സ്മാര്‍ട്ട്‌ ശവപ്പെട്ടി

Written By:

ഈ 'സ്മാര്‍ട്ട്‌' യുഗത്തില്‍ ശവപ്പെട്ടിക്കും കാണില്ലേ സ്മാര്‍ട്ടാവാനൊരാഗ്രഹം. ഭാവിയില്‍ വന്നേക്കാന്‍ സാധ്യതയുള്ളൊരു ശവപ്പെട്ടിയുടെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങൂ:

പ്രേതങ്ങള്‍ ക്യാമറയില്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ ശവപ്പെട്ടി

'പെര്‍ഫക്റ്റ് ചോയിസ് ഫ്യൂണറല്‍സ്' എന്ന കമ്പനിയാണ് ഈ ആശയവുമായ് മുന്നോട്ട് വന്നിരിക്കുന്നത്.

സ്മാര്‍ട്ട്‌ ശവപ്പെട്ടി

ഈ ന്യൂജനറേഷന്‍ ശവപ്പെട്ടിയുടെ മുകളിലെ സ്ക്രീനിലൂടെ മരിച്ചയാളുടെ ചിത്രങ്ങളും മറ്റും കാണിക്കാനും സാധിക്കും.

സ്മാര്‍ട്ട്‌ ശവപ്പെട്ടി

ഇന്റര്‍നെറ്റിന്‍റെ സഹായത്തോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുശോചന സന്ദേശങ്ങള്‍ സ്ക്രീന്‍ ഡിസ്പ്ലേ ചെയ്യാനും കഴിയും.

സ്മാര്‍ട്ട്‌ ശവപ്പെട്ടി

വശങ്ങളിലുള്ള ലൈറ്റ് പാനെലുകളില്‍ മരിച്ചയാളുടെ ഇഷ്ട്ടപെട്ട നിറത്തിലുള്ള ലൈറ്റ് കൊടുക്കാന്‍ കഴിയും.

സ്മാര്‍ട്ട്‌ ശവപ്പെട്ടി

മറ്റൊരു പ്രത്യേകത അതിലെ സ്പീക്കറുകളാണ്. ഇതിലൂടെ മരിച്ചയാളെ പ്രകീര്‍ത്തിക്കുന്ന ഓഡിയോകള്‍ പ്ലേ ചെയ്യാനും അതുവഴി അവരെ കുറിച്ച് സംസാരിക്കാന്‍ പ്രിയപ്പെട്ടവര്‍ക്ക് വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്ന അവസ്ഥ ഒഴിവാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
New generation coffins.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot