ലാപ്പ്ടോപ്പിനെ വെല്ലുന്ന ടാബ്ലെറ്റ്: 'മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ4'..!!

Written By:

ഇന്നത്തെ കാലത്ത് ലാപ്പ്ടോപ്പ് ഒരു ആഡംബരമല്ല, ആവശ്യമാണ്. യാത്രകള്‍ക്കിടയില്‍ പലപ്പോഴും അതിന്‍റെ ഭാരക്കൂടുതല്‍ ഒരു തടസമാവാറുണ്ട്. ടാബ്ലെറ്റ് വാങ്ങാമെന്ന് വിചാരിച്ചാല്‍ അതില്‍ ലാപ്പ്ടോപ്പിലെ എല്ലാ സവിശേഷതകളും ആസ്വദിക്കാന്‍ സാധിക്കുകയുമില്ല. എന്നാലിതാ ടാബ്ലെറ്റിന്‍റെ ഒതുക്കവും ലാപ്പ്ടോപ്പിന്‍റെ കരുത്തുമായെത്തിയിരിക്കുന്നു മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ4.

സര്‍ഫേസ് പ്രോയുടെ വിശേഷങ്ങളറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലാപ്പ്ടോപ്പിനെ വെല്ലുന്ന ടാബ്ലെറ്റ്: 'മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ4'..!!

2736 x 1824പിക്സല്‍ റെസല്യൂഷനുള്ള 12.3ഇഞ്ച്‌ പിക്സല്‍സെന്‍സ് ഡിസ്പ്ലേയാണിതിലുള്ളത്. 267പിപിഐ പിക്സല്‍ ഡെന്‍സിറ്റിയുള്ള ഈ ഡിസ്പ്ലേയ്ക്ക് കോര്‍ണിംഗ് ഗ്ലാസ്4 പ്രൊട്ടക്ഷനുമുണ്ട്.

ലാപ്പ്ടോപ്പിനെ വെല്ലുന്ന ടാബ്ലെറ്റ്: 'മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ4'..!!

സെക്യൂരിറ്റിയുടെ കാര്യത്തില്‍ തങ്ങളുടെ ടാബ്ലെറ്റിനെ മുന്നിലെത്തിക്കാനായി മൈക്രോസോഫ്റ്റ് പ്രോ4ന് ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറും നല്‍കിയിട്ടുണ്ട്.

ലാപ്പ്ടോപ്പിനെ വെല്ലുന്ന ടാബ്ലെറ്റ്: 'മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ4'..!!

സര്‍ഫേസ് പ്രോയ്ക്ക് കരുത്ത് പകരുന്നത് ഇന്‍റ്റല്‍ എം/ ഐ5/ ഐ7 എന്നീ പ്രോസസ്സറുകളാണ്.

ലാപ്പ്ടോപ്പിനെ വെല്ലുന്ന ടാബ്ലെറ്റ്: 'മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ4'..!!

റാം: 4/8/16ജിബി
ഇന്റേണല്‍ സ്റ്റോറേജ്: 128ജിബി/256ജിബി/1ടിബി

ലാപ്പ്ടോപ്പിനെ വെല്ലുന്ന ടാബ്ലെറ്റ്: 'മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ4'..!!

8എംപി പിന്‍ക്യാമറയും 5എംപി മുന്‍ക്യാമറയുമാണിതിലുള്ളത്.

ലാപ്പ്ടോപ്പിനെ വെല്ലുന്ന ടാബ്ലെറ്റ്: 'മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ4'..!!

കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ വൈഫൈ 802.11എസി, ബ്ലൂട്ടൂത്ത് 4.0, യുഎസ്ബി 3.0 തുടങ്ങിയവയാണിതിലുള്ളത്.

ലാപ്പ്ടോപ്പിനെ വെല്ലുന്ന ടാബ്ലെറ്റ്: 'മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ4'..!!

ഒറ്റചാര്‍ജില്‍ 9മണിക്കൂറോളം ബാറ്ററി ബാക്കപ്പ് നല്‍ക്കും പ്രോ4.

ലാപ്പ്ടോപ്പിനെ വെല്ലുന്ന ടാബ്ലെറ്റ്: 'മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ4'..!!

ഒരു കവറിന്‍റെയും കീബോര്‍ഡിന്‍റെയും ജോലി ഒരേപോലെ ചെയ്യുന്ന 'ടൈപ്പ് കവര്‍ കീബോര്‍ഡും' മുകളില്‍ റബ്ബറുമായി വരുന്ന സ്മാര്‍ട്ട്‌ സ്റ്റൈലസായ സര്‍ഫേസ് പെന്നുമാണ് പ്രോ4യുടെ കൂട്ടുകാര്‍.

ലാപ്പ്ടോപ്പിനെ വെല്ലുന്ന ടാബ്ലെറ്റ്: 'മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ4'..!!

സര്‍ഫേസ് പ്രോ4: 89,990-1,44,990രൂപ
സര്‍ഫേസ് പെന്‍: 5,990രൂപ
ടൈപ്പ് കവര്‍ കീബോര്‍ഡ്: 12,490രൂപ

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Microsoft Surface Pro 4.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot