333 രൂപയ്ക്ക് കമ്പ്യൂട്ടര്‍ വേണോ..?
ഇത്രയും രൂപയ്ക്ക് കമ്പ്യൂട്ടര്‍ പോയിട്ട് വീഡിയോ ഗെയിം പോലും വാങ്ങാന്‍ പറ്റില്ലെന്ന് പറയാന്‍ വരട്ടെ. ചെറിയൊരു ചിപ്പിന്‍റെ രൂപത്തിലുള്ള കുഞ്ഞന്‍ കമ്പ്യൂട്ടര്‍ വിപണിയിലെത്തി കഴിഞ്ഞു. യാത്ര ചെയ്യുമ്പോഴും മറ്റും വളരെ എളുപ്പത്തില്‍ പോക്കറ്റിലിട്ടുകൊണ്ട് നടക്കാന്‍ പാകത്തിനാണിതിന്‍റെ രൂപകല്പ്പന.
കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

333 രൂപയ്ക്ക് കമ്പ്യൂട്ടര്‍ വേണോ..?
റാസ്പ്‌ബെറി പൈ ഫൗണ്ടേഷനാണ് ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിന്‍റെ നിര്‍മാതാക്കള്‍.

333 രൂപയ്ക്ക് കമ്പ്യൂട്ടര്‍ വേണോ..?
റാസ്പ്‌ബെറി പൈ സീറോയെന്നാണ് അവരിതിന് പേര് നല്‍കിയിരിക്കുന്നത്.

333 രൂപയ്ക്ക് കമ്പ്യൂട്ടര്‍ വേണോ..?
65എംഎം x 30എംഎം x 5എംഎം വലിപ്പമുള്ള പൈ സീറോ വളരെ ലൈറ്റ്-വെയിറ്റാണ്.

333 രൂപയ്ക്ക് കമ്പ്യൂട്ടര്‍ വേണോ..?
1ജിഗാഹര്‍ട്ട്സ് പ്രോസസ്സറും 512എംബി റാമും ഒരു മൈക്രോ എസ്ഡി കാര്‍ഡ്-സ്ലോട്ടുമാണിതിലുള്ളത്.

333 രൂപയ്ക്ക് കമ്പ്യൂട്ടര്‍ വേണോ..?
കൂടാതെ 1080പി വീഡിയോ ഔട്ട്‌പുട്ടിന് വേണ്ടി ഒരു എച്ച്ഡിഎംഐ പോര്‍ട്ടും 2 മൈക്രോ യുഎസ്ബി പോര്‍ട്ടുകളുമുണ്ട്.

333 രൂപയ്ക്ക് കമ്പ്യൂട്ടര്‍ വേണോ..?
333 രൂപയാണീ(5 ഡോളര്‍) കുഞ്ഞന്‍ കമ്പ്യൂട്ടറിന്‍റെ വില.

333 രൂപയ്ക്ക് കമ്പ്യൂട്ടര്‍ വേണോ..?
പൈ സീറോ ഇപ്പോള്‍ യു.കെയിലും അമേരിക്കയിലും മാത്രമേ ലഭ്യമാകൂ.

ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:


Click it and Unblock the Notifications








