16 ലെന്‍സുമായ് 'ലൈറ്റ് എല്‍16'

Written By:

ഒരു സ്മാര്‍ട്ട്‌ഫോണിന്‍റെ വലിപ്പവും ഡിഎസ്എല്‍ആര്‍ ക്യാമറയുടെ ക്വാളിറ്റിയുമുള്ള ഒരു ക്യാമറ ആരാണ് ആഗ്രഹിക്കാത്തത്. ആ പ്രാര്‍ത്ഥനയുടെ ഫലമാണ് ലൈറ്റ് എല്‍16.

പ്രേതങ്ങള്‍ ക്യാമറയില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങുക:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

16 ലെന്‍സുമായ് 'ലൈറ്റ് എല്‍16'

അമേരിക്കന്‍ ഡിജിറ്റല്‍ ഫോട്ടോഗ്രഫി കമ്പനിയായ ലൈറ്റ് ആണ് എല്‍16ന്‍റെ നിര്‍മാതാക്കള്‍.

16 ലെന്‍സുമായ് 'ലൈറ്റ് എല്‍16'

16ലെന്‍സുകള്‍ ക്യാമറകള്‍ കൂട്ടിചേര്‍ത്താണ് എല്‍16 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതുതന്നെയാണ് എല്‍16 എന്ന പേരിന് പിന്നിലെ കാരണവും.

16 ലെന്‍സുമായ് 'ലൈറ്റ് എല്‍16'

ഇതില്‍ അഞ്ച് 35എംഎം ലെസുകളും അഞ്ച് 70എംഎം ലെസുകളും ആറ് 150എംഎം ലെസുകളുമാണുള്ളത്.

16 ലെന്‍സുമായ് 'ലൈറ്റ് എല്‍16'

ഫോട്ടോയെടുക്കുമ്പോള്‍ ഈ ലെന്‍സുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് 52മെഗാപിക്സല്‍ ക്വാളിറ്റി ലഭിക്കും.

16 ലെന്‍സുമായ് 'ലൈറ്റ് എല്‍16'

ഇതിലെ 5ഇഞ്ച്‌ ടച്ച് സ്ക്രീനിലൂടെ നമുക്ക് സൂമിംഗ്, സെറ്റിംഗ്സ് എന്നിവയില്‍ മാറ്റം വരുത്താനും കൂടാതെ ഇന്‍ബില്‍റ്റ് വൈഫൈ വഴി ഫോട്ടോസ് ഷെയര്‍ ചെയ്യാനും കഴിയും.

16 ലെന്‍സുമായ് 'ലൈറ്റ് എല്‍16'

പക്ഷേ, വിലയുടെ കാര്യത്തില്‍ തീരെ എളിമയില്ലാത്ത എല്‍16ന്‍റെ വില 1രൂപയ്ക്ക് മുകളിലാണ്.

16 ലെന്‍സുമായ് 'ലൈറ്റ് എല്‍16'

ഈ കുഞ്ഞുഭീകരന്‍ 2016 അവസാനത്തോട് കൂടിയേ വിപണിയിലെത്തൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Light L16: The portable camera with 16 lens.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot