2016ലെ ഏറ്റവും മികച്ച ട്രാവല്‍ ഗാഡ്ജററുകള്‍!

Written By:

എല്ലാവരും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ ഒരു യാത്ര ചെയ്യാന്‍ ഒരുങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും ട്രാവല്‍ ഗാഡ്ജറ്റ് നിര്‍ബന്തമാണ്.

2016ലെ ഏറ്റവും മികച്ച ട്രാവല്‍ ഗാഡ്ജററുകള്‍!

ഇവിടെ നിങ്ങള്‍ക്ക് കൊണ്ടു നടക്കാന്‍ ഏറ്റവും എളുപ്പമുളളതും വലുപ്പം കുറഞ്ഞതുമായ ട്രാവല്‍ ഗാഡ്ജറ്റുകള്‍ പറയാം.

2016ലെ ഏറ്റവും മികച്ച ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബ്ലൂസ്മാര്‍ട്ട് സ്യൂട്ട്‌കേസ്

ഇത് കുറച്ച് ചിലവേറിയ ട്രാവല്‍ ഡാഡ്ജറ്റ് ആണ്. എന്നിരുന്നാലും നിങ്ങളുടെ പല ആവശ്യങ്ങളും നടത്താന്‍ ഇത് ഉപയോഗപ്രധമാണ്. നിങ്ങളുടെ ഫോണ്‍ ഉപയോഗിച്ചു തന്നെ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്.

നിങ്ങളുടെ ഷൂട്ട്‌കേസ് ഐഫോണിലോ ആന്‍ഡ്രോയിഡ് ഫോണിലോ ആപ്പ് ഉപയോഗിച്ച് കണക്ടു ചെയ്താല്‍ പല സവിശേഷതകളും ഉപയോഗിക്കാം. കൂടാതെ ലോക്ക് ചെയ്യുകയും അണ്‍ലോക്ക് ചെയ്യുകയും ചെയ്യാം.

 

പോര്‍ട്ടബിള്‍ ചാര്‍ജ്ജര്‍/പവര്‍ ബാങ്ക്

ഇതും ട്രാവല്‍ ചെയ്യാന്‍ ഏറ്റവും ഉപയോഗമായ ഒന്നാണ്. ഒരു നീണ്ട യാത്രയില്‍ നിങ്ങള്‍ക്കിത് ഒന്നിലധികം ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാം, പ്രധാനമായും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍.

ഗോടിനാ (goTenna)

ഒരു നെറ്റ്‌വര്‍ക്കും ഇല്ലാത്തിടത്തും ഗോടിനാ ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്ക് നെറ്റ്വര്‍ക്ക് നിലനിര്‍ത്താന്‍ സഹായിക്കുന്നു.

പോര്‍ട്ടബിള്‍ ക്യാമറ

ഈ പോര്‍ട്ടബിള്‍ ക്യാമറ ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുളള ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
It's the holiday season and it only means that its time to start planning your next trip. After all, you deserve a break from all the hard work that you have put in throughout the year.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot