'നടക്കുന്ന' സ്മാര്‍ട്ട്ഫോണ്‍

Written By:

നടക്കുക മാത്രമല്ല വേണ്ടി വന്നാല്‍ ഡാന്‍സും കളിക്കും ഈ വ്യത്യസ്ഥനായ സ്മാര്‍ട്ട്‌ഫോണ്‍.

വണ്‍ പ്ലസ് എക്സ്: 'സണ്‍ ഓഫ് ഫ്ലാഗ്ഷിപ്പ് കില്ലര്‍'

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'നടക്കുന്ന' സ്മാര്‍ട്ട്ഫോണ്‍

കോള്‍ വരുമ്പോള്‍ ഫോണ്‍ നമ്മുടെയടുത്തേക്ക് നടന്നുവന്നാലോ? ചിരിക്കേണ്ട അങ്ങനെയൊരു ഫോണുമായാണ് ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഷാര്‍പ്പ് എത്തിയിരിക്കുന്നത്.

'നടക്കുന്ന' സ്മാര്‍ട്ട്ഫോണ്‍

തലയും രണ്ട് കാലും കൈയ്യുമുള്ള ഒരു കുഞ്ഞ് മിടുക്കനാണ് ഈ സ്മാര്‍ട്ട്ഫോണ്‍.

'നടക്കുന്ന' സ്മാര്‍ട്ട്ഫോണ്‍

റോബോട്ടിന്‍റെയും ഫോണിന്‍റെയും ഗുണങ്ങള്‍ ഒരുപോലെയുള്ളതിനാല്‍ ഇവന് 'റോബോഹോണ്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

'നടക്കുന്ന' സ്മാര്‍ട്ട്ഫോണ്‍

20സെന്റ്റിമീറ്റര്‍ വലിപ്പമുള്ള റോബോഹോണിന്‍റെ ഭാരം 390ഗ്രാമാണ്. അതുകൊണ്ട് പോക്കറ്റില്‍ കൊണ്ടുനടക്കാനും വളരെയെളുപ്പമാണ്.

'നടക്കുന്ന' സ്മാര്‍ട്ട്ഫോണ്‍

ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഓപറേറ്റിങ്ങ്‌ സിസ്റ്റമുള്ള റോബോഹോണില്‍ 2.5ഇഞ്ച്‌ ഡിസ്പ്ലേയാനുള്ളത്. ക്യാമറയ്ക്ക് പുറമേ ഒരു പ്രൊജക്റ്റര്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'നടക്കുന്ന' സ്മാര്‍ട്ട്ഫോണ്‍

1.2ജിഹെര്‍ട്‌സ് ക്വാഡ്കോര്‍ ക്വാല്‍കോം എംഎസ്എം 8926 ചിപ്പ് കരുത്തുപകരുന്ന ഇതിന് 3ജി, 4ജി കൂടാതെ വൈഫൈ സപ്പോര്‍ട്ടുമുണ്ട്.

'നടക്കുന്ന' സ്മാര്‍ട്ട്ഫോണ്‍

റോബോട്ടിക് വിദഗ്ധന്‍ ടൊമോട്ടക തകഹാഷിയുടെ മേല്‍നോട്ടത്തിലാണ് ഷാര്‍പ്പ് റോബോഹോണ്‍ നിര്‍മ്മിച്ചത്. 2016 അവസാനത്തോടെ ഇതിനെ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Robohon is a blend of robot and smartphone which is introduced by Sharp.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot