ഐഫോണ്‍ മെമ്മറി വിപുലീകരിക്കാന്‍ സാന്‍ഡിസ്‌ക് iXpand മെമ്മറി കേസ്!

Written By:

സാന്‍ഡിസ്‌ക് ആപ്പിള്‍ ഐഫോണ്‍ സംരക്ഷിക്കാന്‍ വേണ്ടി പുതിയ ഒരു കേസ് പുറത്തിറക്കി, അതിന്റെ പേരാണ് 'iXpand Memory Case'.

വിവോ X7, X7 പ്ലസ് 16എംപി ക്യാമറയുമായി വിപണിയില്‍ എത്തുന്നു!!

ഐഫോണ്‍ മെമ്മറി വിപുലീകരിക്കാന്‍ സാന്‍ഡിസ്‌ക് iXpand മെമ്മറി കേസ്!

ബില്‍റ്റ് ഇന്‍ ഫ്‌ളാഷ് സ്റ്റോറേജ് ഇതില്‍ ഉണ്ട്, കൂടാതെ ഇത് ഡിവൈസിനെ കണക്ട് ചെയ്തിരിക്കുന്നത് ലൈറ്റ്‌നിങ്ങ് പോര്‍ട്ട് വഴിയാണ്.

ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ സ്ലൈഡറിലൂടെ മനസ്സിലാക്കാം.

നിങ്ങളുടെ വൈഫൈ മറ്റുളളവര്‍ മോഷ്ടിക്കുന്നുണ്ടോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വേരിയന്റ്

ഇത് വിപണിയില്‍ മൂന്നു വേരിയന്റിലാണ് ലഭിക്കുന്നത്, അതായത് 32ജിബി, 64ജിബി, 126ജിബി എന്നിങ്ങനെ. അതിന്റെ വില $59.99, $99.99, $129.99 ആകുന്നു.

സവിശേഷത

ഈ കേസിന്റെ പുറമേ ഹാര്‍ഡ് പ്ലാസ്റ്റിക്കും ഉളളിന്‍ സോഫ്റ്റ് റമ്പറുമാണ്. ഇത് ഫോണിന് പ്രത്യേകം സംരക്ഷണം നല്‍കുന്നു.

ആപ്പ്

സാന്‍ഡിസ്‌ക് ഐഎക്‌സ്പാന്‍ഡ് മെമ്മറി കേസിന് ഒരു പ്രത്യേക ആപ്പ് ഉളളതിനാല്‍ സ്റ്റോര്‍ ചെയ്ത ഡേറ്റകള്‍ അസസ്സ് ചെയ്യാനും കൈകാര്യം ചെയ്യാനും സാധിക്കും. അതു കൂടാതെ ഇതിലെ ഫോട്ടോകളും വീഡിയോകളും ,മ്യൂസിക് ഫയലുകളും ഓട്ടോമാറ്റിക് ആയി ക്രമീകരിക്കാനും സാധിക്കും.

സവിശേഷതകള്‍

16ജിബി വേരിയന്റ് ഫോണിന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ കേസ് നല്ല ഒരു ഓപ്ഷനാണ്.

അനുയോജ്യം

ഈ കേസ് ഐഫോണ്‍ 6നും, 6എസിനുമാണ് അനുയോജ്യം. പ്ലസ് വേരിയന്റും പഴയ വേര്‍ഷനും ഇത് ഉപയോഗിക്കാന്‍ സാധിക്കില്ല.

ബാറ്ററി

ഇതിന്റെ കൂടെ 1900എംഎഎച്ച് ബാറ്ററി പാക്കും ലഭിക്കുന്നതാണ് അതിനാല്‍ ഡിവൈസിന്റെ ബാറ്ററി ലൈഫും കൂട്ടാം.

മറ്റു മോഡലുകള്‍

ഇതു കൂടാതെ തന്നെ മറ്റു മോഡലുകളിലുളള ഐഫോണുകളുടെ കേസും നിര്‍മ്മിക്കാന്‍ സാന്‍ഡിസ്‌ക് പദ്ധതിയിടുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
SanDisk has released a new case for the Apple iPhone that will do more than just protect your device.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot