100 രൂപയില്‍ കുറഞ്ഞ മൊബൈല്‍ ആക്‌സസറീസുകള്‍!

Written By:

പുതിയച സ്മാര്‍ട്ട്‌ഫോണിന് ധാരാളം സവിശേഷതകള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ആ നിലവിലുളള സവിശേഷതകള്‍ ഉപയോഗപ്പെടുത്താനായി ചില മൊബൈല്‍ ആക്‌സസറീസുകള്‍ നമ്മള്‍ വാങ്ങേണ്ടി വരും.

2016ലെ ശ്രദ്ധിക്കപ്പെടാതെ പോയ ചില മികച്ച ഫോണുകൾ

100 രൂപയില്‍ കുറഞ്ഞ മൊബൈല്‍ ആക്‌സസറീസുകള്‍!

ഇന്നത്തെ കാലത്ത് മൊബൈല്‍ ആക്‌സസറീസിന് വിപണിയില്‍ ഒട്ടും തന്നെ കുറവില്ല. നിങ്ങള്‍ക്ക് സ്വന്തമായി ഒരു ആക്‌സസറീസ് വാങ്ങണമെങ്കിലോ മറ്റുളളവര്‍ക്ക് സമ്മാനമായി കൊടുക്കണമെങ്കിലോ അതിനായി ഞങ്ങള്‍ നിങ്ങളെ സഹായിക്കാം.

വാൾ ചാർജർ മുതൽ വയർലസ് ചാർജർ വരെയുള്ള സ്മാർട്ഫോൺ ചാർജിങ് സാങ്കേതികവിദ്യകൾ

ഇന്ത്യയില്‍ ലഭിക്കുന്ന 100 രൂപയില്‍ താഴെ വിലവരുന്ന മൊബൈല്‍ ആക്‌സസറീസ് ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടൈംആര്‍ സില്‍വര്‍ സ്മാര്‍ട്ട് കീ (TimeR Silver TimeR Smart key)

3.5mm ഇയര്‍ഫോണ്‍ ജാക്കിനുളളില്‍ വയ്ക്കുന്ന ഒരു കീ ആണ് ടൈമര്‍ആര്‍ സ്മാര്‍ട്ട് കീ. ഈ ചെറിയ ഉപകരണം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ സ്‌പെയര്‍ ബട്ടണായി പ്രവര്‍ത്തിക്കുന്നു. ഇതു ഉപയോഗിച്ച് നിങ്ങളുടെ ഫോണിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്.

2016ല്‍ പരാജയപ്പെട്ട സ്മാര്‍ട്ട്‌ഫോണുകള്‍!

DMG ആന്റി ഡസ്റ്റ് ഇയര്‍ഫോണ്‍ ജാക്ക്

ഇത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനുളളില്‍ ഘടിപ്പിച്ചാല്‍ നിങ്ങളുടെ ഫോണിനെ പൊടിയില്‍ നിന്നും മറ്റും സംരക്ഷിക്കുന്നതാണ്. ഇത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ മറ്റു ആന്തരിക ഭാഗങ്ങളേയും സംരക്ഷിക്കുന്നതാണ്.

ഇക്കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിയമവിരുദ്ധമാണ് ശ്രദ്ധിക്കുക!

വയര്‍സ്വയിപ് OTG അഡാപ്ടര്‍

OTG ഫങ്ഷന്‍ പിന്തുണയ്ക്കാന്‍ വേണ്ടി സ്മാര്‍ട്ട്‌ഫോണിലും ടാബ്ലറ്റിലും അഡാപ്ടറാണ്. ഈ ഉപകരണം ഉപയോഗിച്ച് OTG യിലേയ്ക്ക് ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം.

'ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' വിശദീകരണവും ചോദിച്ച് ട്രായി!

യുഎസ്ബി മിനി എല്‍ഇഡി ലൈറ്റ്

ഇതു ഏകദേശം 500 മീറ്റര്‍ വരെ വേഗതയുണ്ടാകും. ഇത് നിങ്ങള്‍ക്ക് രാത്രി യാത്രയിലും ഉപയോഗിക്കാന്‍ വളരെ ഉപയോഗമാണ്.

2017ല്‍ വരാന്‍ പോകുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
You may think that getting a smartphone is enough, sometimes you might feel the need to have some additional accessories to either add to the existing features of your smartphone or to complement them.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot