്പ്ലേ ആണ്, ഒരു ബുക്ക് കവറിന്റെ വലിപ്പത്തിൽ ഇത് മടക്കിയെടുക്കുവാൻ സാധിക്കും.

ഫോൾഡിങ് തിങ്ക്

ഫോൾഡിങ് തിങ്ക്

ലെനോവോ പറയുന്നത്, ഫോൾഡിങ് തിങ്ക്പാഡിൽ പ്രശ്നങ്ങൾ ഒരിക്കലും ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തുന്നതിന് പ്രവർത്തിക്കുന്നു എന്നാണ്. ഈ പുതിയ ഉപകരണത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനായി കമ്പനി കൂടുതൽ പരീക്ഷണങ്ങൾ നടത്തി വരികയാണ്.

ലെനോവയുടെ ഫോൾഡബിൾ ടിൻപാഡ്

ലെനോവയുടെ ഫോൾഡബിൾ ടിൻപാഡ്

ഈ ഘട്ടത്തിൽ, ലെനോവയുടെ ഫോൾഡബിൾ ടിൻപാഡിനെ കുറിച്ച് മറ്റെന്തെങ്കിലും പറയേണ്ടതില്ല. ഈ പുതിയ ഫോൾഡബിൾ ഡിവൈസിന്റെ വിലയൊന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ല മാത്രവുമല്ല, റിലീസ് ചെയ്യുന്ന തീയതി, മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.

Most Read Articles
Best Mobiles in India

Read more about:
English summary
Lenovo has been developing this for over three years and has plans to launch a finished device in 2020 as part of its premium ThinkPad X1 brand. The goal here is a premium product that will be a laptop-class device, not an accessory or secondary computer like a tablet might be.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X