Just In
- 6 hrs ago ബ്ലൂടൂത്ത് സ്പീക്കറുകൾ വില്ലന്മാർ; മക്കളെപ്പോലെ മൃഗങ്ങളെ സ്നേഹിക്കുന്നവർ ഇത് ശ്രദ്ധിക്കുക
- 7 hrs ago ഓൺലൈൻ പർച്ചേസ്: 'കണ്ണൊന്ന് തെറ്റിയാൽ മൂക്കിന് താഴെനിന്ന് മീശ വരെ വെട്ടിക്കൊണ്ട് പോകും'! ദേ ഇതുപോലെ
- 8 hrs ago മോട്ടറോള എഡ്ജ്50 പ്രോ ഏപ്രിൽ മൂന്നിനെത്തും; ഫോണിന് മുമ്പ് ഫീച്ചറുകൾ എത്തി, എല്ലാം കിടിലം
- 9 hrs ago സൗജന്യ ടെലിഗ്രാം പ്രീമിയം: നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം
Don't Miss
- Movies ഇതൊന്നും പറ്റില്ലെങ്കിൽ വീട്ടിലിരിക്കണം, ഇത്താത്തയും ഇക്കാക്കയും കളിക്കുന്നു; തുറന്നടിച്ച് ശ്രീരേഖയും യമുനയും
- Sports IPL 2024: കണ്ടെടോ ഞാനാ പഴയ ധോണിയെ...! പറക്കും ക്യാച്ചുമായി ധോണി; 42 ലും ധോണി തീ തന്നെ...!
- Travel ആകാശത്തിൽ നിന്നുപോലും കാണാം.. ഓം ആകൃതിയിലുള്ള ലോകത്തിലെ ആദ്യ ക്ഷേത്രം
- News ബാള്‍ട്ടിമോര്‍ പാലത്തിനിടിച്ച കപ്പലില്‍ ഉണ്ടായിരുന്നവരെല്ലാം ഇന്ത്യക്കാര്‍; 22 പേരെന്ന് സ്ഥിരീകരണം
- Automobiles സമയം ലാഭിച്ച് കൂടുതൽ ട്രിപ്പടിക്കാം കാശുണ്ടാക്കാം, ഇലക്ട്രിക് ബസുകളിൽ ബാറ്ററി സ്വാപ്പിങ്ങ് ഐഡിയയുമായി കേന്ദ്രം
- Lifestyle ശരീരത്തെ തളര്‍ത്തുന്ന വെളുത്ത വിഷം; പഞ്ചസാരയുടെ ദോഷഫലങ്ങള്‍
- Finance ഐപിഒയ്ക്ക് തയ്യാറായി വിജയ് കേഡിയയ്ക്ക് നിക്ഷേപമുള്ള കമ്പനി, ഓഹരി വില 100 രൂപ, നോക്കുന്നോ
സ്മാര്‍ട്ട്ഫോണില്‍ പച്ചക്കറി അരിയാം
ഫോണിന്റെ വേഗതയും ക്യാമറയുടെ പിക്സലുമൊക്കെ കൂട്ടുന്ന തിരക്കില്‍ വമ്പന്‍ കമ്പനികളൊക്കെ ഫോണിന്റെ സ്ക്രീന്‍ സംരക്ഷണത്തിന്റെ കാര്യം മറന്ന മട്ടാണ്. താഴെ വീണാല്‍ പിന്നെ ഡിസ്പ്ലേയുടെ കാര്യം നോക്കുകയേ വേണ്ട. അങ്ങനെയുള്ള അവസരത്തിലാണ് സ്ക്രീനില്‍ വച്ച് പച്ചക്കറി അരിഞ്ഞാല്‍ പോലും നോ പ്രോബ്ലം എന്ന് പറഞ്ഞുകൊണ്ടൊരു ഫോണ്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:
സ്മാര്‍ട്ട്ഫോണില്‍ പച്ചക്കറി അരിയാം
ഓക്കിടെല്‍ എന്ന ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയാണ് ആപ്പിളും സാംസങ്ങും പോലുള്ള വമ്പന്മാര്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.
സ്മാര്‍ട്ട്ഫോണില്‍ പച്ചക്കറി അരിയാം
ഓക്കിടെല്‍ അവതരിപ്പിച്ച യു7 പ്രോ(U7 Pro) എന്ന സ്മാര്‍ട്ട്ഫോണാണ് ഈ കരുത്തന്.
സ്മാര്‍ട്ട്ഫോണില്‍ പച്ചക്കറി അരിയാം
ഫോണിന്റെ സ്ക്രീനില്‍ വച്ച് പച്ചക്കറി അരിഞ്ഞാണ് കമ്പനി ഇതിന്റെ കഠിനത തെളിയിച്ചത്.
സ്മാര്‍ട്ട്ഫോണില്‍ പച്ചക്കറി അരിയാം
അടുക്കളയില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ കത്തികൊണ്ടാണ് ഈ കലാപരിപാടി നടത്തിയത്. എന്നിട്ടും സ്ക്രീനില്‍ ഒരു പോറല്‍ പോലുമേറ്റിട്ടില്ല.
സ്മാര്‍ട്ട്ഫോണില്‍ പച്ചക്കറി അരിയാം
1280X720 പിക്സല്‍സ് റിസൊല്യൂഷനുള്ള 5.5ഇഞ്ച് സ്ക്രീനാണ് ഇതിലുള്ളത്.
സ്മാര്‍ട്ട്ഫോണില്‍ പച്ചക്കറി അരിയാം
1.3ജിഹെര്ട്സ് ക്വാഡ്കോര്‍ മീഡിയടെക് എംടി6580 പ്രൊസ്സസര്‍, 1ജിബി റാം, 8ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് മറ്റ് സവിശേഷതകള്‍.
സ്മാര്‍ട്ട്ഫോണില്‍ പച്ചക്കറി അരിയാം
13എംപി പിന്‍ക്യാമറയും 2എംപി മുന്‍ക്യാമറയുമാണുള്ളത്.
സ്മാര്‍ട്ട്ഫോണില്‍ പച്ചക്കറി അരിയാം
ഇതിന് പുറമേ 50 ലൂമെന്‍സ് പ്രകാശശേഷിയുള്ള പ്രൊജക്ടറും ഇതിലുണ്ട്.
സ്മാര്‍ട്ട്ഫോണില്‍ പച്ചക്കറി അരിയാം
4600രൂപയ്ക്കാണ് ഓക്കിടെല്‍ യു7 പ്രോയെ വിപണിയിലെത്തിക്കുന്നത്. ഇത് ഇന്ത്യയില്‍ എന്ന് വരുമെന്നതിനെക്കുറിച്ച് അറിവായിട്ടില്ല.
ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470