നിഴലിലൂടെ സമയം അറിയാം..!!

Written By:

പണ്ട് കാലത്ത് നിഴലുകളെ അടിസ്ഥാനമാക്കി കൃത്യമായി സമയം കാണിച്ചുതരുന്ന നിരവധി സംവിധാനങ്ങലുണ്ടായിരുന്നു. ആ കാലമൊക്കെ കടന്ന് ഇന്നിപ്പോള്‍ പോക്കറ്റില്‍ നിന്ന്‍ മൊബൈല്‍ഫോണ്‍ എടുത്ത് നോക്കി സമയം പറയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാലിതാ ഈ ന്യൂജെനറേഷന്‍ കാലഘട്ടത്തില്‍ നിഴല്‍ കൊണ്ട് സമയം കാട്ടിത്തരുന്നൊരു സ്മാര്‍ട്ട്‌ ക്ലോക്ക് വന്നിരിക്കുന്നു.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിഴലിലൂടെ സമയം അറിയാം..!!

'ബ്രെഡെഡ് എസ്കലപ്പ്'(Breaded Escalope) എന്ന സ്ഥാപനമാണ്‌ ഈ സ്മാര്‍ട്ട്‌ ക്ലോക്കിന്‍റെ ഉപക്ജ്ഞാതാക്കള്‍.

നിഴലിലൂടെ സമയം അറിയാം..!!

സാഷാ മൈക്കിള്‍, മാര്‍ട്ടിന്‍ ഷനബിള്‍, മൈക്കിള്‍ ടാഷ്ചില്‍ എന്നിവ ചേര്‍ന്നാണ് 2008ല്‍ 'ബ്രെഡെഡ് എസ്കലപ്പ്' സ്ഥാപിച്ചത്.

നിഴലിലൂടെ സമയം അറിയാം..!!

'ഷാഡോ പ്ലേ'(Shadow Play)ക്കെന്ന്‍ പേരിട്ടിരിക്കുന്ന ഈ ക്ലോക്കില്‍ സമയമറിയാന്‍ നിങ്ങള്‍ വെറുതെയൊന്ന് തൊട്ടാല്‍ മതി.

നിഴലിലൂടെ സമയം അറിയാം..!!

ഭിത്തിയില്‍ ഉറപ്പിച്ച തടിയില്‍ തീര്‍ത്ത ഫ്രെയിമിനുള്ളില്‍ പ്രകാശിതമായൊരു വൃത്തമാണ് ഒറ്റനോട്ടത്തില്‍ നമുക്ക് കാണാന്‍ സാധിക്കുക.

നിഴലിലൂടെ സമയം അറിയാം..!!

ഈ ക്ലോക്കിന്‍റെ നടുവില്‍ തൊട്ടാല്‍ വിരലിന്‍റെ നിഴല്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥ സമയം കാട്ടിതരും.

നിഴലിലൂടെ സമയം അറിയാം..!!

2അടി 4ഇഞ്ചാണ് ഈ ഷാഡോ പ്ലേയുടെ വ്യാസം.

നിഴലിലൂടെ സമയം അറിയാം..!!

ക്ലോക്കില്‍ സ്പര്‍ശിക്കുന്ന അവസരത്തില്‍ യഥാര്‍ത്ഥ സമയത്തിനനുസൃതമായി ബാക്ക്-ലൈറ്റുകള്‍ മറയ്ക്കുകയും അവിടെ വിരലിന്‍റെ നിഴല്‍ വരുകയുമാണ് ചെയ്യുന്നത്. നിരവധി അല്‍ഗോരിതം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇതില്‍ വിരല്‍ ഒരു ഡീകോഡറായാണ് നിലകൊള്ളുന്നത്.

നിഴലിലൂടെ സമയം അറിയാം..!!

ഈ നിഴല്‍ ക്ലോക്കിന്‍റെ പ്രവര്‍ത്തനം കാണാം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Shadow Play, the clock that shows time through shadows.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot